കെ.ടി.ഡി.സി അധ്യക്ഷ പദവി ആവശ്യപ്പെട്ട് പി.വി. അൻവര്‍; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

കോഴിക്കോട്: കെടിഡിസി ചെയ‌ർമാനാക്കണമെന്നാവശ്യപ്പെട്ട് മുൻ എംഎല്‍എ പി വി അൻവർ മുഖ്യമന്ത്രി വി ഡി സതീശന് കത്തുനല്‍കി. താൻ ഉള്‍പ്പെടെ മൂന്നുപേരെ ഉള്‍പ്പെടുത്തണമെന്നാണ് കത്തില്‍ അൻവർ ആവശ്യപ്പെട്ടിരിക്കുന്നത്. സർക്കാർ അധികാരമേറ്റ് ആറുമാസം കഴിഞ്ഞിട്ടും ബോർഡ് – കോർപ്പറേഷൻ പദവികളില്‍ ഇടതുപക്ഷക്കാർ തുടരുന്നത് മുന്നണിക്കുള്ളില്‍ വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു.

ആർഎസ്‌പി ഉള്‍പ്പെടെയുള്ളവർ പരസ്യ വിമർശനവുമായി രംഗത്ത് നന്നിരുന്നു. ചിലർക്ക് അമിത പ്രാധാന്യം നല്‍കുന്നതായും പരാതി ഉയർന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചില്ലെങ്കിലും വടക്കൻ കേരളത്തിലെ മുന്നേറ്റങ്ങളില്‍ അൻവറിന്റെ പങ്ക് നിർണായകമായിട്ടുണ്ടെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. അസോസിയേറ്റ് അംഗം എന്ന നിലയില്‍ അൻവറിനെ കെടിഡിസി ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുമെന്നാണ് സൂചന.

SUMMARY: P.V. Anvar seeks the post of KTDC Chairman; submits a letter to the Chief Minister

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കേരളസമാജം വിജയോത്സവം സംഘടിപ്പിച്ചു

ബെംഗളൂരു: കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സീനിയര്‍ കലോത്സവം 2026, കര്‍ണാടക സംസ്ഥാന...

കോണ്‍ഗ്രസിന് തിരിച്ചടി; പാലക്കാട് ആനക്കര ഗ്രാമ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന്

പാലക്കാട്: കോണ്‍ഗ്രസ്സ് - മുസ്‌ലിം ലീഗ് തര്‍ക്കത്തില്‍ യുഡിഎഫിന് പഞ്ചായത്ത് നഷ്ടമായി....

ആലപ്പുഴയില്‍ വീണ്ടും പക്ഷിപ്പനി; 26,000 വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കാൻ തീരുമാനം

ആലപ്പുഴ: ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ചത് ജില്ലയിലെ രണ്ടിടങ്ങളില്‍. അമ്പലപ്പുഴ...

ബഹ്‌റൈനില്‍ വീണ്ടും ഇറാൻ്റെ ഡ്രോണ്‍ ആക്രമണം: പ്രതിരോധിച്ച്‌ വ്യോമപ്രതിരോധ സംവിധാനം

മനാമ: ബഹ്റെെനില്‍ വീണ്ടും ഇറാൻ ആക്രമണം. അമേരിക്കൻ വ്യോമതാവളം ആക്രമിച്ചെന്ന് ഇറാൻ...

ഐപിഎല്ലില്‍ നിന്ന് വിരമിച്ച്‌ മഹേന്ദ്ര സിങ് ധോണി

ചെന്നൈ: ഐപിഎല്ലില്‍ നിന്ന് വിരമിച്ച്‌ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ്...

കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരൻ എസ് ആര്‍ വിനയകുമാര്‍ സിപിഎം വിട്ടു

തിരുവനന്തപുരം: എസ് ആർ വിനയകുമാർ സിപിഎം വിട്ടു. കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ...

ഡല്‍ഹിയില്‍ ഇരുനില കെട്ടിടം തകര്‍ന്നുവീണു; കുഞ്ഞുള്‍പ്പെടെ 2 പേര്‍ക്ക് ദാരുണാന്ത്യം

ഡൽഹി: കിഴക്കന്‍ ഡല്‍ഹിയിലെ വിവേക് വിഹാറില്‍ രണ്ട് നില കെട്ടിടം തകര്‍ന്ന്...

മണ്ണന്തല രഞ്ജിത് വധക്കേസ്; എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി

തിരുവനന്തപുരം: ആർ.എസ്.എസ് പ്രവർത്തകനായ മണ്ണന്തല രഞ്ജിത് കൊലപാതകത്തില്‍ 11 പ്രതികളുടെയും കുറ്റം...

Related Articles

Popular Categories