വരൾച്ചബാധിത മണ്ഡലമായി പ്രഖ്യാപിച്ചില്ല; കോൺഗ്രസ് എംഎൽഎ രാജിവച്ചു

ബെംഗളൂരു: തന്റെ മണ്ഡലത്തെ വ​​​​​​ര​​​​​​ൾ​​​​​​ച്ച​​​​​​ബാ​​​​​​ധി​​​​​​ത പ്രദേശമായി പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ക്കാ​​​​​​ത്ത​​​​​​തി​​​​​​ൽ പ്രതിഷേധിച്ച് കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് എം​​​​​​എ​​​​​​ൽ​​​​​​എ രാജിവെച്ചു. വി​​​​​​ജ​​​​​​യ​​​​​​പു​​​​​​ര ജി​​​​​​ല്ല​​​​​​യി​​​​​​ലെ ഇ​​​​​​ന്ദി എംഎല്‍എ യ​​​​​​ശ്വ​​​​​​ന്ത​​​​​​രാ​​​​​​യ​​​​​​ ഗൗഡ പാട്ടീലാണ് നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭാം​​​​​​ഗ​​​​​​ത്വം രാ​​​​​​ജി​​​​​​വെച്ചത്. സ്പീ​​​​​​ക്ക​​​​​​ർ ജി.​​​​​​എ​​​​​​സ്. പാ​​​​​​ട്ടീ​​​​​​ലി​​​​​​നാ​​​​​​ണ് ഗൗ​​​​​​ഡ രാ​​​​​​ജി​​​​​​ക്ക​​​​​​ത്ത് ന​​​​​​ൽ​​​​​​കി​​​​​​യ​​​​​​ത്. സംസ്ഥാനത്ത് വരൾച്ചബാധിതപ്രദേശങ്ങൾ പ്രഖ്യാപിച്ചപ്പോൾ തന്റെ മണ്ഡലത്തെ അവഗണിച്ചെന്നാണ് യശ്വന്ത്‌രായ ഗൗഡ പാട്ടീൽ ആരോപിച്ചത്. ഇന്ദി, ചഡച്ചൻ എന്നീ പ്രദേശങ്ങളെ വരൾച്ചാ ബാധിത പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് സർക്കാരിനോട് പലതവണ അഭ്യർത്ഥിച്ചെങ്കിലും തന്റെ അപേക്ഷകൾ പരിഗണിക്കപ്പെട്ടില്ലെന്ന് പാട്ടീൽ പറഞ്ഞു.

ഖാ​​​​​​രി​​​​​​ഫ് സീ​​​​​​സ​​​​​​ണി​​​​​​ൽ വേ​​​​​​ന​​​​​​ൽ​​​​​​മ​​​​​​ഴ ല​​​​​​ഭി​​​​​​ച്ച​​​​​​യു​​​​​​ട​​​​​​ൻ ക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​ർ കൃ​​​​​​ഷി​​​​​​യി​​​​​​റ​​​​​​ക്കി​​​​​​യെ​​​​​​ങ്കി​​​​​​ലും കൊ​​​​​​ടും​​​​​​വ​​​​​​ര​​​​​​ൾ​​​​​​ച്ച​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് കു​​​​​​ടി​​​​​​വെ​​​​​​ള്ളം​​​​​​പോ​​​​​​ലും ല​​​​​​ഭി​​​​​​ക്കാ​​​​​​ത്ത അ​​​​​​വ​​​​​​സ്ഥ​​​​​​യു​​​​​​ണ്ടാ​​​​​​യി. അ​​​​​​വ​​​​​​രോ​​​​​​ടു മ​​​​​​റു​​​​​​പ​​​​​​ടി പ​​​​​​റ​​​​​​യാ​​​​​​ൻ ക​​​​​​ഴി​​​​​​യാ​​​​​​ത്ത​​​​​​തി​​​​​​നാ​​​​​​ലാ​​​​​​ണ് രാ​​​​​​ജി​​​​​​യെ​​​​​​ന്നും യ​​​​​​ശ്വ​​​​​​ന്ത​​​​​​രാ​​​​​​യ​​​​​​ഗൗ​​​​​​ഡ രാ​​​​​​ജി​​​​​​ക്ക​​​​​​ത്തി​​​​​​ൽ സൂ​​​​​​ചി​​​​​​പ്പി​​​​​​ച്ചു. ഇ​​​​​​തേ വി​​​​​​ഷ​​​യ​​​മു​​​​​​ന്ന​​​​​​യി​​​​​​ച്ച് ഓ​​​​​​ഗ​​​​​​സ്റ്റ് 28ന് ​​​​​​മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി ഡി.​​​​​​കെ. ശി​​​​​​വ​​​​​​കു​​​​​​മാ​​​​​​റി​​​​​​നും ഉ​​​​​​പ​​​​​​മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി ജി ​​​​​​പ​​​​​​ര​​​​​​മേ​​​​​​ശ്വ​​​​​​ര​​​​​​യ്ക്കും ഗൗ​​​​​​ഡ നി​​​​​​വേ​​​​​​ദ​​​​​​നം ന​​​​​​ൽ​​​​​​കി​​​​​​യി​​​​​​രു​​​​​​ന്നു.

അതേസമയം, നടപടിക്രമങ്ങൾ പാലിക്കാതെ സമർപ്പിച്ച രാജി സ്വീകരിച്ചിട്ടില്ലെന്ന് സ്പീക്കർ അറിയിച്ചു. ഒട്ടേറെ എം.എൽ.എ.മാർ തങ്ങളുടെ മണ്ഡലത്തിലെ പ്രദേശങ്ങൾ വരൾച്ചബാധിതമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇന്ദി എം.എൽ.എ. വൈകാരികമായി എടുത്ത നടപടിയാകാമെന്നും അദ്ദേഹത്തെ അനുനയിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ശിവകുമാർ പ്രതികരിച്ചു.

സം​​​​​​സ്ഥാ​​​​​​ന​​​​​​മൊ​​​​​​ട്ടാ​​​​​​കെ 188 താ​​​​​​ലൂ​​​​​​ക്കു​​​​​​ക​​​​​​ളാ​​​​​​ണ് സ​​​​​​ർ​​​​​​ക്കാ​​​​​​ർ വ​​​​​​ര​​​​​​ൾ​​​​​​ച്ച​​​​​​ബാ​​​​​​ധി​​​​​​ത​​​​​​മാ​​​​​​യി പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ച​​​​​​ത്. വി​​​​​​ജ​​​​​​യ​​​​​​പു​​​​​​ര ജി​​​​​​ല്ല​​​​​​യി​​​​​​ലെ ഇ​​​ന്ദി, ചാ​​​​​​ന്ദ്ച​​​​​​ൻ ഒ​​​​​​ഴി​​​​​​കെ 13 താ​​​​​​ലൂ​​​​​​ക്കു​​​​​​ക​​​​​​ൾ ഇ​​​​​​തി​​​​​​ലു​​​​​​ൾ​​​​​​പ്പെ​​​​​​ടും. എ​​​​​​ന്നാ​​​​​​ൽ, പ​​​ട്ടിക പൂ​​​​​​ർ​​​​​​ണ​​​​​​മ​​​​​​ല്ലെ​​​​​​ന്ന് ഉ​​​​​​പ​​​​​​മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി ക​​​​​​ഴി​​​​​​ഞ്ഞ​​​​​​ദി​​​​​​വ​​​​​​സം പ​​​​​​റ​​​​​​ഞ്ഞി​​​​​​രു​​​​​​ന്നു.

നേരത്തെ മന്ത്രിസഭ വികസന വേളയിൽ മന്ത്രി സ്ഥാനം നിഷേധിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് ഗൗ​​​​​​ഡ രാ​​​​​ജി ന​​​​​ൽ​​​​​കി​​​​​യെ​​​​​ങ്കി​​​​​ലും പാ​​​​​ർ​​​​​ട്ടി നേ​​​​​തൃ​​​​​ത്വം ഇ​​​​​ട​​​​​പെ​​​​​ട്ട​​​​​തോ​​​​​ടെ പി​​​​​ൻ​​​​​വ​​​​​ലി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.
SUMMARY: Constituency not declared drought-hit; Karnataka Congress MLA resigns.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ന്യൂനമർദ്ദം ശക്തമാകുന്നു; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, വടക്കൻ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്കും കാറ്റിനും സാധ്യത. മലപ്പുറം, കോഴിക്കോട്,...

ഓടുന്ന ഡബിള്‍ ഡെക്കര്‍ സ്ലീപ്പര്‍ ബസിന് തീപിടിച്ച് ഒന്‍പത് പേര്‍ വെന്തുമരിച്ചു, നിരവധിപ്പേര്‍ക്ക് പൊള്ളലേറ്റു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഓടുന്ന ബസിന് തീപിടിച്ച് ഒന്‍പത് പേര്‍ വെന്തുമരിച്ചു. നിരവധിപ്പേര്‍ക്ക്...

എസ്.ഐ.ആർ.; വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവരെ നേരിൽക്കണ്ട് തെളിവുകൾ ശേഖരിക്കാനുള്ള യാത്രയുമായി പ്രകാശ്‌രാജ്

ബെംഗളൂരു: കർണാടകയിലെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട് നടനും ആക്ടിവിസ്റ്റുമായ പ്രകാശ്...

കോവളത്ത് കടലിൽ മത്സ്യബന്ധന ബോട്ടിൽ തീപിടിത്തം: തൊഴിലാളികളെ രക്ഷപ്പെടുത്തി

തിരുവനന്തപുരം: കോവളത്ത് മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു. കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സെന്റ്...

ന്യൂനമർദ്ദം ശക്തമാകുന്നു; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, വടക്കൻ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്കും കാറ്റിനും സാധ്യത. മലപ്പുറം, കോഴിക്കോട്,...

ഓടുന്ന ഡബിള്‍ ഡെക്കര്‍ സ്ലീപ്പര്‍ ബസിന് തീപിടിച്ച് ഒന്‍പത് പേര്‍ വെന്തുമരിച്ചു, നിരവധിപ്പേര്‍ക്ക് പൊള്ളലേറ്റു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഓടുന്ന ബസിന് തീപിടിച്ച് ഒന്‍പത് പേര്‍ വെന്തുമരിച്ചു. നിരവധിപ്പേര്‍ക്ക്...

എസ്.ഐ.ആർ.; വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവരെ നേരിൽക്കണ്ട് തെളിവുകൾ ശേഖരിക്കാനുള്ള യാത്രയുമായി പ്രകാശ്‌രാജ്

ബെംഗളൂരു: കർണാടകയിലെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട് നടനും ആക്ടിവിസ്റ്റുമായ പ്രകാശ്...

കോവളത്ത് കടലിൽ മത്സ്യബന്ധന ബോട്ടിൽ തീപിടിത്തം: തൊഴിലാളികളെ രക്ഷപ്പെടുത്തി

തിരുവനന്തപുരം: കോവളത്ത് മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു. കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സെന്റ്...

ബെംഗളൂരുവിൽ ഇന്ന് മഴയ്ക്ക് സാധ്യത; ഇടിമിന്നലിനും കാറ്റിനും മുന്നറിയിപ്പ്

ബെംഗളൂരു: നഗരത്തിൽ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന്...

ഹോർമൂസിൽ കപ്പലിന് നേരെ ആക്രമണം: ഇന്ത്യൻ നാവികന് ദാരുണാന്ത്യം

ടെഹ്റാൻ: ഹോർമുസിൽ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഇന്ത്യക്കാരനടക്കം രണ്ടു പേര്‍ കൊല്ലപ്പെട്ടു....

ഗുണ്ടൽപേട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: മലയാളി യുവതി മരിച്ചു

മൈസൂരു: ഗുണ്ടൽപേട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി യുവതി മരിച്ചു....

Related Articles

Popular Categories