
ബെംഗളൂരു: കെഎൻഎസ്എസ് മത്തിക്കരെ കരയോഗത്തിന്റെ നേതൃ ത്വത്തില്‍ സംഘടിപ്പിക്കുന്ന ആറ്റുകാൽ പൊങ്കാല മാർച്ച് 3ന് സോമഷെട്ടിഹള്ളി ആറ്റുകാൽ ദേവി ക്ഷേത്രത്തിൽ നടക്കും. കൂപ്പണുകളുടെ വിതരണോദ്ഘാടനം ക്ഷേത്രം പ്രസിഡന്റ് ടി.ദാസ് കൺവീനർ സുബ്രഹ്മണ്യൻ പിള്ളയ്ക്ക് നൽകി നിർവഹിച്ചു. കൂപ്പണുകൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പര്‍: 9980182426, 9945229923.
SUMMARY: KNSS Attukal Pongala on March 3rd














