പീരുമേട്‌ തിരഞ്ഞെടുപ്പ്‌ കേസ്‌; ഫലം റദ്ദാക്കണമെന്ന യുഡിഎഫ്‌ സ്ഥാനാർഥിയുടെ ഹർജി തള്ളി

കൊച്ചി: പീരുമേട്‌ എംഎൽഎ വാഴൂര്‍ സോമൻ്റെ വിജയം ചോദ്യം ചെയ്‌ത്‌ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന അഡ്വ. സിറിയക് തോമസ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. എൽഡിഎഫ്‌ സ്ഥാനാർഥി വാഴൂർ സോമൻ പത്രികയ്‌ക്ക്‌ ഒപ്പം സമർപ്പിച്ച രേഖകളിൽ വസ്‌തുതകൾ മറച്ചുവച്ചു എന്നതായിരുന്നു ആരോപണം. തിരഞ്ഞെടുപ്പ്‌ ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി. ജസ്റ്റിസ് മേരി തോമസിന്റെ സിം​ഗിൾ ബെഞ്ചാണ് വിധി പറഞ്ഞത്. ഇന്ന് വിരമിക്കാനിരിക്കെയാണ് മേരി തോമസ് വിധി പ്രസ്താവിച്ചത്.

1835 വോട്ടിനായിരുന്നു വാഴുർ സോമന്റെ ജയം. വാഴൂര്‍ സോമനെ വിജയിയായി പ്രഖ്യാപിച്ച റിട്ടേണിംഗ് ഓഫീസറുടെ നടപടി നിയമ വിരുദ്ധമാണെന്നും ഹർജിയിൽ ആക്ഷേപം ഉന്നയിച്ചിരുന്നു. വാഴൂര്‍ സോമനെ വിജയിയായി പ്രഖ്യാപിച്ച നടപടി റദ്ദാക്കണം, അപൂര്‍ണ്ണമായ നാമനിര്‍ദ്ദേശ പത്രിക അംഗീകരിച്ച നടപടി നിയമത്തിന് വിരുദ്ധമാണെന്നും പരാതിയിൽ പറഞ്ഞിരുന്നു.

Hot this week

കബൺ പാർക്ക്– ഹൊസഹള്ളി റൂട്ടിൽ നാളെ മെട്രോ സർവീസ് മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഞായറാഴ്ച രാവിലെ 7 മുതൽ 9 വരെ...

കർണാടകയിൽ സ്വകാര്യ ബസ് നിരക്ക് വർധിപ്പിച്ചു

ബെംഗളൂരു: പെട്രോൾ, ഡീസൽ വില വർധിപ്പിച്ചതിനെത്തുടർന്ന് കർണാടകയിൽ സ്വകാര്യ ബസുകളിൽ ടിക്കറ്റ്...

വി ഡി സതീശനെ അഭിനന്ദിച്ച് പ്രവാസി കോൺഗ്രസ്

ബെംഗളൂരു: കേരള മുഖ്യമന്ത്രിയായി വി ഡി സതീശൻ തിരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷം പങ്കുവെച്ച്...

വി.ഡി.സതീശന് മലയാളി കോൺഗ്രസിന്റെ അനുമോദനം 

ബെംഗളൂരു: കേരള മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത വി.ഡി. സതീശനെ അനുമോദിച്ച് കർണാടക മലയാളി...

ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച്‌ ഗര്‍ഭിണിയായ യുവതി മരിച്ചു

കോഴിക്കോട്: ചെറുവണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ ഗര്‍ഭിണിയായ യുവതിക്ക് ദാരുണാന്ത്യം. കക്കറമുക്ക്...

കായലില്‍ കുളിക്കാൻ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

കൊച്ചി: നെട്ടൂരില്‍ കായലില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. നെട്ടൂര്‍ സ്വദേശി...

നീറ്റ് ചോദ്യപേപ്പർ ചോർച്ച; മുഖ്യ സൂത്രധാരൻ അറസ്റ്റിൽ,​ പിടിയിലായത് പരീക്ഷാ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന കെമിസ്ട്രി പ്രൊഫസർ

ന്യൂഡൽഹി: നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ചാ കേ​സി​ൽ മു​ഖ്യ സൂ​ത്ര​ധാ​ര​നെ സി​ബി​ഐ അ​റ​സ്റ്റ്...

കേരളസമാജം ഐഎ.എസ് അക്കാദമി: പുതിയ ബാച്ച് ആരംഭിച്ചു

ബെംഗളൂരു: 2027 ലെ സിവില്‍ സര്‍വീസസ് പരീക്ഷക്കു തയ്യാറെടുക്കുന്നവര്‍ക്കുള്ള സമഗ്രപരിശീലനം ബാംഗ്ലൂര്‍...

Related Articles

Popular Categories