ASSOCIATION NEWS

കേരളസമാജം സീനിയർ കലോത്സവം 26 ന്

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സീനിയര്‍ കലോത്സവം ഞായറാഴ്ച രാവിലെ 10 മുതല്‍ ഇന്ദിരാ നഗറിലുള്ള കൈരളി നികേതന്‍ ക്യാമ്പസില്‍ നടക്കും. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, നാടോടി നൃത്തം, ശാസ്ത്രീയ സംഗീതം, ലളിത...

‘ഇര -ദി ഐറണി ഓഫ് ഗ്ലോറി’ നൃത്ത സംഗീതശില്പം ഓഗസ്റ്റ് 8 ന്

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അംഗ ആർട്സ് സ്പേസ് ഒരുക്കുന്ന 'ഇര -ദി ഐറണി ഓഫ് ഗ്ലോറി'നൃത്ത സംഗീതശില്പം ഓഗസ്റ്റ് 8 ന് വൈകിട്ട് 6.20ന് രവീന്ദ്രകലാക്ഷേത്രയില്‍ വെച്ച് നടക്കും. ഭീമന്റെ കണ്ണുകളിലൂടെ...

കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ്‌ ഭാരവാഹികള്‍

ബെംഗളൂരു: കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റിൻ്റെ വാര്‍ഷിക പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സെക്രട്ടറി സതീഷ് തൊട്ടശ്ശേരി വാർഷിക റിപ്പോർട്ടും ട്രഷറർ അരവിന്ദാക്ഷൻ കണക്കുകളും അവതരിപ്പിച്ചു. ഭാരവാഹികള്‍:...

സ്മൈൽ ബെംഗളൂരു ഉദ്ഘാടനവും കുടുംബസംഗമവും ഓഗസ്റ്റ് 9ന്

ബെംഗളൂരു: ചിക്കബാനവാര കേന്ദ്രീകരിച്ച് ആരംഭിക്കുന്ന സാംസ്കാരിക-ജീവകാരുണ്യ സംഘടനയായ സ്മൈൽ ബെംഗളൂരു ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്ഘാടനവും കുടുംബസംഗമവും ഓഗസ്റ്റ് 9ന് രാവിലെ 10മുതല്‍ ആചാര്യ കോളേജ് റോഡിലെ...

ബിലേക്കഹള്ളി മണികണ്ഠ സേവാസമിതിക്ക് നോർക്ക റൂട്സ് അംഗീകാരം

ബെംഗളൂരു: ബിലേക്കഹള്ളി മണികണ്ഠ സേവാസമിതിക്ക് കേരള സർക്കാരിന്റെ നോർക്ക റൂട്സ് അംഗീകാരം. നോർക്ക റൂട്സ് ഡവലപ്മെന്റ് ഓഫിസർ എം.കെ.ജയപ്രകാശ് സാക്ഷ്യ പത്രം ഭാരവാഹികൾക്ക് കഴിഞ്ഞ ദിവസം...

കല ഓണോത്സവം പോസ്റ്റർ പ്രകാശനം

ബെംഗളൂരു: ബെംഗളൂരു കല വെല്‍ഫയര്‍ അസോസിയേഷന്‍  സംഘടിപ്പിക്കുന്ന കല ഓണോത്സവം 2026-ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ  ജനറൽ സെക്രട്ടറി ഫിലിപ്പ് കെ. ജോർജ് സ്വാഗതസംഘം കൺവീനർ...

കേരളസമാജം ദൂരവാണിനഗർ കവിത ചൊല്ലൽ ചലച്ചിത്ര ഗാന സംഘഗാന മത്സരം 26 ന്

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ സെപ്തംബർ 19, 20 തിയ്യതികളിലായി നടത്തുന്ന ഓണാഘോഷ പരിപാടിക്ക്‌ മുന്നോടിയായി വിവിധ സംഗീത - നൃത്ത - സാഹിത്യ - കലാ...

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 26ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രതിമാസ സെമിനാർ ജൂലൈ 26ന് വൈകിട്ട് 4 ന് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂളിൽ നടക്കും. വ്യക്തിയുടെ ശാരീരികവും...