ജി.ബി.എ. വോട്ടർ പട്ടികയുടെ അന്തിമ പ്രസിദ്ധീകരണം ജനുവരി 20-ന്

ബെംഗളൂരു: ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിക്ക് കീഴിലുള്ള നഗരസഭാ തിരഞ്ഞെടുപ്പിനായുള്ള വോട്ടർ പട്ടികയുടെ അന്തിമ പ്രസിദ്ധീകരണം 2027 ജനുവരി 20-ന് നടത്തും. വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള പ്രത്യേക സംക്ഷിപ്ത പരിഷ്കരണത്തിന്റെ സമയക്രമം തിരഞ്ഞെടുപ്പ് അധികൃതർ പ്രഖ്യാപിച്ചു.

ഇതനുസരിച്ച് കരട് വോട്ടർ പട്ടിക ഡിസംബർ ഒന്നിന് പ്രസിദ്ധീകരിക്കും. പട്ടികയിലെ പേരുകൾ, വിലാസം, മറ്റ് വിവരങ്ങൾ എന്നിവ സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും ഡിസംബർ ഒന്ന് മുതൽ 31 വരെ സമർപ്പിക്കാം. ലഭിക്കുന്ന പരാതികൾ പരിശോധിച്ച് ജനുവരി 14-നകം തീർപ്പാക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. തുടർന്ന് തിരുത്തലുകൾ പൂർത്തിയാക്കി ജനുവരി 20-ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.

ജി.ബി.എ.യുടെ പരിധിയിലുള്ള നഗരസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടിക കൃത്യവും പുതുക്കിയതുമാക്കുകയാണ് നടപടിയുടെ ലക്ഷ്യം. പുതിയ വോട്ടർമാരെ ചേർക്കുന്നതിനും പട്ടികയിലെ തെറ്റുകൾ തിരുത്തുന്നതിനും വിലാസമാറ്റം ഉൾപ്പെടെയുള്ള വിവരങ്ങൾ പുതുക്കുന്നതിനും ഈ ഘട്ടത്തിൽ അവസരമുണ്ടാകും.
SUMMARY: G.B.A. Final publication of voter list on January 20

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മലയാളം മിഷന്‍ പഠന കേന്ദ്രങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കണം; മന്ത്രിക്ക് നിവേദനം നൽകി കേരള സമാജം ബെംഗളൂരു നോർത്ത് വെസ്റ്റ്

ബെംഗളൂരു: ബെംഗളൂരുവിലെ മലയാളം മിഷന്‍ പഠന കേന്ദ്രങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള...

‘ആയിരം പാദസ്വരങ്ങള്‍ കിലുങ്ങി’; വയലാർ ഗാനങ്ങളെ ആസ്പദമാക്കിയുള്ള പരിപാടി 22ന്

ബെംഗളൂരു: ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ, വേൾഡ് മലയാളി ഫെഡറേഷൻ എന്നിവ സംയുക്തമായി...

എ.ഐ വരുന്നു, തൊഴിൽ രീതികൾ മാറുന്നു; 60,000 പേർക്ക് ‘വോളന്ററി എക്സിറ്റ്’ ഓഫറുമായി മൈക്രോസോഫ്റ്റ്

വാഷിങ്ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമിതബുദ്ധിയുടെ അതിവേഗത്തിലുള്ള വളർച്ച ആഗോള ടെക്...

മലയാളി വയോധിക കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി ഗോവയില്‍ പിടിയില്‍

മുംബൈ: മഹാരാഷ്ട്രയിലെ ഖോപോളിയിലെ മലയാളി വയോധികയുടെ കൊലപാതകത്തിൽ പ്രതി പിടിയിൽ. നേപ്പാൾ...

ടാർ മിക്സിങ് പ്ലാന്റിൽനിന്നുള്ള പുക ശ്വസിച്ച് 54 കുട്ടികൾ ആശുപത്രിയിലായ സംഭവം; മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ കേ​സെ​ടു​ത്തു

കൊല്ലം: കൊട്ടിയത്ത് ടാർ മിക്സിങ് പ്ലാന്റിൽനിന്നുള്ള പുക ശ്വസിച്ച് 54 സ്‌കൂൾ...

മലയാളം മിഷന്‍ പഠന കേന്ദ്രങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കണം; മന്ത്രിക്ക് നിവേദനം നൽകി കേരള സമാജം ബെംഗളൂരു നോർത്ത് വെസ്റ്റ്

ബെംഗളൂരു: ബെംഗളൂരുവിലെ മലയാളം മിഷന്‍ പഠന കേന്ദ്രങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള...

‘ആയിരം പാദസ്വരങ്ങള്‍ കിലുങ്ങി’; വയലാർ ഗാനങ്ങളെ ആസ്പദമാക്കിയുള്ള പരിപാടി 22ന്

ബെംഗളൂരു: ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ, വേൾഡ് മലയാളി ഫെഡറേഷൻ എന്നിവ സംയുക്തമായി...

എ.ഐ വരുന്നു, തൊഴിൽ രീതികൾ മാറുന്നു; 60,000 പേർക്ക് ‘വോളന്ററി എക്സിറ്റ്’ ഓഫറുമായി മൈക്രോസോഫ്റ്റ്

വാഷിങ്ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമിതബുദ്ധിയുടെ അതിവേഗത്തിലുള്ള വളർച്ച ആഗോള ടെക്...

മലയാളി വയോധിക കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി ഗോവയില്‍ പിടിയില്‍

മുംബൈ: മഹാരാഷ്ട്രയിലെ ഖോപോളിയിലെ മലയാളി വയോധികയുടെ കൊലപാതകത്തിൽ പ്രതി പിടിയിൽ. നേപ്പാൾ...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

ന്യൂഡല്‍ഹി: കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട സുപ്രധാന ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി വി...

കർണാടകയിൽ ടാക്സികളിൽ ഡിജിറ്റൽ മീറ്ററുകൾ നിർബന്ധമാക്കും -ഗതാഗത മന്ത്രി

ബെംഗളൂരു: ഓല, ഊബർ ഉൾപ്പെടെയുള്ള ആപ്പ് അധിഷ്ഠിത ടാക്സികൾക്കും ഡിജിറ്റൽ മീറ്റർ...

സുരക്ഷാ ഭീഷണി; സൗദിയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ നവംബര്‍ 30 വരെ റദ്ദാക്കിയതായി ഇന്‍ഡിഗോ

ന്യൂഡല്‍ഹി: സൗദി അറേബ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തേക്കും തിരിച്ചുമുള്ള...

Related Articles

Popular Categories