Sunday, September 28, 2025
23.3 C
Bengaluru

കുന്ദലഹള്ളി കേരളസമാജം ഓണാഘോഷം ഒക്ടോബർ 12 ന്

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം ഓണാഘോഷം കെ.കെ.എസ് പൊന്നോണം 2025 ‘ ഒക്ടോബർ 12 ന് രാവിലെ 9 മണി മുതൽ ബ്രുക്ഫീൽഡിലുള്ള സിഎംആർഐടിയിൽ നടക്കും. ബെംഗളൂരു സെൻട്രൽ എം.പി പി സി മോഹൻ, മഹാദേവപുര എം.എല്‍.എ മഞ്ജുള ലിംബാവലി, മുൻമന്ത്രി അരവിന്ദ് ലിംബാവലി, സൗപർണികഎം.ഡി റാംജി സുബ്രമണ്യം, യുവനടൻ രാഹുൽ മാധവ് എന്നിവർ അതിഥികളായെത്തും.

സമാജത്തിന്റെ സംഗീത-നൃത്തവിദ്യാലയമായ കലാക്ഷേത്രയിലെ വിദ്യാർഥികളും സമാജത്തിലെ അംഗങ്ങളും അവതരിപ്പിക്കുന്ന വിവിധ  നൃത്ത-നൃത്യ-സംഗീത പരിപാടികൾ, ഷാരോൺ അപ്പുവും സംഘവും നയിക്കുന്ന സംഗീതവിരുന്നും ഉണ്ടായിരിക്കുന്നതാണ്.

ആഘോഷവുമായി ബന്ധപ്പെട്ട നിരവധി സ്ഥാപനങ്ങൾ ഒരുക്കുന്ന സ്റ്റാളുകളും ഉണ്ടായിരിക്കുന്നതാണ്. ഓണസദ്യ ടിക്കറ്റിനും മറ്റു വിശദാംശങ്ങൾക്കും: 9845751628), 9845697819.
SUMMARY: Kundalahalli Kerala Samajam Onagosham on 12th October

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

കരൂർ ദുരന്തം: ഗൂഢാലോചന ആരോപിച്ച് ടി വി കെ, സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യം

ചെന്നൈ: കരൂരിൽ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 40 പേർ മരിക്കുകയും നൂറോളം...

മലപ്പുറം കോഹിനൂരില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് 13-കാരന്‍ മരിച്ചു; നാലുപേര്‍ക്ക് പരുക്ക്

മലപ്പുറം: തേഞ്ഞിപ്പലം കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് സമീപം കോഹിനൂരില്‍ ദേശീയപാതയില്‍ നിര്‍ത്തിയിട്ട ലോറിയില്‍...

പൂജ അവധി; മംഗളൂരു-ചെന്നൈ റൂട്ടില്‍ സ്പെഷ്യൽ ട്രെയിൻ, നാളെയും മറ്റന്നാളും സർവീസ്

മംഗളൂരു: പൂജ അവധി യാത്രാ തിരക്ക് കണക്കിലെടുത്ത് മംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക്...

ഡല്‍ഹി വിമാനത്താവളത്തിനും വിവിധ സ്‌കൂളുകള്‍ക്കും ബോംബ് ഭീഷണി

ന്യൂഡൽഹി: ഇന്ദിരാ ഗാന്ധി എയർപോർട്ടിനും നഗരത്തിലെ വിവിധ സ്കൂളുകള്‍ക്കും ബോംബ് ഭീഷണി....

സിപിഎം നേതാവ് ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: സിപിഎം പ്രാദേശിക നേതാവും വിഴിഞ്ഞം മുൻ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ...

Topics

വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ മലയാളി കായികാധ്യാപകന്റെ പേരിൽ കേസ്

ബെംഗളൂരു : വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ബെംഗളൂരുവിൽ മലയാളി...

നോർക്ക കെയർ മെഗ ക്യാമ്പ് 27, 28 തിയ്യതികളിൽ

ബെംഗളൂരു: നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 27,28 തിയ്യതികളില്‍ ഇന്ദിരനഗര്‍ കെഎന്‍ഇ...

കന്നഡ എഴുത്തുകാരനും പത്മഭൂഷൺ ജേതാവുമായ എസ് എൽ ഭൈരപ്പ അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരനും സരസ്വതി സമ്മാൻ ജേതാവുമായ എസ് എൽ...

യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് നമ്മ മെട്രോ: യെല്ലോ ലൈനിലെ  സ്റ്റേഷനുകളില്‍ ഇരിപ്പിട സൗകര്യം ഏര്‍പ്പെടുത്തി 

ബെംഗളൂരു: ബെംഗളൂരുവിലെ പുതിയ മെട്രോ പാതയായ ആര്‍.വി. റോഡ്‌- ബൊമ്മസാന്ദ്ര യെല്ലോ...

മറ്റൊരാളുമായി അടുപ്പമെന്ന് സംശയം; മകൾക്കൊപ്പം ബസ് കാത്തുനിന്ന യുവതിയെ ഭർത്താവ് കുത്തിക്കൊന്നു

ബെംഗളൂരു: ബസ് സ്‌റ്റോപ്പില്‍വെച്ച് പട്ടാപ്പകൽ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. ബെംഗളൂരുവിലെ കോള്‍സെന്റര്‍...

ശൗചാലയമെന്ന് കരുതി കോക്പിറ്റിൽ കയറാൻ ശ്രമിച്ചു; വിമാനയാത്രക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍....

വനിതാ ഗസ്റ്റ് ലക്ചററെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ ഗസ്റ്റ് ലക്ചറർമാർക്കെതിരെ കേസ്

ബെംഗളൂരു: രാമനഗരയിലെ ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റി ശാഖയിലെ ബിരുദാനന്തര ബിരുദ വിഭാഗത്തില്‍ ഗസ്റ്റ്...

Related News

Popular Categories

You cannot copy content of this page