ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളില്‍ ഇന്നും നാളെയും വൈദ്യുതി മുടങ്ങും

ബെംഗളൂരു: ബെസ്കോമിന് കീഴിലുള്ള സബ്സ്റ്റേഷനുകളിലെ അറ്റകുറ്റപ്പണികളെ തുടർന്ന് ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ നവംബർ 17, 18 തീയതികളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും. ഹെണ്ണൂർ, കൊത്തന്നൂർ, ഹൊരമാവ്, മഹാലക്ഷ്മി ലേഔട്ട്, രാജാജിനഗർ, യെശ്വന്ത്പുര, ജെ.പി. നഗർ, ജംബുസവാരി ദിണ്ണെ തുടങ്ങിയ മേഖലകളെയാണ് നിയന്ത്രണം കൂടുതലും ബാധിക്കുക.

ഇന്ന് രാവിലെ 11 മുതൽ വൈകിട്ട് 3 വരെ ഹെണ്ണൂർ റോഡ് സബ്സ്റ്റേഷനുകളെയാണ് ബാധിക്കുക.
ഹെണ്ണൂർ ബണ്ടെ, സമുദ്രിക എൻക്ലേവ്, ഗ്രേസ് ഗാർഡൻ, ക്രൈസ്റ്റ് യൂണിവേഴ്സിറ്റി പരിസരം, ക്രൈസ്റ്റ് കോളേജ് റോഡ്, ക്രിസ്തു ജയന്തി കോളേജ് പരിസരം, കെ. നാരായണപുര, കെ. നാരായണപുര ക്രോസ്, ബിളിശിവാളെ, ആശാ ടൗൺഷിപ്പ്, ഐശ്വര്യ ലേഔട്ട്, മാരുതി ടൗൺഷിപ്പ്, നാഗരഗിരി ടൗൺഷിപ്പ്, ബി.ഡി.എസ്. ഗാർഡൻ, കൊത്തന്നൂർ, പട്ടേൽ രാമയ്യ ലേഔട്ട്, അഞ്ജനപ്പ ലേഔട്ട്, സി.എസ്.ഐ. ഗേറ്റ്, ബൈരതി ക്രോസ്, ബൈരതി ഗ്രാമം, എവർഗ്രീൻ ലേഔട്ട്, കനകശ്രീ ലേഔട്ട്, ഗെദ്ദലഹള്ളി, ബ്ലെസിങ് ഗാർഡൻ, മന്ത്രി അപ്പാർട്ട്മെന്റ്, ഹിരേമഠ് ലേഔട്ട്, ട്രിനിറ്റി ഫോർച്യൂൺ, മൈ കെയർ സ്കൂൾ പരിസരം, ബി.എച്ച്.കെ. ഇൻഡസ്ട്രീസ്, ജനകിറാം ലേഔട്ട്, വദ്ദരഹള്ളി, അനുഗ്രഹ ലേഔട്ട്, കാവേരി ലേഔട്ട്, ആത്മവിദ്യ നഗർ, കെ.ആർ.സി., ദൊഡ്ഡഗുബ്ബി ക്രോസ്, കുവെമ്പു ലേഔട്ട്, സംഗം എൻക്ലേവ്, ബൈരതി ബണ്ടെ, നക്ഷത്ര ലേഔട്ട്, തിമ്മെഗൗഡ ലേഔട്ട്, ആന്ധ്ര കോളനി, മഞ്ജുനാഥ് നഗർ, ഹൊരമാവ്, അഗര ഗ്രാമം, പാതാളമ്മ ക്ഷേത്ര പരിസരം, എ.കെ.ആർ. സ്കൂൾ പരിസരം, ന്യൂ മില്ലേനിയം സ്കൂൾ പരിസരം, ലക്കമ്മ ലേഔട്ട്, പ്രകാശ് ഗാർഡൻ എന്നിവിടങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും.

മഹാലക്ഷ്മി ലേഔട്ട് സബ്സ്റ്റേഷന്‍ പരിധിയില്‍ രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് മുടക്കം ബാധിക്കുക. മഞ്ജുനാഥ് നഗർ, തിമ്മയ്യ റോഡ്, ഭോവി കോളനി, മഹാഗണപതി നഗർ, പുഷ്പാഞ്ജലി അപ്പാർട്ട്മെന്റ്, ശിവനഹള്ളി പാർക്ക്, ആദർശ് നഗർ, ആദർശ് ലേഔട്ട്, യുണിക്സ് കോളനി, ഇന്ദിരാ നഗർ, മഞ്ജുനാഥ് നഗർ മൂന്നാം സ്റ്റേജ് ഒന്നാം ബ്ലോക്ക്, ബി-നഗർ, ലക്ഷ്മി നഗർ, എച്ച്.വി.കെ. ലേഔട്ട്, കിർലോസ്കർ കോളനി, കർണാടക ലേഔട്ട്, കമലാ നഗർ, വി.ജെ.എസ്.എസ്. ലേഔട്ട്, വാർഡ് ഓഫീസ് പരിസരം, നാഗപുര, മഹാലക്ഷ്മിപുരം, മോദി ഹോസ്പിറ്റൽ റോഡ്, പഞ്ചാബ് നാഷണൽ ബാങ്ക് പരിസരം, ഹംസലേഖയുടെ വീടിനു സമീപം, ശങ്കരമഠം, പൈപ്പ്‌ലൈൻ റോഡ്, ജെ.സി. നഗർ, കുറുബരഹള്ളി, രാജാജിനഗർ രണ്ടാം ബ്ലോക്ക്, ഇ.എസ്.ഐ. ആശുപത്രി പരിസരം, കമലാ നഗർ മെയിൻ റോഡ്, ഗൃഹലക്ഷ്മി ലേഔട്ട് രണ്ടാം സ്റ്റേജ്, ഭോവി പാളയ, ഗെളെയര ബളഗ, മൈക്കോ ലേഔട്ട്, ജി.ഡി. നായിഡു ഹാൾ പരിസരം, വെസ്റ്റ് ഓഫ് കോർഡ് റോഡ്, മഹാലക്ഷ്മി ലേഔട്ട്, ഇസ്കോൺ–എസ്.ഐ.ടി. റോഡ് പരിസരം, ബി.എൻ.ഇ.എസ്. കോളേജ്, ബെൽസ് കോളേജ് പരിസരം, ബെൽ സോവറിൻ അപ്പാർട്ട്മെന്റ്, യെശ്വന്ത്പുര ഇൻഡസ്ട്രിയൽ ഏരിയ, ടൊയോട്ട ഷോറൂം പരിസരം, എസ്റ്റീം ക്ലാസിക് അപ്പാർട്ട്മെന്റ്, ലൂമോസ് അപ്പാർട്ട്മെന്റ് എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.

നാളെ ആർ.ബി.ഐ. സബ്സ്റ്റേഷന്‍ പരിധിയില്‍ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ മുടക്കം ബാധിക്കും. ആർ.ബി.ഐ. ലേഔട്ട്, കൊത്തന്നൂർ, ജെ.പി. നഗർ അഞ്ചാം ഘട്ടം, ശ്രേയസ് കോളനി, ഗൗരവ് നഗർ, നടരാജ ലേഔട്ട്, നൃപതുംഗ നഗർ, ജംബുസവാരി ദിണ്ണെ, ചുഞ്ചഘട്ട, ബ്രിഗേഡ് മില്ലേനിയം അപ്പാർട്ട്മെന്റ്, ബ്രിഗേഡ് ഗാർഡേനിയ അപ്പാർട്ട്മെന്റ് എന്നിവിടങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും.
SUMMARY: Power supply will be interrupted in various areas of Bengaluru today and tomorrow.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ക്രിസ്മസ് – പുതുവത്സരാഘോഷ പോസ്റ്റർ പ്രകാശനം

ബെംഗളൂരു: ഡിസംബർ 19-ന് വൈകീട്ട് അഞ്ചിന് യെലഹങ്ക അംബേദ്കർ ഭവനിൽ നടക്കുന്ന...

ഡ​ൽ​ഹി​യി​ൽ മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന് സ​മീ​പം വെ​ടി​വ​യ്‌​പ്പ്; യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു

ഡ​ൽ​ഹി: വടക്കുകിഴക്കൻ ഡൽഹിയിലെ ഖജൂരി ഖാസിൽ ഡൽഹി നിയമമന്ത്രി കപിൽ മിശ്രയുടെ...

ചാല സ്വര്‍ണക്കവര്‍ച്ച കേസിൽ വഴിതിരിവ്; കുഴിച്ചിട്ട നിലയിൽ 146 പവന്‍ സ്വർണം കണ്ടെത്തി

തിരുവനന്തപുരം: ചാല സ്വർണക്കവർച്ചക്കേസിൽ കൂടുതൽ സ്വർണം കണ്ടെത്തി. കവർച്ച ചെയ്യപ്പെട്ട സ്വർണത്തിൽ...

നിറക്കൂട്ടൊരുക്കി കേരളസമാജം ചിത്രരചനാ മത്സരം

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ദിരാനഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ വച്ച്...

കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷൻ വാർഷികാഘോഷം; ഡോ. മുരളി തുമ്മാരുകുടിയെ ആദരിച്ചു

ബെംഗളൂരു: കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷൻ (കെഇഎ) ബെംഗളൂരുവിന്റെ വാർഷികാഘോഷം ഇന്ദിരാനഗറിലെ ഇസിഎ...

ക്രിസ്മസ് – പുതുവത്സരാഘോഷ പോസ്റ്റർ പ്രകാശനം

ബെംഗളൂരു: ഡിസംബർ 19-ന് വൈകീട്ട് അഞ്ചിന് യെലഹങ്ക അംബേദ്കർ ഭവനിൽ നടക്കുന്ന...

ഡ​ൽ​ഹി​യി​ൽ മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന് സ​മീ​പം വെ​ടി​വ​യ്‌​പ്പ്; യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു

ഡ​ൽ​ഹി: വടക്കുകിഴക്കൻ ഡൽഹിയിലെ ഖജൂരി ഖാസിൽ ഡൽഹി നിയമമന്ത്രി കപിൽ മിശ്രയുടെ...

ചാല സ്വര്‍ണക്കവര്‍ച്ച കേസിൽ വഴിതിരിവ്; കുഴിച്ചിട്ട നിലയിൽ 146 പവന്‍ സ്വർണം കണ്ടെത്തി

തിരുവനന്തപുരം: ചാല സ്വർണക്കവർച്ചക്കേസിൽ കൂടുതൽ സ്വർണം കണ്ടെത്തി. കവർച്ച ചെയ്യപ്പെട്ട സ്വർണത്തിൽ...

നിറക്കൂട്ടൊരുക്കി കേരളസമാജം ചിത്രരചനാ മത്സരം

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ദിരാനഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ വച്ച്...

കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷൻ വാർഷികാഘോഷം; ഡോ. മുരളി തുമ്മാരുകുടിയെ ആദരിച്ചു

ബെംഗളൂരു: കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷൻ (കെഇഎ) ബെംഗളൂരുവിന്റെ വാർഷികാഘോഷം ഇന്ദിരാനഗറിലെ ഇസിഎ...

മെസ്സിയുടെ പേരിലെ തട്ടിപ്പ്; മുൻ കായികമന്ത്രി വി അബ്ദുറഹിമാനെ പ്രതി ചേർക്കാൻ ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്

തിരുവനന്തപുരം: മെസ്സിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ...

ആനേക്കലിൽ നദിയിൽ ചാടി ജീവനൊടുക്കിയ യുവതിയുടെ മൃതദേഹം പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടെ രക്ഷാപ്രവർത്തകനും മുങ്ങിമരിച്ചു

ബെംഗളൂരു: ആനേക്കലിൽ നദിയിൽ ചാടി ജീവനൊടുക്കിയ യുവതിയുടെ മൃതദേഹം പുറത്തെടുക്കുന്നതിനിടെ രക്ഷാപ്രവർത്തനത്തിനെത്തിയ...

ട്രെക്കിംഗിനുള്ള യാത്രക്കിടെ ബൈക്കിൽ ലോറിയിടിച്ചു; 19കാരനായ വിദ്യാർഥി മരിച്ചു, സുഹൃത്തിന് പരുക്ക്

ബെംഗളൂരു: ട്രെക്കിംഗിനായി പോകുന്നതിനിടെ ബൈക്കിൽ ലോറിയിടിച്ച് 19 കാരനായ കോളേജ് വിദ്യാർത്ഥി...

Related Articles

Popular Categories