വ്യാജവാർത്തകൾ സമൂഹത്തിന് ആപത്തെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: വ്യാജ വാർത്തകൾ സമൂഹത്തിന് ആപത്താണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. സമൂഹത്തിൽ പ്രശ്‌നങ്ങളുണ്ടാക്കുമെന്നതിനാൽ വ്യാജവാർത്തകൾ പ്രചരിക്കുന്നത് പരിശോധിക്കേണ്ടതിൻ്റെ ആവശ്യകതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളെ സത്യം പ്രചരിപ്പിക്കാൻ മാത്രമേ ഉപയോഗിക്കാവൂ എന്നും അസത്യം പ്രചരിപ്പിക്കാൻ ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹിക മാധ്യമങ്ങൾ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ സത്യങ്ങൾ വെളിപ്പെടുത്താൻ ഉപയോഗിച്ചാൽ സമൂഹത്തിന് ഗുണം ചെയ്യും. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് സമൂഹത്തിൽ പ്രശ്‌നമുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യാജ വാർത്തകളുടെ ഭീഷണിയെ സർക്കാർ ഗൗരവമായി എടുത്തിട്ടുണ്ടെന്നും എല്ലാ ജില്ലകളിലും വസ്തുതാ പരിശോധന യൂണിറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്ന തെറ്റായ വാർത്തകൾ കാരണം ആത്മഹത്യ സംഭവങ്ങൾ വർധിക്കുന്നതായും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇതിനെതിരെ വൻതോതിൽ ബോധവൽക്കരണം നടത്താൻ സർക്കാർ പദ്ധതിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന എല്ലാത്തരം ഉള്ളടക്കങ്ങളും പരിശോധിക്കാൻ പ്രത്യേക ടീമുകൾ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സാങ്കേതികവിദ്യ ഉപയോഗിക്കേണ്ടത് സമൂഹത്തിൻ്റെ നേട്ടത്തിനാണ്, അല്ലാതെ അതിനെ നശിപ്പിക്കാനല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: KARNATAKA | SIDDARAMIAH
SUMMARY: Spreading of fake news not good for society says cm

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പച്ചക്കറിയുടെ വരവ് കുറഞ്ഞു; ബെംഗളൂരുവിൽ പച്ചക്കറി വില കുതിച്ചുയരുന്നു

ബെംഗളൂരു: നഗരത്തിലെ പ്രധാന മൊത്ത-ചില്ലറ വ്യാപാര കേന്ദ്രമായ കൃഷ്ണരാജേന്ദ്ര (കെ.ആർ.) മാർക്കറ്റിൽ...

വർണ്ണവിസ്മയമായി ‘ഹൂഗള ഹബ്ബ 2026’; കബ്ബൺ പാർക്കിൽ 13 ദിവസത്തെ പുഷ്പമേളയ്ക്ക് തുടക്കം

ബെംഗളൂരു: ഉദ്യാനനഗരിയെ വർണ്ണാഭമാക്കി ബെംഗളൂരുവിലെ കബ്ബൺ പാർക്കിൽ (ശ്രീ ചാമരാജേന്ദ്ര പാർക്ക്)...

‘മിഷൻ ചക്കക്കൊമ്പൻ’ ഇന്നും തുടരും; ചിന്നക്കനാലിൽ നിയന്ത്രണം

ഇടുക്കി: ചിന്നക്കനാൽ മേഖലയിൽ ഭീതി പരത്തുന്ന ചക്കക്കൊമ്പനെ പിടികൂടി റേഡിയോ കോളർ...

കെയ്‌റോയിൽ പെട്രോളിയം ടാങ്കർ മറിഞ്ഞ് വൻ തീപിടിത്തം: 31 മരണം

കെയ്‌റോ: ഈജിപ്തിലെ കെയ്‌റോയ്ക്ക് സമീപം ഗിസ ഗവർണറേറ്റിലെ റിങ് റോഡിൽ ഇന്ധന...

ഇന്ത്യയടക്കം 14 രാജ്യങ്ങൾക്ക് മേൽ അധിക ഇറക്കുമതി തീരുവ ചുമത്താൻ അമേരിക്ക; ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം വരെ നികുതി

വാഷിങ്ടൺ: ഇന്ത്യയും ചൈനയും ഉൾപ്പെടെ 14 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് പുതിയ...

ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പെൺകുട്ടികൾക്ക് സൗജന്യ സാനിറ്ററി നാപ്കിൻ; കർശന നിർദേശവുമായി കർണാടക സർക്കാർ

ബെംഗളൂരു: കർണാടകയിലെ സർക്കാർ, എയ്ഡഡ്, സ്വകാര്യ സ്കൂളുകളിലും പ്രീ-യൂണിവേഴ്സിറ്റി കോളജുകളിലും ആറാം...

ബെംഗളൂരുവിലെ മാലിന്യപ്രശ്നത്തിന് ജാപ്പനീസ് പരിഹാരം; ഒസാക്കയിലെ ‘വേസ്റ്റ് ടു എനർജി’ പ്ലാന്റ് സന്ദർശിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ബെംഗളൂരു: ബെംഗളൂരുവിലെ മാലിന്യസംസ്‌കരണ പ്രശ്നത്തിന് സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിഹാരം കണ്ടെത്തുന്നതിനുള്ള പഠനത്തിന്റെ...

ആനകളുടെ എണ്ണം നിയന്ത്രിക്കാൻ ഗർഭനിരോധന മാർഗം; സുപ്രീംകോടതിയെ സമീപിക്കാൻ കർണാടക

ബെംഗളൂരു: സംസ്ഥാനത്ത് ആനകളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കാൻ അനുമതി...

Related Articles

Popular Categories