ബെംഗളൂരു മലയാളി ഈജിപ്തില്‍ അന്തരിച്ചു

ബെംഗളൂരു: ബെംഗളൂരുവില്‍ അഞ്ചുപതിറ്റാണ്ടുകളായി സുന്നി പ്രസ്ഥാനങ്ങളുടെ ഭാരവാഹിത്വം വഹിച്ചിരുന്ന ചത്തോത്ത് ഷുക്കൂര്‍ ഹാജി (74) ഈജിപ്തില്‍ വെച്ച് മരണപ്പെട്ടു. ഒരാഴ്ചമുമ്പ് ബെംഗളൂരുവില്‍ നിന്ന് വിവിധ രാജ്യങ്ങളില്‍ സിയാറത്തിന് (തീര്‍ത്ഥയാത്ര) പോയതായിരുന്നു അദ്ദേഹം. കണ്ണൂര്‍ കോയ്യോട് സ്വദേശിയാണ്. കുടുംബത്തോടൊപ്പം ഏറെ വര്‍ഷങ്ങളായി ബെംഗളൂരുവിലായിരുന്നു താമസം.

ഭാര്യ റംല. മക്കള്‍: സുനീറ, ശഫീറ, സീനത്ത്. മരുമക്കള്‍: അശ്‌റഫ്, റഫീക്ക്, ശഹിര്‍.
സഹോദരങ്ങള്‍: മുസ്ഥഫ, പരേതനായ ഇസ്മായില്‍, ബഷീര്‍, അബ്ദുല്‍ ജലീല്‍ ഹാജി ബെംഗളൂരു, ഖലീല്‍ ബെംഗളൂരു, റഷീദ്, സുബൈദ, പരേതയായ ജമീല. മൃതദേഹം പ്രാസ്ഥാനിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഈജിപ്തില്‍ തന്നെ ഖബടക്കി.
<br>
TAGS : OBITUARY

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബിജെപിയിൽ ചേർന്ന് മത്സരിക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആവശ്യപ്പെട്ടു; ഗ്യാനേഷ് കുമാറിനെതിരെ വെളിപ്പെടുത്തലുമായി മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍

തിരുവനന്തപുരം: രാജ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി...

ഏഷ്യൻ ഗെയിംസ്; ജപ്പാനെ തകർത്ത് ഇന്ത്യ ഹോക്കി സെമിയിൽ

നയോഗ: ഏഷ്യൻ ഗെയിംസിൽ പുരുഷ ഹോക്കിയിൽ ഇന്ത്യ സെമിഫൈനലിൽ. ജപ്പാനെ 2–0ന്...

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം; അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു

കൊല്ലം: കേരളത്തിൽ എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ...

ശുചീകരണ യജ്ഞത്തിനിടെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നും മൃതദേഹം കണ്ടെത്തി; ബെംഗളൂരുവിൽ യുവതിയെ കൊന്ന് തള്ളിയ ഭർത്താവ് പിടിയിൽ

ബെംഗളൂരു: സാമ്പത്തിക തർക്കത്തെ തുടർന്ന് ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ ഒഡീഷ...

30 കോടിയുടെ തിരുവോണം ബമ്പർ കണ്ണൂരിൽ വിറ്റ ടിക്കറ്റിന്; ഇതാണാ ഭാഗ്യനമ്പർ

തിരുവനന്തപുരം: തിരുവോണം ബമ്പർ ലോട്ടറി നറുക്കെടുത്തു. TL 360615 എന്ന നമ്പറിനാണ്...

മൈ ചർച്ച് ആശ്രയകേന്ദ്രം ഉദ്ഘാടനം നാളെ

ബെംഗളൂരു: മൈ ചർച്ചിന്റെ ആസ്ഥാന മന്ദിരം ആശ്രയകേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ വൈകിട്ട്...

പുകസ ഓൺലൈൻ സാഹിത്യ സംവാദം ഇന്ന്

ബെംഗളൂരു: പുരോഗമന കലാസാഹിത്യ സംഘം ബെംഗളൂരുവിന്റെ സാഹിത്യ സംവാദം ഇന്ന് വൈകിട്ട്...

ഇടുക്കിയിൽ വിനോദയാത്രയ്ക്കിടെ കാർ പുഴയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു; ഭാര്യയടക്കം മൂന്നുപേർക്ക് പരുക്ക്

ചെറുതോണി: ഇടുക്കി ജില്ലയിലെ ഏലപ്പാറക്കു സമീപം നാലാം മൈലിൽ കാർ പുഴയിലേക്ക്...

Related Articles

Popular Categories