കുന്ദലഹള്ളി കേരളസമാജം കവിതാരചന മത്സര വിജയികൾ

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം സ്ഥാപക പ്രസിഡന്റായ കെ വി ജി നമ്പ്യാരുടെ സ്മരണാർത്ഥം സംഘടിപ്പിച്ച എട്ടാമത് മലയാളം കവിതാരചന മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. അനിത എസ് നാഥ് ഒന്നാം സമ്മാനവും രമ പ്രസന്ന പിഷാരടി രണ്ടാം സമ്മാനവും ശിവകുമാർ എസ് മൂന്നാം സമ്മാനവും കരസ്ഥമാക്കി.ജീവ തോമസ്, പ്രിയ എം, പ്രിയ സുധിർ ഇ കെ എന്നിവർ പ്രോത്സാഹനസമ്മാനത്തിന് അർഹരായി.

‘അച്ഛൻ’ എന്ന വിഷയത്തെ ആധാരമാക്കിയാണ് കവിതകൾ രചിച്ചത്. ബെംഗളൂരുവിലെ വിവിധഭാഗങ്ങളില്‍ നിന്നുള്ള സാഹിത്യപ്രേമികളായ മലയാളികളിൽ നിന്നും  മികച്ച പ്രതികരണമാണ് മത്സരത്തിന് ലഭിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു. കേരളത്തിലെ പ്രമുഖരായ വ്യക്തികളാണ് കവിതകൾ വിലയിരുത്തി വിജയികളെ  തിരഞ്ഞെടുത്ത്. അടുത്തമാസം സമാജം കാര്യാലയത്തിൽ നടക്കുന്ന ചടങ്ങിൽ സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
<br>
TAGS : KUNDALAHALLI KERALA SAMAJAM

Hot this week

ധീരജ് വധക്കേസിലെ ഒന്നാം പ്രതി നിഖില്‍ പൈലി ഇടുക്കി ഡിസിസി അംഗം

ഇടുക്കി: ധീരജ് വധക്കേസിലെ ഒന്നാം പ്രതിയായ നിഖില്‍ പൈലിയെ ഇടുക്കി ഡിസിസി...

കാസറഗോഡ് പശുക്കടത്ത് ആരോപിച്ച്‌ വാഹനം തടഞ്ഞു; ഡ്രൈവര്‍ക്ക് ഭീഷണി

കാസറഗോഡ്: കന്നുകാലിക്കടത്ത് ആരോപിച്ച്‌ പിക്കപ്പ് വാൻ തടഞ്ഞ് ഡ്രൈവറെ ഭീഷണിപ്പെടുത്തി. കാസറഗോഡ്...

ഖജനാവില്‍ 5,429 കോടി ബാക്കി വെച്ചാണ് പിണറായി സര്‍ക്കാര്‍ പടിയിറങ്ങിയത്; വിവരാവകാശ രേഖ പുറത്ത്

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണത്തില്‍ നിന്നും പടിയിറങ്ങിയത് ഖജനാവില്‍ 5,429 കോടി...

വീട്ടുമുറ്റത്ത് വച്ചിരുന്ന പോലീസുകാരന്‍റെ ബുള്ളറ്റ് കത്തിച്ചു; സമീപത്ത് ഭീഷണിക്കത്ത്

കൊല്ലം: കൊല്ലം ആർച്ചലില്‍ വീടിന്റെ മുറ്റത്ത് വെച്ചിരുന്ന പോലീസുകാരൻ്റെ ബുള്ളറ്റ് കത്തിച്ചു....

മലപ്പുറത്ത് കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച്‌ അപകടം; യുവാവിന് ദാരുണാന്ത്യം

മലപ്പുറം: പൊന്നാനിയില്‍ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ്...

പാകിസ്ഥാനില്‍ റെയില്‍വേ ട്രാക്കിന് സമീപം ഉഗ്ര സ്ഫോടനം; 24 പേര്‍ കൊല്ലപ്പെട്ടു

ക്വറ്റ: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലുണ്ടായ ഉഗ്ര സ്ഫോടനത്തില്‍ 24 പേർ കൊല്ലപ്പെടുകയും...

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പല്‍ സെക്രട്ടറിയായി രത്തൻ ഖേല്‍ക്കര്‍ ചുമതലയേറ്റു

തിരുവനന്തപുരം: പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്കിടെ, മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ഡോ.രത്തന്‍ ഖേല്‍ക്കര്‍ ചുമതലയേറ്റു. മുഖ്യമന്ത്രിയുടെ...

കോഴിക്കോട് രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദ്ദേശം

കോഴിക്കോട്: കോഴിക്കോട്ട് വീണ്ടും ഷിഗെല്ല. പെരുമണ്ണയിലെ രണ്ടരയും മൂന്നും വയസായ കുട്ടികള്‍ക്കാണ്...

Related Articles

Popular Categories