Follow the News Bengaluru channel on WhatsApp
Browsing Category

BENGALURU UPDATES

സ്കൂളുകൾ കുട്ടികളോട് പക്ഷപാതം കാട്ടരുത്; കർണാടക ഹൈക്കോടതി

ബെംഗളൂരു: സ്‌കൂൾ അധ്യാപകരും ജീവനക്കാരും കുട്ടികളോട് പക്ഷപാതമില്ലാതെയും സംവേദനക്ഷമതയോടെയും പെരുമാറണമെന്ന് സുപ്രധാനമായ വിധിന്യായത്തിൽ നിർദേശിച്ച് കർണാടക ഹൈക്കോടതി. കുട്ടികൾ…
Read More...

സ്കൂളുകളിൽ മാസത്തിൽ ഒരു ദിവസം ബാഗ് രഹിതമാക്കാൻ ശുപാർശ

ബെംഗളൂരു: സംസ്ഥാനത്തെ സ്കൂളുകളിൽ എല്ലാ മാസത്തിലും ഒരു ദിവസം ബാഗ് രഹിതമാക്കാൻ ശുപാർശ. പദ്ധതിയുടെ ഭാഗമായി മാസത്തിൽ ഒരു ശനിയാഴ്ച ബാഗ് രഹിത ദിനം ഏർപ്പെടുത്താൻ സ്കൂളുകളോട് സംസ്ഥാന…
Read More...

കമ്മീഷൻ പരിധി ഉയർത്തിയില്ലെങ്കിൽ സർവീസ് നിയന്ത്രിക്കും; മുന്നറിയിപ്പുമായി ഊബർ

ബെംഗളൂരു: സംസ്ഥാന സർക്കാർ 10 ശതമാനം കമ്മീഷൻ പരിധി ഉയർത്തിയില്ലെങ്കിൽ ബെംഗളൂരുവിലെ ഓട്ടോറിക്ഷാ സർവീസുകൾ വെട്ടിക്കുറയ്ക്കുമെന്ന് മുന്നറിയിപ്പ് നൽകി ഊബർ. ഇത് സംബന്ധിച്ച് ഊബർ സംസ്ഥാന…
Read More...

സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ പരീക്ഷയിൽ ചരിത്രം സൃഷ്ടിച്ച് എഴുപതുകാരൻ

ബെംഗളൂരു: കർണാടക സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ പരീക്ഷയിൽ 94.88 ശതമാനം നേടി സംസ്ഥാന ടോപ്പറായി ചരിത്രം സൃഷ്ടിച്ച് എഴുപതുകാരനായ നാരായൺ ഭട്ട്. ഉത്തര കന്നഡയിലെ സിർസി സ്വദേശിയാണ് നാരായൺ ഭട്ട്.…
Read More...

ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടലില്‍ ഖേദം പ്രകടിപ്പിച്ച് ബൈജൂസ്

ബെംഗളൂരു: ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടലിൽ ഖേദം പ്രകടിപ്പിച്ച് ബൈജൂസ് സി.ഇ.ഒ. ബൈജു രവീന്ദ്രൻ. കമ്പനിയുടെ കൂട്ടപ്പിരിച്ചുവിടൽ നയത്തിന്റെ ഭാഗമായി വിട്ടുപോകേണ്ടിവരുന്നവരോട് ഖേദം…
Read More...

പുൽവാമ ചാവേർ സ്‌ഫോടനം ആഘോഷിച്ച വിദ്യാർഥിക്ക് അഞ്ച് വർഷം തടവ്

ബെംഗളൂരു: ഇന്ത്യൻ അർദ്ധസൈനിക വാഹനവ്യൂഹത്തിന് നേരെ നടന്ന 2019-ലെ പുൽവാമ ചാവേർ ബോംബ് ആക്രമണം ആഘോഷിച്ച എഞ്ചിനീയറിംഗ് വിദ്യാർഥിക്ക് കർണാടക പ്രത്യേക കോടതി അഞ്ച് വർഷം തടവും 10,000 രൂപ പിഴയും…
Read More...

ലിംഗായത് മഠാധിപതിയുടെ ആത്മഹത്യ; ഹണിട്രാപ്പിൽ കുടുക്കിയത് എഞ്ചിനീയറിങ് വിദ്യാർഥിനിയും കൂട്ടരും

ബെംഗളൂരു: ലിംഗായത്ത് മഠാധിപതി സ്വാമി ബസവലിംഗ മഠത്തിനുള്ളിൽ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ഇരുപത്തിയൊന്നുകാരിയായ എഞ്ചിനീയറിങ് വിദ്യാർഥിനിയും മറ്റൊരു മഠത്തിലെ സ്വാമിയും പിടിയിൽ.…
Read More...

ഉപഭോക്താവിന്റെ അവലോകന കമന്റ്‌ ഡിലീറ്റ് ചെയ്തു; സോമാറ്റോയ്‌ക്കെതിരെ സമൂഹ മാധ്യമത്തിൽ പ്രതിഷേധം

ബെംഗളൂരു: ഉപഭോക്താവ് പോസ്‌റ്റ് ചെയ്‌ത അവലോകന കമന്റ് ഡിലീറ്റ് ചെയ്‌തതിനെ തുടർന്ന് ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റയ്‌ക്കെതിരെ സമൂഹ മാധ്യമത്തിൽ രൂക്ഷ വിമർശനം. ബെംഗളൂരു സ്വദേശിനിയായ…
Read More...

കെഎസ്ആർടിസിയുടെ ലഗേജ് നിരക്കിൽ മാറ്റം; വളർത്തുനായ്ക്കൾക്ക് പകുതി ടിക്കറ്റ് നിരക്ക്

ബെംഗളൂരു: ബസുകളിലെ ലഗേജ് ചട്ടങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ച് കെഎസ്ആർടിസി. നേരത്തെ വളർത്തുനായ്ക്കളെ മുതിർന്നതായി കണക്കാക്കി മുഴുവൻ ചാർജും ചുമത്തിയിരുന്നു. അതേസമയം ഇനി മുതൽ പകുതി…
Read More...

റെക്കോര്‍ഡ് നഷ്ടവുമായി ഐകിയ ഇന്ത്യ

ബെംഗളൂരു: ഹോം ഫര്‍ണിഷിംഗ് റീറ്റെയ്‌ലര്‍ സ്ഥാപനമായ ഐകിയയുടെ ഇന്ത്യന്‍ യൂണിറ്റ് റെക്കോര്‍ഡ് നഷ്ടത്തില്‍. നടപ്പ് സാമ്പത്തിക വര്‍ഷം 902.8 കോടി രൂപയാണ് ഐകിയയുടെ നഷ്ടം. കഴിഞ്ഞ വര്‍ഷം 809.8…
Read More...