ബെംഗളൂരു: ഡോംളൂർ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം ഒക്ടോബർ 26ന് ഇന്ദിരനഗർ എൻ.ഡി.കെ. കല്യാണ മന്ദിരത്തിൽ നടക്കും. രാവിലെ 8.30ന് ഡോംളൂർ രാജ്‌കുമാർ പ്രതിമയ്‌ക്ക് മുന്നിൽ നിന്ന് പരമ്പരാഗത വാദ്യഘോഷങ്ങളോടെ ഘോഷയാത്ര ആരംഭിക്കും. പിന്നാലെ അസോസിയേഷൻ അംഗങ്ങളുടെ കലാപരിപാടികളും ഗാനമേളയും ഫ്യൂഷൻ സംഗീതവും ഉണ്ടാവും. ചടങ്ങിന്റെ പ്രധാന ആകർഷണമായി സമൃദ്ധമായ ഓണസദ്യ ഒരുക്കിയിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.
SUMMARY: Domlur Malayali Association Onaghosham on 26th

ഡോംളൂർ മലയാളി അസോസിയേഷന്‍ ഓണാഘോഷം 26ന്
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories