ബെംഗളൂരു: ബെംഗളൂരുവിന് സമീപം നെലമംഗലയിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് എൻജിനീയറിങ് വിദ്യാർഥിനികൾ മരിച്ചു. നാലുപേർക്ക് പരുക്കേറ്റു. സപ്തഗിരി എൻജിനീയറിങ് കോളേജിലെ രണ്ടാം വർഷ വിദ്യാർഥിനികളായ ജാനവി (19), വൈഷ്ണവി...
ബെംഗളൂരു: സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനം ടേക്ക് ഓഫ് ചെയ്യുന്നത് അവസാന നിമിഷം നിർത്തിവെച്ചു. ബെംഗളൂരുവിൽ നിന്ന് മധുരയിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിലാണ് സംഭവം.
വിമാനത്തിന്റെ ഹൈഡ്രോളിക്...
ബെംഗളൂരു: ബെസ്കോമിന് കീഴിലുള്ള സബ്സ്റ്റേഷനുകളിലെ അറ്റകുറ്റപ്പണികളെ തുടർന്ന് ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ നവംബർ 17, 18 തീയതികളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും. ഹെണ്ണൂർ, കൊത്തന്നൂർ, ഹൊരമാവ്,...
ബെംഗളൂരു: ആനേക്കലിൽ നദിയിൽ ചാടി ജീവനൊടുക്കിയ യുവതിയുടെ മൃതദേഹം പുറത്തെടുക്കുന്നതിനിടെ രക്ഷാപ്രവർത്തനത്തിനെത്തിയ മറ്റൊരാളും മുങ്ങിമരിച്ചു. കൽക്കുണ്ടെ അഗ്രഹാര സ്വദേശിനി കവിത ശ്രീനിവാസ് (35) എന്ന സ്ത്രീയാണ്...
ബെംഗളൂരു: ട്രെക്കിംഗിനായി പോകുന്നതിനിടെ ബൈക്കിൽ ലോറിയിടിച്ച് 19 കാരനായ കോളേജ് വിദ്യാർത്ഥി മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരുക്കേറ്റു. ഞായറാഴ്ച പുലർച്ചെ ബെംഗളൂരു തുമകുരു റോഡിലാണ് അപകടമുണ്ടായത്....
ബെംഗളൂരു: നഗരത്തിലെ താമസക്കാരുടെ വിവരങ്ങൾ ശേഖരിച്ച് പ്രത്യേക ഡാറ്റാബേസ് തയ്യാറാക്കണമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ബെംഗളൂരുവിലെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും നഗരത്തിലെ താമസക്കാരെക്കുറിച്ച്...
ബെംഗളൂരു: വിയറ്റ്നാം ആസ്ഥാനമായ വിൻഗ്രൂപ്പിന്റെ ഇലക്ട്രിക് ടാക്സി സേവനമായ ഗ്രീൻ എസ്.എം. ബെംഗളൂരുവിൽ പ്രവർത്തനം ആരംഭിക്കാനുള്ള നീക്കത്തിനെതിരെ കർണാടകയിലെ സ്വകാര്യ ഗതാഗത സംഘടനകൾ രംഗത്ത്. കമ്പനിയുടെ...
ബെംഗളൂരു: നഗരത്തിൽ വർധിച്ചുവരുന്ന ഗുണ്ടാ പ്രവർത്തനങ്ങളും മയക്കുമരുന്ന് ഇടപാടുകളും നിയന്ത്രിക്കാൻ പ്രത്യേക പോലീസ് സംഘം രൂപീകരിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. ബെംഗളൂരു പോലീസ്...