ദസറ, വാൽമീകി ജയന്തി; കർണാടകയിൽ ഒക്ടോബറിൽ ബാങ്കുകൾക്ക് 10 ദിവസം അവധി

ബെംഗളൂരു: ഒക്ടോബർ മാസത്തിൽ കർണാടകയിലെ ബാങ്കുകൾ 10 ദിവസം അവധിയായിരിക്കും. ദേശീയ അവധികൾ, പ്രാദേശിക ആഘോഷങ്ങൾ, രണ്ടാം–നാലാം ശനി, ഞായറാഴ്ചകൾ എന്നിവ ഉള്‍പ്പെടെയാണ് അവധി.

ഗാന്ധിജയന്തി പ്രമാണിച്ച് ഇന്നലെ (വെള്ളിയാഴ്ച) ബാങ്കുകൾക്ക് അവധിയായിരുന്നു. തുടർന്ന് മാസത്തിലെ രണ്ടാം, നാലാം ശനിയാഴ്ചകളും എല്ലാ ഞായറാഴ്ചകളും പതിവ് അവധിയായിരിക്കും. സംസ്ഥാനത്ത് ദസറ ആഘോഷങ്ങളും വാൽമീകി ജയന്തിയും ഒക്ടോബറിൽ വരുന്നതിനാൽ ആ ദിവസങ്ങളിലും ബാങ്ക് ശാഖകളുടെ പ്രവർത്തനം ഉണ്ടായിരിക്കില്ല.

അതേസമയം, ബാങ്ക് അവധിയുള്ള ദിവസങ്ങളിലും ഓൺലൈൻ ബാങ്കിങ്, മൊബൈൽ ബാങ്കിങ്, എ.ടി.എം സേവനങ്ങൾ സാധാരണ പോലെ ലഭ്യമാകും. ശാഖകളിൽ നേരിട്ട് ചെയ്യേണ്ട അത്യാവശ്യ ഇടപാടുകൾ ഉള്ളവർ അവധി ദിവസങ്ങൾ കണക്കിലെടുത്ത് മുൻകൂട്ടി പൂർത്തിയാക്കുന്നത് ഉചിതമായിരിക്കും. വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക ആഘോഷങ്ങൾക്കനുസരിച്ച് അവധി ദിവസങ്ങളിൽ വ്യത്യാസം വരാമെന്നതിനാൽ, ഉപഭോക്താക്കൾ അതത് ബാങ്കുകളുടെ ഔദ്യോഗിക അറിയിപ്പുകൾ പരിശോധിക്കേണ്ടതാണ്.

അവധി ദിവസങ്ങൾ ചുവടെ കൊടുക്കുന്നവയാണ്

ഒക്ടോബർ 4
ഞായറാഴ്ച

ഒക്ടോബർ 10
രണ്ടാം ശനി

ഒക്ടോബർ 11
ഞായറാഴ്ച

ഒക്ടോബർ 18
ഞായറാഴ്ച

ഒക്ടോബർ 20
മഹാനവമി / ആയുധപൂജ

ഒക്ടോബർ 21
വിജയദശമി

ഒക്ടോബർ 24
നാലാം ശനി

ഒക്ടോബർ 25
ഞായറാഴ്ച

ഒക്ടോബർ 26
വാൽമീകി ജയന്തി

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സൗദിയിലെ നജ്‌റാനില്‍ സ്‌കൂളിന് നേരെ ഹൂതി ആക്രമണം; കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചു

റിയാദ്: സൗദിയിലെ നജ്‌റാനില്‍ സ്‌കൂളിന് നേരെ ഹൂതി ആക്രമണം. ഹൂതികള്‍ തൊടുത്തുവിട്ട...

നമ്മ മെട്രോയുടെ ഇന്നത്തെ രാത്രി സർവീസ് സമയം നീട്ടി; അവസാന ട്രെയിൻ രാത്രി 12:20 ന്

ബെംഗളൂരു: നീണ്ട വാരാന്ത്യത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് വർധിക്കുമെന്നതിനാൽ ബെംഗളൂരുവിലെ നമ്മ മെട്രോ...

മക്കയിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാരുൾപ്പെടെ അഞ്ചുപേർ മരിച്ചു

മക്ക: സൗദി അറേബ്യയിലെ മക്കയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ...

കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് ഇന്ന് യുഡിഎഫ് ഹർത്താൽ

കണ്ണൂര്‍: ശ്രീകണ്ഠാപുരത്ത് നഗരസഭാ ചെയര്‍മാനെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍...

കാസറഗോഡ് കുഴൽ കിണർ വണ്ടി വീടിന് മുകളിലേക്ക് മറിഞ്ഞു; രണ്ട് പേർ മരിച്ചു, അപകടം പുലർച്ചയോടെ

കാസറഗോഡ്: കാസറഗോഡ് വെസ്റ്റ് എളേരിയിൽ കുഴൽ കിണർ വണ്ടി വീടിന് മുകളിലേക്ക്...

വായുമലിനീകരണം; ബെംഗളൂരുവിലെ വായുഗുണനിലവാര സൂചിക AQI 135 ആയി ഉയര്‍ന്നു 

ബെംഗളൂരു: സിലിക്കൺ നഗരത്തിൽ വായുമലിനീകരണം വീണ്ടും വർധിക്കുന്നതായി റിപ്പോർട്ട്. ഒക്ടോബർ രണ്ടിന്...

ഗാന്ധിജയന്തി ആഘോഷിച്ച് ബെംഗളൂരുവിലെ മലയാളി സംഘടനകള്‍

ബെംഗളൂരു: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 157-ാമത് ജന്മദിനം സമുചിതമായി ആഘോഷിച്ച് ബെംഗളൂരുവിലെ മലയാളി...

ഡെക്കാൻ കൾച്ചറൽ സൊസൈറ്റി ഓണോത്സവത്തിന് ഇന്ന് തുടക്കം  

ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണാഘോഷം 'ഓണോത്സവം 2026' ശനി, ഞായർ...

Related Articles

Popular Categories