കോയമ്പത്തൂർ റെയിൽവേ സ്റ്റേഷൻ യാർഡില്‍ അറ്റകുറ്റപണി; ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണം

പാലക്കാട്: കോയമ്പത്തൂർ റെയിൽവേ സ്റ്റേഷൻ യാർഡില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണം ഏർപ്പെടുത്തി. ഈമാസം മൂന്ന് മുതല്‍ ആറാം തീയതി വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

സെപ്തംബര്‍ 6 ന് രാവിലെ 7.20ന് പാലക്കാട് ടൗണിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 06806 പാലക്കാട് ടൗൺ-കോയമ്പത്തൂർ മെമു സെപ്റ്റംബർ ആറിന് പോത്തന്നൂരിൽ യാത്ര അവസാനിപ്പിക്കും. പോത്തന്നൂരിനും കോയമ്പത്തൂരിനുമിടയിൽ ട്രെയിൻ റദ്ദാക്കി.

ട്രെയിൻ നമ്പർ 06805 കോയമ്പത്തൂർ-ഷൊർണൂർ മെമു സെപ്റ്റംബർ ആറിന് ഉച്ചക്ക് 12.05ന് പോത്തന്നൂരിൽനിന്നാകും ഷൊർണൂരിലേക്കു പുറപ്പെടുക. രാവിലെ 7.15ന് പുറ​പ്പെടുന്ന 06819 ഈറോഡ്-പാലക്കാട് ടൗൺ മെമു സെപ്റ്റംബർ ആറിന് ഇരുഗൂർ, പോത്തന്നൂർ വഴി തിരിച്ചുവിടും. സിങ്കനല്ലൂർ, പീളമേട്, കോയമ്പത്തൂർ നോർത്ത്, കോയമ്പത്തൂർ എന്നിവിടങ്ങളിൽ സ്റ്റോപ് ഒഴിവാക്കും.

ആലപ്പുഴ-ധൻബാദ് (ട്രെയിൻ നമ്പർ 13352), എറണാകുളം-ബാംഗ്ലൂർ ഇന്റർസിറ്റി (നമ്പർ 12678) ട്രെയിനുകൾ സെപ്റ്റംബർ ആറിനും കോയമ്പത്തൂർ ഒഴിവാക്കി പോത്തന്നൂർ, ഇരുഗൂർ വഴി തിരിച്ചുവിടും. സെപ്റ്റംബർ നാലിന് ഡൽഹിയിൽനിന്ന് പുറപ്പെടുന്ന (നമ്പർ 12626) ന്യൂഡൽഹി-തിരുവനന്തപുരം കേരള സൂപ്പർ ഫാസ്റ്റും കോയമ്പത്തൂർ ഒഴിവാക്കി ഇരുഗൂർ, പോത്തന്നൂർ വഴിയാകും തിരുവനന്തപുരത്തെത്തുക.

<BR>
TAGS : RAILWAY
SUMMARY : Repair work at Coimbatore Railway Station Yard; Control of train traffic

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ചാമരാജനഗറിൽ കാട്ടാന ആക്രമണം; യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: ചാമരാജനഗർ താലൂക്കിലെ സുവർണവതി കായലിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. ...

ചികിത്സയ്‌ക്കെത്തിയ യുവതിയോട് മോശമായി പെരുമാറി; ഫിസിയോതെറാപ്പിസ്റ്റ് കസ്റ്റഡിയിൽ

കണ്ണൂര്‍: ഫിസിയോ തെറാപ്പിക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി. കാസറഗോഡ് സ്വദേശിയായ...

വാൽപ്പാറയിൽ പുലിയുടെ ആക്രമണത്തിൽ അഞ്ചു വയസുകാരന് ഗുരുതര പരുക്ക്

തൃശൂര്‍: തമിഴ്നാട്ടിലെ വാല്‍പ്പാറയില്‍ പുലിയുടെ ആക്രമണത്തില്‍ അഞ്ച് വയസുകാരന് ഗുരുതര പരുക്ക്....

മൈസൂരു ദസറ ഒക്ടോബർ 11 മുതല്‍; ഗവി സിദ്ധേശ്വര മഹാസ്വാമി ഉദ്ഘാടനം നിർവഹിക്കും

മൈസൂരു: കർണാടകയുടെ പ്രശസ്തമായ മൈസൂരു ദസറ മഹോത്സവത്തിന് ഒക്ടോബർ 11ന് തുടക്കമാകും....

കർണാടകയിലെ വരൾച്ച: 217 താലൂക്കുകളിൽ മഴക്കുറവ്, കർഷകർക്ക് 2,500 രൂപ സഹായം

ബെംഗളൂരു: രൂക്ഷമായ വരൾച്ച നേരിടുന്ന കർണാടകയിൽ കർഷകർക്ക് വിളനാശത്തിനുള്ള അടിയന്തര ആശ്വാസമായി...

ഷോർട്ട് സ‍ർക്യൂട്ട് കാരണം തീപിടിച്ച ഫാൻ കട്ടിലിലേക്ക് പൊട്ടിവീണു; മലപ്പുറത്ത് പൊള്ളലേറ്റു പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം  

മലപ്പുറം: തിരുവാലി കുളക്കാട്ടിരിയിൽ ഫാൻ തീപിടിച്ച് വീണ് അഞ്ചുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞ്...

ഗ്യാനേഷ് കുമാർ രാജിവെക്കണം, രാജ്യത്ത് നടക്കുന്നത് വോട്ടുചോരി, തിരഞ്ഞെടുപ്പുകളെല്ലാം അട്ടിമറിച്ചു; രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: ബിജെപിക്കും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി...

ശിവമൊഗ്ഗ ഐ.എസ്. ഗൂഢാലോചന കേസ്: ഹുസൈർ ഫർഹാൻ ബൈഗിന് ആറുവർഷം കഠിനതടവ്

ബെംഗളൂരു: ശിവമൊഗ്ഗ ഐ.എസ്. ഗൂഢാലോചന കേസിൽ പ്രതി ഹുസൈർ ഫർഹാൻ ബൈഗിന്...

Related Articles

Popular Categories