ബെംഗളൂരു: കൊല്ലം ഈട്ടിവിള പുനലൂർ സ്വദേശി ഡി. ലാസർ (79) ബെംഗളൂരുവില്‍ അന്തരിച്ചു. റിട്ട. ഐടിഐ ഉദ്യോഗസ്ഥനാണ്. രാമമൂർത്തിനഗർ പഴയ യുസിഒ ബാങ്ക് റോഡ് രണ്ടാം ക്രോസിന് സമീപം പഞ്ചവടിയിലായിരുന്നു താമസം. കേരളസമാജം ദൂരവണിനഗർ മുൻ വർക്കിംഗ് കമ്മിറ്റി അംഗവും ദീർഘകാലം സമാജത്തിന്റെ ലൈബ്രേറിയനുമായിരുന്നു.
ഭാര്യ: ലീലാമ്മ.മക്കൾ: മോൻസി ലാസർ, മനോജ് ലാസർ, വിൻസ് ലാസർ
മരുമക്കള്‍: ജാൻസി ജോൺ, ലിബിൻ ഡിക്രൂസ്. സംസ്‌കാരം രാവിലെ 12 മണിക്ക് ടിസി പാളയ പള്ളി സെമിത്തേരിയിൽ.














