ബംഗ്ലാദേശിലേക്ക് മടങ്ങാൻ നീക്കം; പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കി ഷെയ്ഖ് ഹസീന

ഡല്‍ഹി: ബംഗ്ലാദേശില്‍ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് പുറത്താക്കപ്പെട്ട് ഇന്ത്യയില്‍ അഭയം തേടിയ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന മാതൃരാജ്യത്തേക്ക് മടങ്ങാൻ ഒരുങ്ങുന്നു. പുതിയ പാസ്‌പോർട്ടിനായി ഡല്‍ഹിയിലെ ബംഗ്ലാദേശ് എംബസിയില്‍ ഷെയ്ഖ് ഹസീന അപേക്ഷ നല്‍കി. ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ ഷെയ്ഖ് ഹസീനയുടെ പാസ്‌പോർട്ടും തിരിച്ചറിയല്‍ രേഖകളും മരവിപ്പിച്ച സാഹചര്യത്തിലാണ് പുതിയ പാസ്‌പോർട്ടിനായി അപേക്ഷ നല്‍കിയിരിക്കുന്നത്.

ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ഷെയ്ഖ് ഹസീന നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2024 ആഗസ്റ്റില്‍ അധികാരം നഷ്ടപ്പെട്ടതിനെത്തുടർന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്തതിനുശേഷം ആദ്യമായാണ് ഷെയഖ് ഹസീന ഔദ്യോഗിക നീക്കം നടത്തുന്നത്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാട്രിക്സ് ചേംബേഴ്സിലെ അഭിഭാഷകർ തിങ്കളാഴ്ച ഡല്‍ഹിയിലെ ബംഗ്ലാദേശ് എംബസിയിലെ ആക്ടിങ് ഹൈക്കമ്മീഷണർ പ്രീതി റഹ്മാന് കത്ത് സമർപ്പിച്ചതായാണ് റിപ്പോർട്ട്.

ബംഗ്ലാദേശിലേക്ക് മടങ്ങുന്നതിനുള്ള നടപടികള്‍ സുഗമമാക്കാൻ ആവശ്യമായ യാത്രാരേഖകളും തിരിച്ചറിയല്‍ രേഖകളും അനുവദിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. ബംഗ്ലാദേശ് പൗരയെന്ന നിലയില്‍ ഹസീനക്ക് ഈ രേഖകള്‍ ലഭിക്കാൻ അർഹതയുണ്ടെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ ചട്ടക്കൂടുകള്‍ പ്രകാരമുള്ള അവകാശങ്ങളും ബാധ്യതകളും പരിഗണിക്കണമെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

SUMMARY: Moves to return to Bangladesh; Sheikh Hasina has applied for a new passport

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബീമാപള്ളി ഉറൂസ്; ബുധനാഴ്ച തിരുവനന്തപുരം നഗരസഭാ പരിധിയില്‍ പ്രാദേശിക അവധി

തിരുവനന്തപുരം: ബീമാപള്ളി ദർഗ്ഗ ഷരീഫിലെ വാർഷിക ഉറൂസ് മഹോത്സവം പ്രമാണിച്ച്‌ നവംബർ...

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ ഇന്ന് വർധനവ്. ഇന്ന് 22 കാരറ്റ്...

ആലുവയിൽ ഹാലോവിൻ പാർട്ടിക്കിടെ 15ക്കാരിക്ക് നേരെ ലൈംഗികാതിക്രമം

കൊച്ചി: ആലുവയിലെ റിസോർട്ടില്‍ ഹാലോവിൻ പാർട്ടിയുടെ മറവില്‍ ലഹരി ഉപയോഗവും പ്രായപൂർത്തിയാകാത്ത...

മലപ്പുറത്ത് 2 പേര്‍ക്ക് കൂടി ഷിഗെല്ല; 100 ലേറെ പേര്‍ക്ക് രോഗ ലക്ഷണം

മലപ്പുറം: മലപ്പുറത്ത് വീണ്ടും രണ്ട് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഇതോടെ...

ഇന്തോനേഷ്യയില്‍ കാട്ടുതീ നിയന്ത്രണ ദൗത്യത്തിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; ഒരാള്‍ മരിച്ചു

ജക്കാർത്ത: ഇന്തോനേഷ്യയില്‍ കാട്ടുതീ നിയന്ത്രിക്കാനുള്ള ദൗത്യത്തിനിടെ ഹെലികോപ്റ്റർ നദിയില്‍ തകർന്നുവീണ് ഒരാള്‍...

റെയിൽവേയുടെ ഡോർ ടു ഡോർ പാർസൽ സേവനം ബെംഗളൂരുവിലും

ബെംഗളൂരു: പാർസലുകൾ അയയ്ക്കുന്നതിനുള്ള നടപടികൾ കൂടുതൽ ലളിതമാക്കാൻ ഇന്ത്യൻ റെയിൽവേ അവതരിപ്പിക്കുന്ന...

അച്ഛനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യവെ കെ.എസ്.ആർ.ടി.സി ബസിടിച്ച് 15കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: അച്ഛനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പത്താം ക്ലാസ് വിദ്യാർഥിനി കെ.എസ്.ആർ.ടി.സി...

വിഷപ്പുകയിൽ ശ്വാസംമുട്ടി ഡല്‍ഹി; വായു ഗുണനിലവാര സൂചിക അഞ്ഞൂറ് കടന്നു

ന്യൂഡൽഹി:  ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ അതിതീവ്രമായ വായുമലിനീകരണത്തിലും വിഷപ്പുകയിലും മുങ്ങി രാജ്യതലസ്ഥാനം. ഡൽഹിയുടെ...

Related Articles

Popular Categories