തിരുവനന്തപുരം: ഡോക്ടറിൽ നിന്ന് പത്ത് ലക്ഷം രൂപ തട്ടിയെന്ന കേസിൽ തിരുവനന്തപുരം ഡിസിസി അംഗം സുഹൈൽ ഷാജഹാൻ അറസ്റ്റിൽ. ഡോ. സബൈൻ ശിവദാസന്റെ പരാതിയിൽ പേട്ട പോലീസാണ് സുഹൈൽ ഷാജഹാനെ അറസ്റ്റ് ചെയ്തത്....
കോഴിക്കോട്: കെടിഡിസി ചെയർമാനാക്കണമെന്നാവശ്യപ്പെട്ട് മുൻ എംഎല്എ പി വി അൻവർ മുഖ്യമന്ത്രി വി ഡി സതീശന് കത്തുനല്കി. താൻ ഉള്പ്പെടെ മൂന്നുപേരെ ഉള്പ്പെടുത്തണമെന്നാണ് കത്തില് അൻവർ ആവശ്യപ്പെട്ടിരിക്കുന്നത്. സർക്കാർ അധികാരമേറ്റ് ആറുമാസം കഴിഞ്ഞിട്ടും...
പാലക്കാട്: കോണ്ഗ്രസ്സ് - മുസ്ലിം ലീഗ് തര്ക്കത്തില് യുഡിഎഫിന് പഞ്ചായത്ത് നഷ്ടമായി. പാലക്കാട് ആനക്കര പഞ്ചായത്തിലാണ് കോണ്ഗ്രസിനെ വീഴ്ത്തി സിപിഐഎം ഭരണം പിടിച്ചത്. വോട്ടെടുപ്പില് നിന്ന്...
തിരുവനന്തപുരം: എസ് ആർ വിനയകുമാർ സിപിഎം വിട്ടു. കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരൻ ആണ് എസ് ആർ വിനയകുമാർ. പാർട്ടിയില് ‘പിണറായിസം’ മാത്രമാണ് നിലനില്ക്കുന്നതെന്നാണ് അദ്ദേഹം...
തിരുവനന്തപുരം: ആർ.എസ്.എസ് പ്രവർത്തകനായ മണ്ണന്തല രഞ്ജിത് കൊലപാതകത്തില് 11 പ്രതികളുടെയും കുറ്റം തെളിഞ്ഞു. കേസിലാകെ 12 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. പ്രതികളില് ഒരാള് ഒളിവിലായതിനാല് വിചാരണ നേരിട്ടിരുന്നില്ല....
വരാപ്പുഴ: ഭാര്യയെ ക്രൂരമായി മർദിച്ചശേഷം വീട്ടില് വളർത്തുന്ന നായയെക്കൊണ്ട് കടിപ്പിച്ചെന്ന പരാതിയില് ഭർത്താവ് അറസ്റ്റില്. ആലങ്ങാട് കരിങ്ങാംതുരുത്തില് മാളോത്ത് പള്ളിക്ക് സമീപം അറയ്ക്കപ്പാട്ട് വീട്ടില് സുനിലിനെയാണ്...
തിരുവനന്തപുരം: തിരൂരങ്ങാടിയില് സ്റ്റേ വയറില്നിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാർത്ഥി മരിച്ച ദാരുണമായ സംഭവത്തില് കെ എസ് ഇ ബി വെണ്ണിയൂർ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയറെ സർവീസില്നിന്ന് അന്വേഷണവിധേയമായി...