തിരുവനന്തപുരം വിമാനത്താവളം ഇന്ന് അഞ്ചു മണിക്കൂര്‍ അടച്ചിടും

തിരുവനന്തപുരം വിമാനത്താവളം ഇന്ന് അഞ്ചു മണിക്കൂർ അടച്ചിടും. ഇന്ന് വൈകുന്നേരം നാലു മണി മുതല്‍ രാത്രി 9 മണി വരെയാണ് തിരുവനന്തപുരം വിമാനത്താവളം അടച്ചിടുന്നത്. തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ആറാട്ട് ഘോഷയാത്ര നടക്കുന്നതിനാലാണ് വിമാനത്താവളം പ്രവർത്തനങ്ങള്‍ മുഴുവനായും നിർത്തി വച്ച്‌ അടച്ചിടാൻ തീരുമാനിച്ചിട്ടുള്ളത്.

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ആറാട്ട് ഘോഷയാത്ര നടക്കുന്ന സാഹചര്യത്തില്‍ വിമാനത്താവളം അടച്ചിടുന്നത് വിമാനങ്ങളുടെ സമയത്തില്‍ മാറ്റം വരാൻ ഇടയാക്കും എന്നതിനാല്‍ വിമാന കമ്ബനികളുമായി ബന്ധപ്പെട്ട് യാത്രക്കാർ തങ്ങളുടെ പുതുക്കിയ യാത്ര സമയം ശ്രദ്ധിക്കണമെന്നും വിമാനത്താവള അധികൃതർ അറിയിപ്പ് നല്‍കിയിട്ടുണ്ട്.

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആഘോഷങ്ങളുടെ ഭാഗമായി നഗരത്തിന്റെ ചില ഭാഗങ്ങളില്‍ ഇന്ന് വൈകിട്ട് 3 മണി മുതല്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരം സിറ്റി ട്രാഫിക് പോലീസ് ആഘോഷത്തിന്റെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണി മുതല്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏർപ്പെടുത്തുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. വിമാനത്താവളം അടച്ചിടുന്നത് കൊണ്ടുതന്നെ യാത്രക്കാർ പുതുക്കിയ യാത്ര സമയം അറിയുകയും അതിനനുസരിച്ച്‌ യാത്ര ചെയ്യുകയും ചെയ്യാൻ ശ്രദ്ധിക്കേണ്ടതാണ്.

TAGS : THIRUVANATHAPURAM | AIRPORT
SUMMARY : Thiruvananthapuram Airport will be closed for five hours today

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഇൻഷുറൻസില്ലാത്ത വണ്ടികള്‍ക്ക് പമ്പുകളില്‍ നിന്ന് പെട്രോളോ ഡീസലോ കിട്ടില്ല; സുപ്രീം കോടതി ഉത്തരവ്

ഡല്‍ഹി: തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് പെട്രോള്‍, ഡീസല്‍ എന്നിവ...

സ്ത്രീകളുടെ സൗജന്യ യാത്ര: വിവാദ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി സി പി ജോണ്‍

തിരുവനന്തപുരം: സർക്കാർ സ്ത്രീകൾക്കായി അനുവദിച്ച കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസിന്‍റെ സൗജന്യയാത്രക്ക് സ്ത്രീകൾ...

സ്വര്‍ണ വിലയില്‍ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ മുന്നേറ്റം. ഗ്രാം വില 160 രൂപ...

2026-ലെ ബുക്ക് ബ്രഹ്മ സാഹിത്യ പുരസ്കാരം തെലുങ്ക് സാഹിത്യകാരന്‍ മുഹമ്മദ് ഖദീർ ബാബുവിന്

ബെംഗളൂരു: 2026-ലെ ബുക് ബ്രഹ്‌മ സാഹിത്യപുരസ്‌കാരത്തിന് തെലുങ്ക് സാഹിത്യകാരന്‍ മുഹമ്മദ് ഖദീർ...

ചെങ്കടലില്‍ ഇന്ത്യന്‍ ചരക്കുകപ്പലിന് നേരെ ആക്രമണം; 13 ഇന്ത്യക്കാരുള്‍പ്പെടെ 14 ജീവനക്കാരെയും രക്ഷപ്പെടുത്തി

ന്യൂഡല്‍ഹി: ചെങ്കടലില്‍ യെമന്‍ തീരത്തിന് സമീപം ഇന്ത്യന്‍ ചരക്കുകപ്പലായ 'എംഎസ്‌വി ഫൈസ്...

എൻഎസ്എസ് കര്‍ണാടക യശ്വന്തപുര കരയോഗം കുടുംബ സംഗമം 

ബെംഗളൂരു: എൻഎസ്എസ് കര്‍ണാടക യശ്വന്തപുര കരയോഗം കുടുംബ സംഗമം  ബെംഗളൂരു ടാറ്റാ...

എൻഎസ്എസ് കര്‍ണാടക ആർ.ടി. നഗർ കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: എൻ.എസ്.എസ് കര്‍ണാടക ആർ. ടി. നഗർ കരയോഗം വാർഷിക പൊതുയോഗം...

ടി.ബി. ജയചന്ദ്ര പ്രോടേം സ്പീക്കർ

ബെംഗളൂരു: മുതിർന്ന കോൺഗ്രസ് എം.എൽ.എ. ടി.ബി. ജയചന്ദ്രയെ പ്രോടേം സ്പീക്കറായി നിയമിച്ചു....

Related Articles

Popular Categories