ബെംഗളൂരു: പ്രവാസികൾക്ക് മാതൃഭാഷാ പഠനത്തിന് അവസരം ലഭ്യമാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച പഠനപദ്ധതിയായ മലയാളം മിഷന്റെ രാജരാജേശ്വരി നഗർ സ്വർഗ്ഗറാണി ചർച്ച് പഠന കേന്ദ്രത്തിൽ പുതിയ കണിക്കൊന്ന ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചു. എല്ലാ ശനിയാഴ്ചയും വൈകിട്ട് 5 മണിയ്ക്കാണ് ക്ലാസുകൾ നടത്തപ്പെടുക. രാജരാജേശ്വരി നഗർ, ഉത്തരഹള്ളി , കേങ്കേരി എന്നിവിടങ്ങളിലുള്ള സ്കൂളുകളില്‍ ഒന്ന് രണ്ട് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പ്രവേശനം നേടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് പഠനകേന്ദ്രം കോര്‍ഡിനേറ്റർ ജോമി തെങ്ങനാട്ടുമായി ബന്ധപ്പെടുക. ഫോൺ : 98861 90241
<br>
TAGS :MALAYALAM MISSION
SUMMARY : New batch starts at Malayalam Mission Study Centre
മലയാളം മിഷൻ പഠന കേന്ദ്രത്തിൽ പുതിയ ബാച്ച്
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories













