Follow the News Bengaluru channel on WhatsApp
Browsing Category

LATEST

കോവിഡ് : റഷ്യയെ മറികടന്ന് ഇന്ത്യ ലോകത്ത് മൂന്നാം സ്ഥാനത്ത്

ന്യൂഡല്‍ഹി :  രാജ്യത്ത് കോവിഡ് രോഗികള്‍ ഏഴുലക്ഷത്തോടടുക്കവേ കോവിഡ് രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തായിരുന്ന റഷ്യയെ ഇന്ത്യ മറികടന്നു. ഇന്ത്യയില്‍ 6,97,836 രോഗികള്‍. റഷ്യയില്‍…
Read More...

കോവിഡ് വായുവിലൂടെ പകരുമെന്ന് ശാസ്ത്രജ്ഞര്‍

വാഷിങ്ടണ്‍ : കോവിഡ് 19 വായുവിലൂടെ പകരുമെന്ന് ശാസ്ത്രജ്ഞര്‍. ഇതിന്റെ അടിസ്ഥാനത്തില്‍ കോവിഡ് ചികിത്സാ മാനദണ്ഡങ്ങള്‍ പരിഷ്‌ക്കരിക്കണമെന്ന് 32 രാജ്യങ്ങളില്‍ നിന്നുള്ള 239 ശാസ്ത്രജ്ഞര്‍…
Read More...

കോവിഡ് ചികിത്സ നിഷേധിച്ചാൽ 1912 ൽ പരാതി അറിയിക്കാം

ബെംഗളൂരു : കോവിഡ് രോഗികൾക്ക് ആശുപത്രികൾ ചികിത്സ നിഷേധിക്കുകയാണെങ്കിൽ 1912 എന്ന നമ്പറിൽ അറിയിക്കണമെന്ന് അധികൃതർ. ആംബുലൻസ് സേവനത്തിനായി 108 എന്ന നമ്പറിലും വിളിക്കാം. കഴിഞ്ഞ ദിവസങ്ങളിൽ…
Read More...

കോവിഡ് വ്യാപനം; ലാല്‍ബാഗ് സ്വാതന്ത്ര്യദിന പുഷ്പമേള റദ്ദാക്കി

ബെംഗളൂരു : സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി എല്ലാവര്‍ഷവും ലാല്‍ ബാഗില്‍ നടത്തുന്ന പുഷ്പമേള റദ്ദാക്കിയതായി ഹോര്‍ട്ടികള്‍ച്ചറല്‍ വകുപ്പ് ജോയിൻ്റ് ഡയറക്ടർ ഡോ. എം ജഗദീഷ അറിയിച്ചു.…
Read More...

രാജ്യത്തെ ഏറ്റവും വലിയ കോവിഡ് കെയര്‍ കേന്ദ്രം ബെംഗളൂരുവില്‍

ബെംഗളൂരു : രാജ്യത്തെ ഏറ്റവും വലിയ കോവിഡ് കെയര്‍ കേന്ദ്രം ബെംഗളൂരുവില്‍ സജ്ജമായി. തുംകൂരു റോഡിലുള്ള ബെംഗളൂരു അന്താരാഷ്ട്ര പ്രദര്‍ശന കേന്ദ്രത്തിലാണ് 10100 കിടക്കകളുള്ള കോവിഡ് കെയര്‍…
Read More...

കര്‍ണാടകയില്‍ 33 മണിക്കൂര്‍ ലോക് ഡൗണ്‍ പൂര്‍ണ്ണം

ബെംഗളൂരു : സംസ്ഥാനത്ത് ശനിയാഴ്ച രാത്രി എട്ടുമുതല്‍ തിങ്കളാഴ്ച രാവിലെ അഞ്ചു മണി വരെ ഏര്‍പ്പെടുത്തിയ സണ്‍ഡേ ലോക് ഡൗണ്‍ പൂര്‍ണ്ണം. ലോക് ഡൗണിനോട് സഹകരിച്ച് ജനങ്ങള്‍ വീട്ടില്‍ നിന്നും…
Read More...

തിരുവനന്തപുരം കോര്‍പറേഷനില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. തിങ്കളാഴ്ച്ച രാവിലെ ആറ് മണി മുതല്‍ ഒരാഴ്ച്ചത്തേക്കാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത്.…
Read More...

കര്‍ണാടകയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1925 പേര്‍ക്ക് ; 603 പേര്‍ക്ക് രോഗമുക്തി

ബെംഗളൂരു : കർണാടകയിൽ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ ഒറ്റ ദിവസത്തില്‍ സ്ഥിരീകരിച്ച ദിവസമാണ് ഇന്ന്. 1925 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.  603 പേര്‍ക്ക് രോഗം ഭേദമായി. ഏറ്റവും കൂടുതൽ…
Read More...

കോവിഡ് രോഗിയെന്ന് സംശയിക്കുന്ന ആളുടെ മൃതദേഹം ബസ് സ്റ്റോപ്പിൽ ഉപേക്ഷിച്ചു

ബെംഗളൂരു : സംസ്ഥാനത്ത് മൃതദേഹങ്ങളോടുള്ള അനാദരവ് വീണ്ടും. കോവിഡ് രോഗത്തെ തുടർന്ന് മരിച്ചു എന്ന് സംശയിക്കുന്ന ആളുടെ മൃതദേഹം ബസ് സ്റ്റോപ്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഹവേരി ജില്ലയിലെ…
Read More...

കേരളത്തില്‍ ഇന്ന് 225 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; രോഗ മുക്തി നേടിയവര്‍ 126

തിരുവനന്തപുരം : കേരളത്തില്‍  ഇന്ന് 225 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ചികിത്സയിലിരുന്ന 126 പേര്‍ രോഗമുക്തി നേടി. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇന്ന് രോഗം…
Read More...