തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ രോഗിയെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

തിരുവനന്തപുരം: തൃശൂർ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ശുചിമുറിയില്‍ ചികിത്സയിലിരുന്ന രോഗിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അടിയന്തര റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി കെ. മുരളീധരൻ. വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തി തുടർനടപടികള്‍ സ്വീകരിക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാൻ നിയോഗിച്ച അഞ്ചംഗ സമിതിയുടെ തെളിവെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും.

മൃതദേഹം കണ്ടെത്തുന്നതിന്റെ തലേദിവസം പോലും ശുചീകരണ തൊഴിലാളികള്‍ ശുചിമുറിയില്‍ പരിശോധന നടത്തിയിരുന്നു എന്നായിരുന്നു മെഡിക്കല്‍ കോളേജ് അധികൃതരുടെ ആദ്യഘട്ട വിശദീകരണം. എന്നാല്‍, ഈ വാദത്തെ പൂർണ്ണമായും തള്ളുന്നതാണ് പുറത്തുവന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകള്‍. മൃതദേഹം കണ്ടെത്തുന്നതിന് 36 മുതല്‍ 72 മണിക്കൂർ മുൻപുള്ള സമയത്തിനിടയിലാണ് മരണം സംഭവിച്ചിട്ടുള്ളതെന്നാണ് പോസ്റ്റ്‌മോർട്ടം ഫലം വ്യക്തമാക്കുന്നത്.

ഇത് ഗുരുതരമായ വീഴ്ചയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. 77 വയസ്സുള്ള മാക്കുട്ടി റാവുത്തറിനെ കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ വാർഡില്‍ നിന്നും കാണാതായിരുന്നു. തുടർന്ന് ശനിയാഴ്ച മെഡിസിൻ വാർഡില്‍ നടത്തിയ വിശദമായ തെരച്ചിലിനൊടുവിലാണ് ശുചിമുറിക്കുള്ളില്‍ മൃതദേഹം കണ്ടെത്തിയത്.

SUMMARY: Incident where a patient was found dead in a restroom at Thrissur Medical College: Health Minister seeks a report

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കോഴിക്കോട് കാര്‍ തോട്ടിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരുക്ക്

കോഴിക്കോട്: നിയന്ത്രണംവിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരുക്ക്. രാമനാട്ടുകരയില്‍ നിന്ന്...

പാലസ് ഗ്രൗണ്ട്സിന് സമീപം ഇന്ന് ഗതാഗത നിയന്ത്രണം

ബെംഗളൂരു: പാലസ് ഗ്രൗണ്ട്സിൽ നടക്കുന്ന വിവാഹച്ചടങ്ങുകളെത്തുടർന്ന് നവംബർ 26, 27, 29...

മലയാളികൾ കർണാടകയുടെ സംസ്കാരം നശിപ്പിക്കുന്നുവെന്ന വിദ്വേഷ പരാമർശം; മലക്കംമറിഞ്ഞ് പ്രതാപ് സിംഹ

ബെംഗളൂരു: കുടക് മേഖലയിലേക്കു കുടിയേറിയ മലയാളികൾ കർണാടകയുടെ സംസ്കാരം നശിപ്പിക്കുന്നതായി ആരോപിച്ച്...

പച്ചക്കറിയുടെ വരവ് കുറഞ്ഞു; ബെംഗളൂരുവിൽ പച്ചക്കറി വില കുതിച്ചുയരുന്നു

ബെംഗളൂരു: നഗരത്തിലെ പ്രധാന മൊത്ത-ചില്ലറ വ്യാപാര കേന്ദ്രമായ കൃഷ്ണരാജേന്ദ്ര (കെ.ആർ.) മാർക്കറ്റിൽ...

വർണ്ണവിസ്മയമായി ‘ഹൂഗള ഹബ്ബ 2026’; കബ്ബൺ പാർക്കിൽ 13 ദിവസത്തെ പുഷ്പമേളയ്ക്ക് തുടക്കം

ബെംഗളൂരു: ഉദ്യാനനഗരിയെ വർണ്ണാഭമാക്കി ബെംഗളൂരുവിലെ കബ്ബൺ പാർക്കിൽ (ശ്രീ ചാമരാജേന്ദ്ര പാർക്ക്)...

‘മിഷൻ ചക്കക്കൊമ്പൻ’ ഇന്നും തുടരും; ചിന്നക്കനാലിൽ നിയന്ത്രണം

ഇടുക്കി: ചിന്നക്കനാൽ മേഖലയിൽ ഭീതി പരത്തുന്ന ചക്കക്കൊമ്പനെ പിടികൂടി റേഡിയോ കോളർ...

കെയ്‌റോയിൽ പെട്രോളിയം ടാങ്കർ മറിഞ്ഞ് വൻ തീപിടിത്തം: 31 മരണം

കെയ്‌റോ: ഈജിപ്തിലെ കെയ്‌റോയ്ക്ക് സമീപം ഗിസ ഗവർണറേറ്റിലെ റിങ് റോഡിൽ ഇന്ധന...

ഇന്ത്യയടക്കം 14 രാജ്യങ്ങൾക്ക് മേൽ അധിക ഇറക്കുമതി തീരുവ ചുമത്താൻ അമേരിക്ക; ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം വരെ നികുതി

വാഷിങ്ടൺ: ഇന്ത്യയും ചൈനയും ഉൾപ്പെടെ 14 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് പുതിയ...

Related Articles

Popular Categories