ബാഗേപ്പള്ളിയിൽ കാറിടിച്ച് മലയാളിക്ക് ദാരുണാന്ത്യം

ബെംഗളൂരു: കർണാടക-ആന്ധ്രാപ്രദേശ് അതിർത്തിയായ ബാഗേപ്പള്ളിയിൽ കാറിടിച്ച് തിരുവനന്തപുരം സ്വദേശി മരിച്ചു. തിരുവനന്തപുരം ചെങ്കോട്ടുകോണം, മടവൂർ പള്ളിക്കൽ കോട്ടപൊയ്കവിള വീട്ടിൽ ബദറുദ്ദീന്റെ മകൻ ഷിബു ബദറുദ്ദീൻ  (46) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ജോലിക്ക് നടന്നുപോകുന്നതിനിടെ നിയന്ത്രണം വിട്ട ടൊയോട്ട ക്വാളിസ് കാർ ഷിബുവിനെ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ മരണം സംഭവിച്ചു.

കഴിഞ്ഞ പത്ത് വർഷത്തോളമായി ബാഗേപ്പള്ളിയിൽ കൂലിപ്പണി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. തുടർന്ന് ബാഗേപ്പള്ളി ഗവൺമെന്റ് ആശുപത്രിയിൽ ഓള്‍ ഇന്ത്യ കെ.എം.സി.സി ബെംഗളൂരു പ്രവർത്തകരുടെ സഹായത്തോടെ പോസ്റ്റ്‌മോർട്ടം നടപടി ക്രമങ്ങള്‍ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോയി.

മാതാവ്: ആബിദ ബീവി. സഹോദരങ്ങൾ ഷിജു ബദറുദ്ദീൻ, ബൈജു ബദറുദ്ദീൻഴ. ഖബറടക്കം ഞാറയിൽകോണം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
SUMMARY: Malayali dies tragically after being hit by a car in Bagepalli

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

റാസല്‍ഖൈമ അപകടം; മരിച്ച അഞ്ച് മലയാളികളില്‍ നാല് പേരെ തിരിച്ചറിഞ്ഞു

റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ ബസ് ട്രക്കിലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച നാലു മലയാളികളെ തിരിച്ചറിഞ്ഞു....

മഴയും ഇടിമിന്നലും ശക്തമായ കാറ്റും; കേരളത്തിലെ ഏഴ് ജില്ലകളിൽ ജാഗ്രത നിർദേശം, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഈ മാസം 27 വരെ ഇടിമിന്നലോട് കൂടിയ...

ശബരിമല ട്രാൻസ്‌ജെൻഡര്‍ പ്രവേശനം; മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളി

ചെന്നൈ: ശബരിമല ക്ഷേത്രത്തില്‍ ട്രാൻസ്‌ജെൻഡറുകള്‍ക്ക് തടസ്സമില്ലാതെ ദർശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാല്‍പര്യ...

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; കുറ്റപത്രം സമർപ്പിച്ച് വിജിലൻസ്

കൊല്ലം: വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസില്‍ വിജിലൻസ്...

ഓപ്പറേഷൻ ചക്കക്കൊമ്പൻ ആദ്യഘട്ടം വിജയകരം; ആനയെ മയക്കുവെടി വെച്ചു

മൂന്നാർ: ചക്കക്കൊമ്പനെ മയക്കുവെടി വെച്ചു. ഓമനക്കുഴി ഭാഗത്തുവെച്ചാണ് ആദ്യ ഡോസ് മയക്കുവെടി...

ശബരിമല യുവതി പ്രവേശനം; വിശാല ബെഞ്ചിന്റെ വിധി ക്രിസ്തുമസ് അവധിക്ക് മുമ്പുണ്ടാകും

ഡല്‍ഹി: ശബരിമല യുവതീ പ്രവേശന കേസില്‍ വിശാല ബെഞ്ചിന്‍റെ വിഝി ക്രിസ്മസ്...

അനധികൃത സ്വത്ത് സമ്പാദനക്കേസ്; രാഹുല്‍ ഗാന്ധിക്ക് ആശ്വാസം

ഡൽഹി: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസില്‍ രാഹുല്‍ ഗാന്ധിക്ക് ആശ്വാസം....

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായിക്കെതിരായ അന്വേഷണത്തിന് ഏര്‍പ്പെടുത്തിയ സ്റ്റേ വീണ്ടും നീട്ടി ഹൈക്കോടതി

കൊച്ചി: സിഎംആർഎല്‍-എക്സാലോജിക് പണമിടപാട് കേസില്‍ പിണറായി വിജയനെതിരെയുള്ള അന്വേഷണത്തിന് നേരത്തെ അനുവദിച്ച...

Related Articles

Popular Categories