രാ​ജ്യ​ത്തെ വ​ന്ദേ​ഭാ​ര​ത് സ​ർ​വീ​സു​ക​ളി​ൽ വേ​ഗം കു​റ​ഞ്ഞത്; ഗോവ-മംഗളൂരു-യശ്വന്ത്പുർ റൂട്ടിൽ സർവീസ് 13-ന് ആരംഭിക്കും

ബെം​ഗ​ളൂ​രു: ഗോ​വ – മം​ഗ​ളൂ​രു- യ​ശ്വ​ന്ത്പു​ർ​ വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സിന്‍റെ സർവീസ് 13 മു​ത​ൽ ആ​രം​ഭി​ക്കും. ആ​ഴ്ച​യി​ൽ ആ​റു​ദി​വ​സം ഇ​രു​ദി​ശ​ക​ളി​ലേ​ക്കും ട്രെ​യി​ൻ സ​ർ​വീ​സ് ന​ട​ത്തുക. ​പ്രധാനമന്ത്രി നരേന്ദ്ര മോദി ബെംഗളൂരുവിൽ നിന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് മംഗളൂരു ജങ്ഷനിൽ നിന്നും ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ബെം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ബു​ധ​നാ​ഴ്ച​യും ഗോ​വ​യി​ൽ​നി​ന്ന് വ്യാ​ഴാ​ഴ്ച​യും സ​ർ​വീ​സ് ഉ​ണ്ടാ​കി​ല്ല. രാ​വി​ലെ 7.35ന് ​ട്രെ​യി​ൻ യ​ശ്വ​ന്ത്പൂ​രി​ൽ​നി​ന്ന് പു​റ​പ്പെ​ടും. രാ​ത്രി 8.55ന് ​ഗോ​വ​യി​ലെ​ത്തും. മഡ്ഗാവില്‍ നിന്ന് രാവിലെ 08:20-ന് പുറപ്പെട്ട് ഉച്ചയ്ക്ക് 01:50-ന് മംഗളൂരു ജങ്ഷനിലും, രാത്രി 09:15-ന് യശ്വന്ത്പൂരിലും എത്തും. (യാത്രാ സമയം: 12 മണിക്കൂർ 55 മിനിറ്റ്).

ശ്രാ​വ​ണ​ബെ​ല​ഗോ​ള, ഹാ​സ​ൻ സ​ക്ലേ​ഷ് പു​ര, സു​ബ്ര​ഹ്മ​ണ്യ റോ​ഡ്, ക​ബ​ക്കാ​പു​ത്തൂ​ർ, മം​ഗ​ളൂ​രു ജം​ഗ്ഷ​ൻ, തൊ​ക്കൂ​ർ, ഉ​ഡു​പ്പി കു​ന്താ​പ്പു​ര, മൂ​കാം​ബി​ക റോ​ഡ് ബൈ​ന്ദൂ​ർ, മു​രു​ഡേ​ശ്വ​ർ ഗോ​ക​ർ​ണ റോ​ഡ്, കാ​ർ​വാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്റ്റോ​പ്പു​ക​ളു​ണ്ട്.

നിലവിലുണ്ടായിരുന്ന മംഗളൂരു സെൻട്രൽ – മഡ്ഗാവ് വന്ദേ ഭാരത് എക്സ്പ്രസ് (20645/20646) ഈ പുതിയ സർവീസ് വരുന്നതോടെ നിർത്തലാക്കും. അതിന് പകരമായാണ് ഈ റൂട്ട് ബെംഗളൂരുവിലേക്ക് നീട്ടി പുതിയ സർവീസാക്കി മാറ്റുന്നത്. പശ്ചിമഘട്ടത്തിലെ സിംഗിൾ ട്രാക്ക് പാതയിലൂടെ കടന്നുപോകുന്നതിനാൽ ഇന്ത്യയിലെ ഏറ്റവും യാത്രാസമയമുള്ള വന്ദേ ഭാരത് ചെയർകാർ സർവീസുകളിൽ ഒന്നായിരിക്കും ഇത്.

മ​ണി​ക്കൂ​റി​ൽ 54 കി​ലോ​മീ​റ്റ​ർ മാ​ത്ര​മാ​കും ട്രെ​യി​നി​ന്‍റെ വേ​ഗ​ത. രാ​ജ്യ​ത്തെ വ​ന്ദേ​ഭാ​ര​ത് സ​ർ​വീ​സു​ക​ളി​ൽ വേ​ഗം കു​റ​ഞ്ഞ സ​ർ​വീ​സാ​കും ഇ​ത്. ഗോ​വ – മം​ഗ​ളൂ​രൂ വ​ന്ദേ​ഭാ​ര​ത് കോ​ഴി​ക്കോ​ട്ടേ​ക്ക് നീ​ട്ട​ണ​മെ​ന്ന് നേ​ര​ത്തേ ആ​വ​ശ്യ​മു​യ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ ഇ​ത് പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് മം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ബെം​ഗ​ളൂ​രു​വി​ലേ​ക്ക് സ​ർ​വീ​സ് നീ​ട്ടി​യ​ത്.
SUMMARY: Goa–Mangaluru–Yesvantpur service to commence on the 13th; it will be the slowest among the Vande Bharat services in the country.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വിലവർധനവിനെതിരെ ഇന്ന് ബി.ജെ.പി. പ്രതിഷേധം; ഫ്രീഡം പാർക്കിൽ രാവിലെ 10 മുതൽ സമരം

ബെംഗളൂരു: സംസ്ഥാനത്ത് പാൽ, തൈര്, നെയ്യ് എന്നിവയുടെ വിലയും ബസ് യാത്രാനിരക്കും...

പാലക്കാട് മനിശ്ശേരിയിൽ കാർ മരത്തിലിടിച്ച് രണ്ടുപേർ മരിച്ചു; രണ്ടുപേരുടെ നില ​ഗുരുതരം

പാലക്കാട്: പാലക്കാട്: ഒറ്റപ്പാലത്തിനടുത്ത് മനിശ്ശീരിയില്‍ ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെയുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍...

കോമൺവെൽത്ത് വനിതാ പാർലമെന്റേറിയൻമാരുടെ സമ്മേളനത്തിന് ബെംഗളൂരു വേദിയാകും

ബെംഗളൂരു: കോമൺവെൽത്ത് വനിതാ പാർലമെന്റേറിയൻമാരുടെ ഇന്ത്യാ മേഖലാ സമ്മേളനത്തിന് ബെംഗളൂരു വേദിയാകും....

സാമ്പത്തിക തിരിമറി കേസില്‍ ബിഎല്‍എം സ്ഥാപക ചെയര്‍മാന്റെ അറസ്റ്റിന് അനുമതി

കോഴിക്കോട്: സാമ്പത്തിക തിരിമറി കേസിൽ ബി എൽ എം സ്ഥാപക ചെയർമാൻ...

ആശാ വർക്കർമാർ വീണ്ടും സമരത്തിലേക്ക്; മുഖ്യമന്ത്രി പ്രഖ്യാപിച്ച ശമ്പള വർധന നടപ്പാക്കണമെന്ന് ആവശ്യം

കോഴിക്കോട്: ആശമാർ സമരത്തിലേക്ക്. ആശ വർകേഴ്സ് ഫെഡറേഷൻ സിഐടിയു സംസ്ഥാന കമ്മറ്റി...

വായുമലിനീകരണം കാരണം കാഴ്ചപരിധി കുറഞ്ഞു; ചെന്നൈയിലിറങ്ങേണ്ട വിമാനം ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടു

ബെംഗളൂരു: ചെന്നൈ വിമാനത്താവളത്തിലെ കാഴ്ചപരിധി കുറഞ്ഞതിനെത്തുടർന്ന് റായ്പൂരിൽനിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട ഇൻഡിഗോ...

ഡല്‍ഹി ബേങ്ക് ഓഫ് ബറോഡ ശാഖയിലെ ബോംബ് ഭീഷണി; വ്യാജമെന്ന് സ്ഥിരീകരണം

ന്യൂഡൽഹി: ഡൽഹി സെൻട്രലിലെ സൻസദ് മാർ​ഗിലുള്ള ബാങ്ക് ഓഫ് ബറോഡ ശാഖയിൽ...

ദീപാവലി ആഘോഷം; ബെംഗളൂരുവിൽ പടക്കാപകടങ്ങളിൽ 51 പേർക്ക് കണ്ണിന് പരുക്ക്

ബെംഗളൂരു: ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ അപകടങ്ങളിൽ ബെംഗളൂരുവിൽ 51 പേർക്ക്...

Related Articles

Popular Categories