മുൻ മേയര്‍ ആര്യ രാജേന്ദ്രൻ കെഎസ്‌ആർടിസി ബസ് തടഞ്ഞ സംഭവം; പുനരന്വേഷണം ആവശ്യപ്പെട്ട് യദു ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കി

തിരുവനന്തപുരം: മുൻ മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവും കെഎസ്‌ആർടിസി ബസ് തടഞ്ഞുവെച്ച സംഭവവുമായി ബന്ധപ്പെട്ട് മുൻ ബസ് ഡ്രൈവർ യദു ആഭ്യന്തരമന്ത്രിയെ സമീപിച്ചു. ഈ കേസില്‍ പുനരന്വേഷണം നടത്തണമെന്ന ആവശ്യം ഉന്നയിച്ചാണ് യദു നിവേദനം നല്‍കിയത്. ഈ സംഭവത്തില്‍ കൃത്യമായ അന്വേഷണമല്ല പോലീസ് നടത്തിയതെന്നും, കേസില്‍ പുനരന്വേഷണം വേണമെന്നുമാണ് ആവശ്യം.

മുൻ മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവും സഞ്ചരിച്ച വാഹനത്തിന് വഴി മാറിക്കൊടുക്കാത്തതിനെച്ചൊല്ലി നടുറോഡില്‍ ഉണ്ടായ തർക്കവും തുടർന്ന് ബസ് തടഞ്ഞുവെച്ച സംഭവവുമാണ് കേസിന് ആധാരം. തിരുവനന്തപുരത്തെ പാളയം ഭാഗത്ത് വെച്ച്‌ വാഹനത്തിന് വഴി മാറിക്കൊടുക്കാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് നടുറോഡിലെ വാക്കേറ്റത്തിലും ബസ് തടയുന്നതിലേക്കും നയിച്ചത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ അപാകതകളുണ്ടെന്നും നിഷ്പക്ഷമായ പുനരന്വേഷണം അനിവാര്യമാണെന്നുമാണ് യദുവിന്റെ പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

SUMMARY: Incident involving former Mayor Arya Rajendran blocking a KSRTC bus; Yadu submits a complaint to the Home Minister seeking a re-investigation

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അരിയില്‍ ഷൂക്കൂര്‍ വധക്കേസ്; ഒന്നാം പ്രതി കെ വി സുമേഷടക്കം ഏഴു പേര്‍ക്ക് ജീവപര്യന്തം തടവ്

കൊച്ചി: അരിയില്‍ ഷുക്കൂർ വധക്കേസിലെ ഏഴ് പ്രതികള്‍ക്ക് കൊച്ചിയിലെ സിബിഐ കോടതി...

ടിക്കറ്റില്ലാതെ യാത്ര; കൊച്ചിയില്‍ ടിടിഇയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ജനശതാബ്ദി എക്സ്പ്രസിലെ ടിടിഇയെ ട്രെയിനില്‍...

ടി.വി.കെ എം.എല്‍.എ വി.എസ്. ബാബു അന്തരിച്ചു

ചെന്നൈ: നടൻ വിജയുടെ തമിഴക വെട്രി കഴകം എംഎല്‍എ വി.എസ്. ബാബു...

ഡോക്ടറെ മര്‍ദ്ദിച്ചെന്ന ആരോപണം: യുവ നടി അതുല്യ ചന്ദ്ര അടക്കം മൂന്ന് പ്രതികള്‍ക്ക് ജാമ്യം

കൊച്ചി: കൊച്ചിയില്‍ ഡോക്ടറെ ആക്രമിച്ച കേസില്‍ യുവ നടി അടക്കം മൂന്ന്...

മുൻ ഭാര്യയെ കാണാനെത്തിയ യുവാവിന് കുത്തേറ്റു; യുവതിയുടെ പങ്കാളി അറസ്റ്റില്‍

കൊച്ചി: വൈറ്റില ചളിക്കവട്ടത്ത് മുന്‍ ഭാര്യയെ കാണാനെത്തിയ യുവാവിന് കുത്തേറ്റു. എറണാകുളം...

മലേഷ്യയിലേക്ക് ഇനി വിസ നിര്‍ബന്ധം; ഇന്ത്യക്കാര്‍ക്ക് സൗജന്യ പ്രവേശനം അവസാനിക്കുന്നു

ഡൽഹി: മലേഷ്യ യാത്ര പ്ലാൻ ചെയ്യുന്ന ഇന്ത്യക്കാർ ശ്രദ്ധിക്കുക.. പുതുവർഷം മുതല്‍...

‘തെറ്റ് തിരുത്തുന്നു’; പത്മജ വേണുഗോപാല്‍ ബിജെപി വിട്ടു

തൃശൂർ: കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയ പത്മജ വേണുഗോപാല്‍ പാര്‍ട്ടി വിട്ടു....

തൊണ്ടയിലെ മുഴ നീക്കം ചെയ്യാനെത്തി; കൊല്ലം ചവറയില്‍ ശസ്ത്രക്രിയക്ക് പിന്നാലെ യുവതി മരിച്ചതായി പരാതി

ചെങ്ങന്നൂര്‍: കൊല്ലം ചവറയില്‍ സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയക്ക് പിന്നാലെ യുവതി മരിച്ചതായി...

Related Articles

Popular Categories