ജോ​ർ​ദാ​നെ ത​ക​ർ​ത്ത് അ​ർ​ജ​ന്‍റീ​ന ഗ്രൂ​പ്പ് ജേ​താ​ക്ക​ൾ; മെസ്സിക്ക് ചരിത്ര നേട്ടം

ഡാ​ല​സ്: ഫി​ഫ ലോ​ക​ക​പ്പി​ൽ ഗ്രൂ​പ്പ് ജെ-​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് ജോ​ർ​ദാ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി അ​ർ​ജ​ന്‍റീ​ന ഗ്രൂ​പ്പ് ജേ​താ​ക്ക​ളാ​യി. ക​ളി​ച്ച മൂ​ന്ന് മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച് ഒ​ൻ​പ​ത് പോ​യി​ന്‍റോ​ടെ​യാ​ണ് അ​ർ​ജ​ന്‍റീ​ന പ്രീ-​ക്വാ​ർ​ട്ട​റി​ലേ​ക്ക് പ്ര​വേ​ശി​ച്ച​ത്. ജിയോവാനി ലോ സെൽസോ –(19–ാം മിനിറ്റ്), ലൗറ്റാരോ മാർട്ടിനെസസ് (31–ാം മിനിറ്റ്), ലയണൽ മെസ്സി (81–ാം മിനിറ്റ്) എന്നിവരാണ് അർജന്റീനയ്ക്കായി ഗോൾ നേടിയത്. 55–ാം മിനിറ്റിൽ മൂസ അൽതമാരിയാണ് ജോർദന്റെ ആശ്വാസ ഗോൾ നേടിയത്

ര​ണ്ടാം പ​കു​തി​യി​ൽ പ​ക​ര​ക്കാ​ര​നാ​യി ഇ​റ​ങ്ങി മെ​സ്സി നേ​ടി​യ ഫ്രീ ​കി​ക്ക് ഗോ​ളാ​ണ് മ​ത്സ​ര​ത്തി​ൽ അ​ർ​ജ​ന്‍റീ​ന​യു​ടെ വി​ജ​യം ഉ​റ​പ്പാ​ക്കി​യ​ത്. പ്ര​മു​ഖ താ​ര​ങ്ങ​ൾ​ക്ക് വി​ശ്ര​മം അ​നു​വ​ദി​ച്ച് ഇ​റ​ങ്ങി​യ അ​ർ​ജ​ന്‍റീ​ന​യ്ക്കാ​യി ആ​ദ്യ പ​കു​തി​യി​ൽ ജി​യോ​വാ​നി ലോ ​സെ​ൽ​സോ (19-ാം മി​നി​റ്റ്), ലൗ​ട്ടാ​രോ മാ​ർ​ട്ടീ​ന​സ് (31-ാം മി​നി​റ്റ് – പെ​നാ​ൽ​റ്റി) എ​ന്നി​വ​ർ ഗോ​ളു​ക​ൾ നേ​ടി​യി​രു​ന്നു. എ​ന്നാ​ൽ 55-ാം മി​നി​റ്റി​ൽ മൂ​സ അ​ൽ-​ത​മാ​രി​യി​ലൂ​ടെ ഒ​രു ഗോ​ൾ മ​ട​ക്കി ജോ​ർ​ദാ​ൻ ക​ളി​യി​ലേ​ക്ക് ശ​ക്ത​മാ​യി തി​രി​ച്ചു​വ​ന്നു. തു​ട​ർ​ന്നാ​ണ് ക​ളി തി​രി​ക്കാ​ൻ മു​പ്പ​ത്തി​യൊ​ൻ​പ​തു​കാ​ര​നാ​യ ല​യ​ണ​ൽ മെ​സ്സി മൈ​താ​ന​ത്തേ​ക്ക് എ​ത്തി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ 80-ാം മി​നി​റ്റി​ൽ ബോ​ക്സി​ന് പു​റ​ത്തു​നി​ന്ന് ല​ഭി​ച്ച ഫ്രീ ​കി​ക്ക് മ​നോ​ഹ​ര​മാ​യൊ​രു ഗോ​ളാ​ക്കി മാ​റ്റി മെ​സ്സി അ​ർ​ജ​ന്‍റീ​ന​യ്ക്ക് 3-1 ന്‍റെ ലീ​ഡ് സ​മ്മാ​നി​ച്ചു.

ഈ ​ടൂ​ർ​ണ​മെ​ന്‍റി​ലെ മെ​സ്സി​യു​ടെ ആ​റാ​മ​ത്തെ ഗോ​ളാ​യി​രു​ന്നു ഇ​ത്. ഇ​തോ​ടെ ടൂ​ർ​ണ​മെ​ന്‍റി​ലെ ടോ​പ്പ് സ്കോ​റ​ർ​ക്കു​ള്ള ഗോ​ൾ​ഡ​ൻ ബൂ​ട്ട് പോ​രാ​ട്ട​ത്തി​ൽ മെ​സ്സി ഒ​ന്നാ​മ​തെ​ത്തി. ഈ ​ഗോ​ളോ​ടെ ലോ​ക​ക​പ്പി​ന്‍റെ ച​രി​ത്ര​ത്തി​ൽ തു​ട​ർ​ച്ച​യാ​യി ഏ​ഴ് മ​ത്സ​ര​ങ്ങ​ളി​ൽ ഗോ​ൾ നേ​ടു​ന്ന ആ​ദ്യ ക​ളി​ക്കാ​ര​ൻ എ​ന്ന അ​തു​ല്യ​മാ​യ റെ​ക്കോ​ർ​ഡും ല​യ​ണ​ൽ മെ​സ്സി സ്വ​ന്ത​മാ​ക്കി. കൂടാതെ, 2010ൽ ഡെന്മാർക്കിന് ശേഷം ഒരു ലോകകപ്പ് മത്സരത്തിൽ രണ്ട് ഫ്രീക്കിക്ക് ഗോളുകൾ നേടുന്ന ആദ്യ ടീമായി അർജന്റീന മാറി.

ഗ്രൂ​പ്പി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ അ​ൾ​ജീ​രി​യ​യും ഓ​സ്ട്രി​യ​യും ര​ണ്ട് ഗോ​ളു​ക​ൾ വീ​തം (2-2) അ​ടി​ച്ച് സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു.
SUMMARY: Argentina beat Jordan to win group; Messi makes history

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ച്‌ നയാര

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ച്‌ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ...

കോഴിക്കോട് ട്രാവലര്‍ മറിഞ്ഞ് അപകടം; 11 മാസം പ്രായമായ കുട്ടി മരിച്ചു

കോഴിക്കോട്: കൂടരഞ്ഞി കൂമ്പാറയില് ട്രാവലർ മറിഞ്ഞ് 11 മാസം പ്രായമായ കുട്ടിക്ക്...

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ് പത്തനംതിട്ട സെഷൻസ് കോടതിയിലേക്ക് മാറ്റി

പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ മൂന്നാം ബലാല്‍സംഗ കേസ് പത്തനംതിട്ട ജില്ലാ...

വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന മൂന്നുവയസുകാരന്റെ മുഖം തെരുവുനായ കടിച്ചുകീറി

കൊല്ലം: കൊട്ടാരക്കര പട്ടാഴിയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ മൂന്നുവയസുകാരനും മുത്തശ്ശിക്കും ഗുരുതര പരുക്ക്....

ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണം: ‘ഭീകരപ്രവര്‍ത്തനം’എന്ന് സ്ഥിരീകരിച്ച്‌ യുഎഇ

അബുദാബി: ദുബൈയില്‍ നിന്ന് ടെല്‍ അവീവിലേക്ക് പോയ ഫ്ലൈ ദുബായ് വിമാനത്തിലെ...

ബിജെപിക്ക് തിരിച്ചടി; ആര്‍ ശ്രീലേഖ നഗരസഭ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: ആര്‍. ശ്രീലേഖ തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു. രാജിക്കത്ത്...

ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ചു; അഞ്ച് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

തിരുപ്പതി: ആന്ധ്രപ്രദേശിലെ തിരുപ്പതി ജില്ലയില്‍ സ്വകാര്യ ഫാർമസ്യൂട്ടിക്കല്‍ കമ്പനിയില്‍ ബോയിലർ പൊട്ടിത്തെറിച്ച്‌...

ഏഷ്യൻ ഗെയിംസ്; ഗോള്‍ഫില്‍ ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ച്‌ പ്രണവി ഉർസ്

നഗോയ: 2026 ഏഷ്യൻ ഗെയിംസില്‍ ശനിയാഴ്ച ഇന്ത്യൻ ഗോള്‍ഫ് താരം പ്രണവി...

Related Articles

Popular Categories