കർണാടക ആർടിസി ശബരിമല സ്പെഷ്യൽ സർവീസ് 28 മുതല്‍

ബെംഗളൂരു: ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് കർണാടക ആർടിസി ഏര്‍പ്പെടുത്തുന്ന ശബരിമല സ്പെഷ്യൽ ബസ് സർവീസ് 28 മുതല്‍ ആരംഭിക്കും. ബെംഗളൂരുവിൽ നിന്ന് പമ്പയിലേക്ക് ഐരാവത് എസി ബസ് ആണ് സര്‍വീസ് നടത്തുക. ഉച്ചയ്ക്ക് 1.50ന് ശാന്തിനഗർ ബസ് ടർമിനലിൽ നിന്ന് പുറപ്പെടുന്ന ബസ് സാറ്റലൈറ്റ് (2.20), മൈസൂരു (5.10), കോഴിക്കോട് (9.55), കോട്ടയം (3.10), എരുമേലി (5) വഴി രാവിലെ 6.45ന് പമ്പയിലെത്തും. പമ്പയിൽ നിന്ന് വൈകിട്ട് 6ന് പുറപ്പെട്ട് നിലയ്ക്കൽ (6.50), എരുമേലി (7.45), മൈസൂരു (7) വഴി രാവിലെ 10.10ന് ബെംഗളൂരു ശാന്തിനഗറിലെത്തും. 1980 രൂപയാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റ് ബൂക്കിംഗിന്: ksrtc.in
SUMMARY: Karnataka RTC Sabarimala special services from the 28th

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ശബരിമല തീർഥാടനം: ഹൈദരാബാദില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍ 

ബെംഗളൂരു: ശബരിമല മകരവിളക്ക് തീർഥാടന കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ഹൈദരാബാദിൽ നിന്ന്...

കാറിനുള്ളിൽ വെടിയേറ്റ നിലയിൽ സ്ക്രാപ്പ് വ്യാപാരിയുടെ മൃതദേഹം

ബെംഗളൂരു: നഗരത്തിലെ മഞ്ചപ്പനഹള്ളി പാപ്പണ്ണ ലേഔട്ടിൽ കാറിനുള്ളിൽ സ്ക്രാപ്പ് വ്യാപാരിയെ വെടിയറ്റു...

ആ​പ്പി​ൾ, ഗൂ​ഗി​ൾ ഓൺലൈൻ സേവന​ങ്ങ​ൾ ത​ട​സ​പ്പെ​ട്ടു

പ്രമുഖ ടെക് കമ്പനികളായ ആപ്പിളിന്റെയും ഗൂഗിളിന്റെയും പ്രധാന ഓൺലൈൻ സേവനങ്ങളിൽ വ്യാപകമായ...

പക്ഷിപ്പനി മനുഷ്യരിലേക്കും പകരാം; മുന്നറിയിപ്പുമായി ആരോ​ഗ്യവകുപ്പ്

തിരുവനന്തപുരം: പക്ഷിപ്പനി മനുഷ്യരിലേക്കും പകരാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ...

വിവിധ ആവശ്യങ്ങളുമായി ബെംഗളൂരു നഗരസഭാ ജീവനക്കാരുടെ കൂട്ട അവധി സമരം; പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു

ബെംഗളൂരു: 29 ആവശ്യങ്ങൾ ഉന്നയിച്ച് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിക്ക് കീഴിലുള്ള നഗരസഭാ...

എൻ.എസ്.എസ്. കർണാടക ഇലക്ട്രോണിക് സിറ്റി കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: എൻ.എസ്.എസ്. കർണാടക ഇലക്ട്രോണിക് സിറ്റി കരയോഗത്തിന്റെ 2026–28 വർഷത്തേക്കുള്ള പുതിയ...

കോറമംഗലയിൽ റാപ്പിഡോ ബൈക്ക് ടാക്സി ജീവനക്കാരൻ കുത്തേറ്റു മരിച്ചു

ബെംഗളൂരു: കൊറമംഗലയിൽ സുഹൃത്തുമായുണ്ടായ തർക്കത്തിനിടെ റാപ്പിഡോ ബൈക്ക് ടാക്സി ജീവനക്കാരൻ കുത്തേറ്റു...

സിഎപിഎഫിൽ സബ് ഇൻസ്പെക്ടറാകാൻ അവസരം, 1,167 ഒഴിവുകൾ, അവസാന തീയതി: ഡിസംബർ 31

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സിലെ (CAPF)...

Related Articles

Popular Categories