സക്കാത്ത് സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗം: ഡോ. എന്‍.എ മുഹമ്മദ്

ബെംഗളൂരു: സക്കാത്ത്  സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമാണെന്ന് മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡണ്ട് ഡോ. എന്‍.എ മുഹമ്മദ്. മലബാർ മുസ്ലിം അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മൈസൂർ റോഡ് സ്കൂളിൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മെഗാ കിറ്റ് ഉദ്ഘാടന കർമ്മം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ ജനറൽ സെക്രട്ടറി ടി സി സിറാജ്‌ വൈസ് പ്രസിഡണ്ട് അഡ്വക്കറ്റ് പി ഉസ്മാൻ,ട്രഷറർ കെ. എച്ച് ഫറൂഖ്, വൈസ് പ്രസിഡണ്ട്മാരായ മുഹമ്മദ്‌ തൻവീർ,അഡ്വക്കറ്റ് ഷക്കീർ അബ്ദുറഹ്മാൻ സെക്രട്ടറിമാരായ കെ.സിഅബ്ദുൽ ഖാദർ, പി എം ലത്തീഫ്‌ ഹാജി, ഷംസുദ്ദീൻ കൂടാളി, പി എം മുഹമ്മദ്‌ മൗലവി,വി സി കരീം ഹാജി, പ്രവർത്തകസമിതി അംഗങ്ങളായ വൈക്കിംഗ്‌ മൂസ, സിദ്ദീഖ് തങ്ങൾ, കെ മൊയ്തീൻ ഷംശുദ്ദീൻ അനുഗ്രഹ, എ കെ കബീർ, സുബൈർ കായ കൊടി, കെ.എം നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.
<BR>
TAGS : RAMADAN 2025 | MALABAR MUSLIM ASSOCIATION

LEAVE A REPLY

Please enter your comment!
Please enter your name here