Follow the News Bengaluru channel on WhatsApp

ലോക്ക് ഡൗണ്‍ : പലയിടങ്ങളിലായി കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിച്ചു

ബെംഗളൂരു : ലോക്ക് ഡൗണിനെ തുടർന്ന് പലയിടങ്ങളിലായി കുടുങ്ങിയ കർണാടകയിലെ വിവിധ ഭാഗങ്ങളിലുള്ള കുടിയേറ്റ തൊഴിലാളികളെ സംസ്ഥാന സർക്കാരിൻ്റെ പ്രത്യേക നിർദ്ദേശത്തെ തുടർന്ന് സ്വന്തം…
Read More...

ഐസൊലേഷൻ വാര്‍ഡില്‍ മരുന്നു നൽകാൻ റോബോട്ടിക്ക് സാങ്കേതിക വിദ്യയും

ബെംഗളൂരു : ഐസൊലേഷൻ രോഗികൾക്ക് മരുന്നെത്തിക്കാൻ അത്യാധുനിക റോബോട്ടിക്ക് സാങ്കേതിക വിദ്യയുമായി വിക്ടോറിയ ആശുപത്രി. ആരോഗ്യ പ്രവർത്തകർക്ക് കൂടുതൽ സുരക്ഷ നൽകുന്നതിൻ്റെ ഭാഗമായാണ് ഈ സംവിധാനം.…
Read More...

ബെംഗളൂരുവില്‍ ഒരു കോവിഡ് മരണം കൂടി ; സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 503 ആയി

ബെംഗളൂരു : കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 45 കാരിയായ ബെംഗളൂരു സ്വദേശിനി മരിച്ചു. ഈ മാസം 24 ന് ആണ് ഇവരെ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതോടെ…
Read More...

കോവിഡ് കാലത്തൊരു മാതൃകാ വിവാഹം : നടൻ മണികണ്ഠൻ ആചാരിയുടെ വിവാഹച്ചെലവുകൾ മുഖ്യമന്ത്രിയുടെ…

കൊച്ചി : കമ്മട്ടിപ്പാടത്തിലെ ബാലേട്ടനെ ഓർക്കാത്തവരുണ്ടോ. തന്നെക്കാളും പോന്നവരെ മലർത്തിയടിച്ചിട്ടും നിർവികാരരായി ചുറ്റും നിൽക്കുന്നവരെ നോക്കി  കയ്യടിക്കടാ എന്നൊരു താക്കീതുണ്ട്…
Read More...

മംഗളൂരുവില്‍ ഒരാള്‍ക്ക്‌ കൂടി കോവിഡ് : ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 501 ആയി

ബെംഗളൂരു : പുതുതായി ഒരാള്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കര്‍ണാടകയിലെ കോവിഡ്  ബാധിതരുടെ എണ്ണം 501 ആയി. മംഗളൂരുവിലെ പാനമംഗളൂരു സ്വദേശിനിയായ 47 കാരിക്കാണ് പുതുതായി കോവിഡ്…
Read More...

കന്നട ചാനൽ കാമറാമാന് കോവിഡ്

ബെംഗളൂരു : ബെംഗളൂരുവിലെ പ്രമുഖ പ്രാദേശിക വാർത്താ ചാനലിലെ കാമറാമാന് കോവിഡ് 19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി യെദ്യൂരപ്പയുടെ നിർദ്ദേശപ്രകാരം കഴിഞ്ഞ വെള്ളിയാഴ്ച ബെംഗളുരുവിലെ 120 തോളം…
Read More...

കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും സഹായകമായി ബാംഗ്ലൂര്‍ കേരള സമാജം പച്ചക്കറി വിതരണം

ബെംഗളുരു : കോവിഡ് 19 ദുരിതകാലത്തു ലോക്ക് ഡൌൺ മൂലം പച്ചക്കറികൾ ഉല്പാദിപ്പിച്ച് വിറ്റഴിക്കാന്‍ ബുദ്ധിമുട്ട് അനുഭപ്പെടുന്ന പച്ചക്കറി കർഷകരെ സഹായിക്കാനും ബാംഗ്ലൂരില്‍ പച്ചക്കറികള്‍ കിട്ടാതെ…
Read More...

കോവിഡ് : സംസ്ഥാനത്ത് 111 നിയന്ത്രിത മേഖലകൾ

ബെംഗളൂരു : ഓരോ ദിവസവും കോവിഡ് രോഗികളുടെ എണ്ണം കുടികൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ 111 സ്ഥലങ്ങൾ നിയന്ത്രിത മേഖലകളായി പുതുക്കി നിശ്ചയിച്ചു.ച്ചു. ഇതിൽ 20 എണ്ണം ബെംഗളൂരു…
Read More...

കോവിഡ് രോഗികളിൽ പ്ലാസ്മ ചികിത്സ ആരംഭിച്ചു

ബെംഗളൂരു : രോഗമുക്തി നേടിയ ആളിൽ നിന്നും ശേഖരിക്കുന്ന രക്തത്തിലെ ആൻ്റി ബോഡി വേർതിരിച്ച് ചികിത്സയിലിരിക്കുന്ന രോഗികളിൽ പ്രയോഗിക്കുന്ന കോൺവാലസെൻ്റ് പ്ലാസ്മ തെറാപ്പി സംസ്ഥാനത്ത് ആരംഭിച്ചു.…
Read More...

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാം : പുതിയ ഉത്തരവുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി : പ്രവാസികളുടെ മൃതദേഹം നാട്ടിൽ കൊണ്ടുവരുന്നതു സംബന്ധിച്ചുണ്ടായിരുന്ന തടസ്സങ്ങൾ നീങ്ങി. വിദേശത്തു വച്ചു മരണപ്പെടുന്ന പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ അനുമതി…
Read More...