KERALA

കൊച്ചിയില്‍ ജൂതപ്പള്ളിക്ക് തീയിട്ട സംഭവം; പ്രതിയുടെ ഫോണില്‍ ദൂരൂഹ ചാറ്റുകള്‍, തീവ്രവാദ ബന്ധം സംശയിച്ച്‌ പോലീസ്

കൊച്ചി: എറണാകുളം മാർക്കറ്റിന് സമീപമുള്ള ചരിത്രപ്രസിദ്ധമായ കടവുംഭാഗത്ത് ജൂതപ്പള്ളിക്ക് മുന്നില്‍ തീയിട്ട സംഭവത്തില്‍ പ്രതിയെ മണിക്കൂറുകള്‍ക്കകം പോലീസ് പിടികൂടി. പുത്തൻകുരിശ് സ്വദേശിയായ എബിൻ പോള്‍ (32) ആണ് പിടിയിലായത്. കേവലം തീവെപ്പായി അവഗണിക്കപ്പെടാമായിരുന്ന...

നാട്ടികയിലെ ടോള്‍ പിരിവിന് ഇടക്കാല സ്റ്റേ ഇല്ല: വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ദേശീയപാത 66-ല്‍ നാട്ടികയിലെ ടോള്‍ പിരിവിന് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചില്ല. ടോള്‍ പിരിവ് തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജി ബുധനാഴ്ച പരിഗണിച്ച കോടതി, കേസില്‍ ദേശീയപാത അതോറിറ്റിയോടും ജില്ലാ...

നെടുമ്പാശേരി വാഹനാപകടം: പ്രതിക്ക് 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പ് ചുമത്തിയതായി ആഭ്യന്തരമന്ത്രി, ആവശ്യമെങ്കില്‍ ബോര്‍സ്റ്റല്‍ സ്കൂളില്‍ നിന്ന് മാറ്റും

തിരുവനന്തപുരം: നെടുമ്പാശേരിയില്‍ നടന്ന നാടിനെ നടുക്കിയ വാഹനാപകടത്തിലെ പ്രതിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയെ അറിയിച്ചു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...

സ്വർണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്നും ഇടിവ്. ഒരു ഗ്രാം സ്വർണത്തിന് 95 രൂപ കുറഞ്ഞ് 13,590 രൂപയായി. പവന് 760 രൂപ കുറഞ്ഞ് 1,80,720 രൂപയായി....

മമതാ ബാനര്‍ജിക്ക് നേരെ ആക്രമണശ്രമം; യുവതി കസ്റ്റഡിയില്‍

കൊല്‍ക്കത്ത: ബംഗാള്‍ മുൻമുഖ്യമന്ത്രി മമതാ ബാനർജിക്ക് നേരെ ആക്രമണശ്രമമുണ്ടായെന്ന് ടിഎംസി. കാളിഘട്ടിലെ വസതിക്ക് മുമ്പില്‍ വെച്ച്‌ മമത ബാനർജിയെ കത്തികൊണ്ട് കുത്താൻ ശ്രമിച്ചെന്നാണ് പരാതി. വസതിക്ക്...

അധ്യാപികമാര്‍ ഉള്‍പ്പെട്ട വടകര എംഡിഎംഎ കേസ്; പ്രധാനപ്രതി പിടിയില്‍

കോഴിക്കോട്: അധ്യാപികമാര്‍ ഉള്‍പ്പെട്ട വടകര എംഡിഎംഎ കേസിലെ പ്രധാന പ്രതി പോലീസിന്റെ പിടിയില്‍. പേരാമ്പ്ര മേഞ്ഞാണ്യം കാരേപ്പൊയില്‍ ഫിറോസ് (28) ആണ് പിടിയിലായത്. മലബാറിവല്‍ എംഡിഎംഎ...

ഏഷ്യൻ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് സര്‍ക്കാരിന്റെ ആദരം; ധനസഹായം മുടങ്ങില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസ് മെഡല്‍ ജേതാക്കള്‍ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്ക് ഇനി അറുതിയാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മത്സരങ്ങള്‍ക്കുള്ള ചെലവ് കണ്ടെത്താനാകാതെ താരങ്ങള്‍ വലയുന്ന...

അഭിമന്യു കൊലക്കേസ്: വിചാരണ നിര്‍ത്തിവെക്കണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: മഹാരാജാസ് കോളജിലെ വിദ്യാര്‍ഥിയും എസ്‌എഫ്‌ഐ നേതാവുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. വിചാരണ നിര്‍ത്തിവെക്കണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. പോപ്പുലര്‍ ഫ്രണ്ട്...