മലേഷ്യയിലേക്ക് ഇനി വിസ നിര്‍ബന്ധം; ഇന്ത്യക്കാര്‍ക്ക് സൗജന്യ പ്രവേശനം അവസാനിക്കുന്നു

ഡൽഹി: മലേഷ്യ യാത്ര പ്ലാൻ ചെയ്യുന്ന ഇന്ത്യക്കാർ ശ്രദ്ധിക്കുക.. പുതുവർഷം മുതല്‍ മലേഷ്യയിലേക്ക് യാത്ര ചെയ്യാൻ ഇന്ത്യൻ പൗരന്മാർക്ക് വിസ നിർബന്ധമാകുന്നു. നിലവില്‍ അനുവദിച്ചിട്ടുള്ള വിസ ഇളവ് 2026 ഡിസംബർ 31-ന് അവസാനിപ്പിക്കാനാണ് തീരുമാനം. 2027 ജനുവരി ഒന്ന് മുതല്‍ പുതിയ നിബന്ധന പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോർട്ട്. ഡിസംബർ ഒന്ന് മുതല്‍ ‘മൈവിസ’ ഓണ്‍ലൈൻ പോർട്ടല്‍ വഴി ഇന്ത്യൻ പൗരന്മാർക്ക് വിസയ്ക്കായി അപേക്ഷിക്കാം.

വിസ അനുവദിച്ചാലും നിരസിച്ചാലും പ്രോസസ്സിംഗ് ഫീസ് തിരികെ ലഭിക്കില്ലെന്നും മലേഷ്യൻ ഇമിഗ്രേഷൻ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. 2023 ഡിസംബറിലാണ് ഇന്ത്യക്കാർക്ക് 30 ദിവസം വരെ മലേഷ്യയില്‍ വിസയില്ലാതെ പ്രവേശിക്കാനുള്ള ഇളവ് അനുവദിച്ചത്. ടൂറിസം, സന്ദർശനം തുടങ്ങിയ ആവശ്യങ്ങള്‍ക്കായിരുന്നു ഈ സൗകര്യം. എന്നാല്‍ ഡിസംബർ 31-ന് ഇളവ് അവസാനിക്കുന്നതോടെ മലേഷ്യയിലേക്ക് യാത്ര തിരിക്കുന്നവർ മുൻകൂട്ടി വിസ നേടേണ്ടിവരും.

SUMMARY: Visas now mandatory for Malaysia; free entry for Indians comes to an end

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

‘തെറ്റ് തിരുത്തുന്നു’; പത്മജ വേണുഗോപാല്‍ ബിജെപി വിട്ടു

തൃശൂർ: കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയ പത്മജ വേണുഗോപാല്‍ പാര്‍ട്ടി വിട്ടു....

തൊണ്ടയിലെ മുഴ നീക്കം ചെയ്യാനെത്തി; കൊല്ലം ചവറയില്‍ ശസ്ത്രക്രിയക്ക് പിന്നാലെ യുവതി മരിച്ചതായി പരാതി

ചെങ്ങന്നൂര്‍: കൊല്ലം ചവറയില്‍ സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയക്ക് പിന്നാലെ യുവതി മരിച്ചതായി...

അനധികൃത സ്വത്ത് സമ്പാദനക്കേസ്; മന്ത്രി കെ എം ഷാജിക്ക് ആശ്വാസം, കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: മന്ത്രി കെ.എം ഷാജിക്കെതിരെ വിജിലൻസ് രജിസ്റ്റർ ചെയ്ത അനധികൃത സ്വത്ത്...

അരിയിൽ ഷുക്കൂർ വധം: പി. ജയരാജനെയും ടിവി രാജേഷിനെയും വെറുതെവിട്ടു; 13 പ്രതികൾ കുറ്റക്കാർ

കൊച്ചി: മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂറിനെ വധിച്ച കേസിൽ...

അനധികൃത സ്വത്ത് സമ്പാദനം: ഏഴ് സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ലോകായുക്ത പരിശോധന

ബെംഗളൂരു: വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ...

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ കഴിഞ്ഞ രണ്ട് ദിവസമായി വലിയ തരത്തിലുള്ള ഇടിവാണ്...

ബെംഗളൂരു പോലീസിന് ഇനി അഞ്ച് കമ്മീഷണറേറ്റുകൾ; ആർ. ഹിതേന്ദ്ര ചീഫ് പോലീസ് കമ്മീഷണർ

ബെംഗളൂരു: നഗരത്തിലെ പോലീസ് ഭരണസംവിധാനം പുനഃസംഘടിപ്പിച്ച് അഞ്ച് പ്രത്യേക പോലീസ് കമ്മീഷണറേറ്റുകളായി...

Related Articles

Popular Categories