അരുണാചലിൽ വീണ്ടും ഇന്ത്യ-ചൈന സംഘർഷം; ഏറ്റുമുട്ടൽ സ്ഥിരീകരിച്ച് ഐ.ടി.ബി.പി. ഡയറക്ടർ ജനറൽ

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ നിയന്ത്രണരേഖയില്‍ (എല്‍എസി) വിവിധയിടങ്ങളില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള സൈനിക മുഖാമുഖം ഇപ്പോഴും തുടരുകയാണെന്ന് ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലിസ് (ഐടിബിപി) ഡയറക്ടര്‍ ജനറല്‍ ശത്രുജീത് കപൂര്‍. രാജസ്ഥാനിലെ ആൽവാറിലെ സൈനികത്താവളത്തിൽ സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി (പി.എൽ.എ) സൈനികരുമായുള്ള ഏറ്റുമുട്ടലുകളെ പ്രതിരോധിക്കാൻ സേന പുതുതായി രൂപീകരിച്ച ‘ശൗര്യ കമാൻഡോ’ സംഘം അതിർത്തിയിൽ മികവ് തെളിയിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.

കിഴക്കൻ അതിർത്തിയിലെ സംഘർഷാവസ്ഥയെക്കുറിച്ചുള്ള ആദ്യത്തെ ഔദ്യോഗിക സ്ഥിരീകരണമാണിത്. ഈ മാസം വിരമിക്കാനിരിക്കേയാണ് ശത്രുജീത് കപൂറിന്റെ വെളിപ്പെടുത്തൽ. ഇതിനുപിന്നാലെ, അതിർത്തിയിലെ കടന്നുകയറ്റത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്രസർക്കാരിന്റെയും നിശ്ശബ്ദതയെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. സേനയുടെ വാർഷിക അനുമോദനച്ചടങ്ങിലാണ് ശത്രുജീത് കപൂർ നിർണായകവിവരങ്ങൾ പങ്കുവെച്ചത്.
SUMMARY: India-China clash in Arunachal again; ITBP Director General confirms the confrontation.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കൊല്ലത്ത് കള്ളനോട്ട് നിർമ്മാണ കേന്ദ്രം കണ്ടെത്തി: രണ്ടരക്കോടി രൂപയുടെ സാമഗ്രികളും സ്വർണ്ണവും പിടികൂടി

കൊല്ലം: കൊല്ലം വാടിയിലെ കള്ളനോട്ട് നിർമ്മാണ കേന്ദ്രത്തിൽ പോലീസിന്റെ മിന്നൽ റെയ്ഡ്....

ബെംഗളൂരുവിൽ വൈദ്യുതി നിരക്ക് കൂടിയേക്കും; വർധനവ് മൂന്ന് മാസത്തേക്ക്

ബെംഗളൂരു: വൈദ്യുതി വാങ്ങുന്നതിനുള്ള ചെലവ് വർധിച്ചതിനെത്തുടർന്ന് ബെംഗളൂരുവിലെ ഉപഭോക്താക്കളുടെ വൈദ്യുതി ബില്ലുകളിൽ...

പാ​ലാ​യി​ൽ അ​ച്ഛ​നും മ​ക​നും വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ

പാലാ: പാലാ മുരിക്കുമ്പുഴയിൽ അച്ഛനെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി....

ഹൂതി ആക്രമണ ഭീഷണി: സൗദിയിലേക്കുള്ള വിമാന സർവീസ് റദ്ദാക്കൽ നീട്ടി ഇൻഡിഗോ

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സുരക്ഷാ ആശങ്കകൾക്കിടയിൽ ഇന്ത്യൻ എയർലൈൻ ഇൻഡിഗോ സൗദി അറേബ്യയിലേക്കുള്ള...

ദൊഡ്ഡബള്ളാപുരയ്ക്ക് സമീപം നേരിയ ഭൂചലനം; തീവ്രത 3.0

ബെംഗളൂരു: ബെംഗളൂരു റൂറൽ ജില്ലയിലെ ദൊഡ്ഡബള്ളാപുര താലൂക്കിൽ വെള്ളിയാഴ്ച രാവിലെ 3.0...

എസ്ഐആർ; കർണാടകയിൽ 2.28 ലക്ഷം ഫോം 7 അപേക്ഷകൾ; അന്തിമ പട്ടിക ഒക്ടോബർ 27-ന്

ബെംഗളൂരു: കർണാടകയിലെ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിനിടെ ഒക്ടോബർ 22 വരെ...

സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ, സൗന്ദര്യവർധക വസ്തു ഉപയോഗം എന്നിവയ്ക്ക് നിയന്ത്രണം

തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികളുടെ അച്ചടക്കവും അവകാശങ്ങളും മുൻനിർത്തി ബാലാവകാശ കമ്മീഷൻ നിർണായക...

ബെംഗളൂരുവിൽ മഴ തുടരും; ഒക്ടോബർ 25 വരെ ജാഗ്രത

ബെംഗളൂരു: ബെംഗളൂരുവിലും കർണാടകയുടെ വിവിധ ഭാഗങ്ങളിലും വരും ദിവസങ്ങളിൽ മഴ തുടരാൻ...

Related Articles

Popular Categories