ആശയവിനിമയ തകരാർ; അമേരിക്കയില്‍ വിമാന സര്‍വീസുകള്‍ നിലച്ചു, 7000 സര്‍വീസുകള്‍ റദ്ദാക്കി

വാഷിംഗ്‌ടൺ: എയർ ട്രാഫിക് കൺട്രോൾ കേന്ദ്രങ്ങളിലുണ്ടായ ആശയവിനിമയ തകരാറിനെ തുടർന്ന് അമേരിക്കയിലെ എല്ലാ വിമാന സർവീസുകളും ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷൻ (എഫ്എഎ) നിർത്തിവച്ചു. വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞാണ് വിമാനസർവീസുകൾ നിർത്തിവച്ചത്. ഫ്ലൈറ്റ് ട്രാക്കറായ ഫ്ലൈറ്റ്അവെയറിന്റെ കണക്ക് പ്രകാരം ഏകദേശം 7,000ത്തിലധികം വിമാന സർവീസുകളെ ഇത് ബാധിച്ചു.

അസാധാരണമായ സാഹചര്യങ്ങള്‍ കണക്കിലെടുത്തും യാത്രക്കാരുടെ സുരക്ഷയെ മുന്‍നിര്‍ത്തിയുമാണ് വിമാനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. ടെലികമ്മ്യൂണിക്കേഷന്‍ തകരാറാണ് വിമാന സര്‍വീസുകള്‍ സ്തംഭിക്കാന്‍ കാരണമെന്ന് ആഭ്യന്തര സുരക്ഷാ സെക്രട്ടറി മാര്‍ക്ക്വെയ്ന്‍ മള്ളിന്‍ പ്രതികരിച്ചു . തകരാറിന്റെ യഥാര്‍ഥ കാരണം കണ്ടെത്തിയിട്ടില്ല. പ്രശ്‌നം പരിഹരിക്കാന്‍ ഏറെ സമയമെടുക്കുമെന്നും ആഭ്യന്തര സുരക്ഷാ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

അമേരിക്കയിലെ 22 റീജണല്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സെന്ററുകളെയും ആശയവിനിമയ തകരാര്‍ ബാധിച്ചതായി ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫി വിശദമാക്കി. അമേരിക്കന്‍ ദേശീയ കാലാവസ്ഥാ വകുപ്പിനെയും രാജ്യവ്യാപക ഇന്റര്‍നെറ്റ്, ആശയവിനിമയ തകരാര്‍ ബാധിച്ചു.

2023 ജനുവരിയില്‍ എഫ്എഎയുടെ പ്രധാന കംപ്യൂട്ടര്‍ സംവിധാനം തകരാറിലായതിനുശേഷം രാജ്യവ്യാപകമായി വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു. അതിനുമുമ്പ്, 2001 സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണത്തിനു ശേഷമാണ് അമേരിക്കയില്‍ ഇത്തരമൊരു നടപടിയുണ്ടായത്.
SUMMARY: Communication failure; flight operations in the US come to a halt, 7,000 flights cancelled.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വീടിനുള്ളിൽ കയറി കട്ടിലിനടിയിൽ ഒളിച്ച പുലിയെ മയക്കുവെടിവച്ചു പിടികൂടി

ബെംഗളൂരു: കർണാടകയിലെ തുമകൂരു ജില്ലയിലെ കുനിഗൽ താലൂക്കിൽ വീടിനുള്ളിൽ കയറിയ പുലിയെ...

മുസാബഖ; ബെംഗളൂരു നോർത്ത് റൈഞ്ച് ഇസ്‌ലാമിക കലാ-സാഹിത്യ മത്സരം നാളെ

ബെംഗളൂരു: എസ്ജെകെഎം ബെംഗളൂരു നോർത്ത് റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഇസ്‌ലാമിക കലാ-സാഹിത്യ...

ബെംഗളൂരു–മംഗളൂരു–ഗോവ വന്ദേഭാരത് എക്സ്പ്രസ്; സർവീസ് നാളെ മുതൽ

ബെംഗളൂരു: ബെംഗളൂരുവിനെയും കർണാടകയുടെ തീരദേശ നഗരങ്ങളെയും ഗോവയെയും ബന്ധിപ്പിക്കുന്ന പുതിയ വന്ദേ...

മുണ്ടക്കയത്ത് കെഎസ്‌ആര്‍ടിസി ബസ് കുഴിയിലേക്ക് മറിഞ്ഞ് അപകടം

കോട്ടയം: കോട്ടയം മുണ്ടക്കയം ഇടചോറ്റിയില്‍ കെഎസ്‌ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞു. അപകടത്തില്‍...

വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന യാത്രയ്ക്ക് സാക്ഷികളായി എംഎംഇടി വിദ്യാർഥികൾ

ബെംഗളൂരു: ബെംഗളൂരുവിനെയും മംഗളൂരുവിനെയും ഗോവയേയും  ബന്ധിപ്പിക്കുന്ന ബെംഗളൂരു–മംഗളൂരു–മഡ്ഗാവ് വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന...

റോഡപകടങ്ങള്‍ കുറയ്ക്കാൻ ജീവ സുയാത്ര മിഷൻ; സംസ്ഥാനതല ഉദ്ഘാടനം 15 ന് മുഖ്യമന്ത്രി നിര്‍വഹിക്കും

തിരുവനന്തപുരം: റോഡ് അപകടങ്ങള്‍ കുറയ്ക്കാൻ പുതിയ പുതിയ പദ്ധതിയുമായി ഗതാഗത വകുപ്പ്....

മന്ത്രിമാര്‍ക്ക് 24 ഇന്നോവ കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാർക്കായി പുതിയ വാഹനങ്ങള്‍ വാങ്ങാൻ അനുമതി. 24 പുതിയ...

അസമില്‍ ട്രക്കും മിനിബസും കൂട്ടിയിടിച്ച്‌ അപകടം; 23 പേര്‍ മരിച്ചു

ഗുഹവാത്തി: അസമിലെ കാസിരംഗയില്‍ മിനിബസ്സും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 23 പേർ...

Related Articles

Popular Categories