എംഎംഎ മീലാദ് ആഘോഷത്തിന് നാളെ തുടക്കം

ബെംഗളൂരു: മലബാർ മുസ്‌ലിം അസോസിയേഷൻ മീലാദ് ആഘോഷത്തിന് നാളെ തുടക്കം കുറിക്കും.മൈസൂർ റോഡ് ആസാദ് നഗറിലെ മസ്ജിദുന്നമിറയിൽ വെച്ച് രാവിലെ 8 മണിക്ക് ജനറൽ സെക്രട്ടറി ടി.സി സിറാജ് പതാക ഉയർത്തുന്നതോടെ നബിദിനാഘോഷത്തിന്ന് തുടക്കം കുറിക്കും തുടർന്ന് എം എം എ പ്രവർത്തകരും പൂർവ്വ വിദ്യാർഥികളും നാട്ടുകാരും ഒരുമിക്കുന്ന നബിദിന സന്ദേശ റാലിയും നടക്കും.

സപ്‌തംബർ 5 ന് ആസാദ് നഗറിലെ ഹിദായത്തുൽ ഇസ്ലാം സപ്‌തംബർ 10 ന് ജയനഗറിലെ ഇർഷാദുൽ മുസ്ലിമീൻ സപ്തബർ 13 ന് മൈസൂർ റോഡിലെ ഹയാത്തുൽ ഇസ്ലാം മദ്രസ എന്നിവിടങ്ങളിൽ വിദ്യാർഥി ഫെസ്റ്റുകൾ നടക്കും സപ്തംബർ 11 ന് ഡബിൾ റോഡ് ശാഫി മസ്ജിദിൽ മിലാദ്‌ സംഗമവും 13 ന് മൈസൂർ റോഡ് കർണാടക മലബാർ സെൻ്റർ ഓഡിറ്റോറിയത്തിൽ വെച്ച് സമാപന സമ്മേളനവും നടക്കും.

സമാപന സമ്മേളനം പ്രസിഡണ്ട് ഡോ. എൻ.എ മുഹമ്മദ് ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാനായി കെ.എച്ച് ഫാറൂഖിനെയും ജനറൽ കൺവീനറായി സുബൈർ കായക്കൊടിയെയും ഫിനാൻസ്‌ കമ്മിറ്റി ചെയർമാനായി പി. എം അബ്ദുൽ ലത്തീഫ് ഹാജിയെയും കൺവീനറായി കെ.സി. അബ്ദുൽ ഖാദറിനെയും രക്ഷാധികാരിയായി സി.എം. മുഹമ്മദ് തൻവീറിനെയുംയോഗം തിരഞ്ഞെടുത്തു. യോഗത്തിൽ എ.കെ കബീർ, ടി സി ശബീർ അഷ്രഫ്‌ മലയമ്മ ,ആസാദ് ജയനഗർ,അബ്ദു ആസാദ്‌ നഗർ, യൂനുസ്‌ ഫൈസി,എന്നിവർ പങ്കെടുത്തു മദ്രസ കോർഡിനേറ്റർ ശംസുദ്ധീൻ കൂടാളി സ്വാഗതവും പി . എം മുഹമ്മദ് മൗലവി നന്ദിയും പറഞ്ഞു

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്‌ഫോര്‍ഡിനും

സ്ററോക്ക്‌ഹോം: സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ക്ക് 2026ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സ്മാരക...

സമരക്കടലായി രാജ്യതലസ്ഥാനം; സുപ്രീം കോടതിയിലേക്കുള്ള ഇന്ത്യ സഖ്യത്തിന്റെ മാര്‍ച്ച്‌ ആരംഭിച്ചു

ഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്‍ഡ്യ സഖ്യം സുപ്രിംകോടതിയിലേക്ക് 'ചലോ...

ഗ്യാനേഷ് കുമാറിനെ മാറ്റണം; നിയമസഭയില്‍ പ്രമേയം പാസാക്കി

തിരുവനന്തപുരം: രാജ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ തല്‍സ്ഥാനത്തുനിന്ന് നീക്കം...

മാസപ്പടി കേസില്‍ പിണറായി വിജയൻ ഒന്നാം പ്രതി; രണ്ട് കേസുകളില്‍ എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം: സിഎംആർഎല്‍-എക്സാലോജിക് ഇടപാടില്‍ കേസെടുത്ത് വിജിലൻസ്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ...

കോഴിക്കോട് താഴ്ചയിലേക്ക് സ്കൂട്ടര്‍ മറിഞ്ഞ് അപകടം; യുവതി മരിച്ചു

കോഴിക്കോട്: വീതി കുറഞ്ഞ വഴിയില്‍ നിന്നും താഴ്ചയിലേക്ക് സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തില്‍...

സ്വർണ വിലയിൽ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയിൽ ഇടിവ്. ഗ്രാമിന് 40 രൂപയും പവനില്‍...

കോഴിക്കോട് ചേമഞ്ചേരിയില്‍ ട്രെയിൻതട്ടി മരിച്ചത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍; തിരിച്ചറിഞ്ഞത് മാതാപിതാക്കളെത്തി

കോഴിക്കോട്: കൊയിലാണ്ടിക്കടുത്ത് ചേമഞ്ചേരിയില്‍ ട്രെയിൻ തട്ടി മരിച്ച രണ്ടുപേരും തിരുവങ്ങൂർ ഹയർ...

Related Articles

Popular Categories