Browsing Category

LATEST NEWS

Auto Added by WPeMatico

യാത്രാതിരക്ക്; ബെംഗളൂരു- മലപ്പുറം റൂട്ടിൽ കേരള ആർടിസിയുടെ അധിക സർവീസ്

ബെംഗളൂരു: അവധി ദിവസത്തോടനുബന്ധിച്ചുള്ള യാത്രാ തിരക്കിൻ്റെ പശ്ചത്തലത്തിൽ ബെംഗളൂരുവിൽ നിന്ന് മലപ്പുറത്തേക്ക് അധിക സർവീസ് ഏർപ്പെടുത്തി കേരള ആർടിസി. സൂപ്പർ ഡീലക്സ് ബസാണ്…
Read More...

ബെംഗളൂരുവിലെ തിരക്കേറിയ റോഡിലിറങ്ങി പുലിക്കുഞ്ഞ്; പരിഭ്രാന്തരായി ജനം

ബെംഗളൂരു: ബെംഗളൂരുവിലെ തിരക്കേറിയ റോഡിലിറങ്ങി പുലിക്കുഞ്ഞ്. കനകപുര റോഡിൽ തുരഹള്ളി വനമേഖലയ്ക്ക് സമീപമുള്ള റോഡിലാണ് പുലിക്കുഞ്ഞിനെ കണ്ടത്. വനത്തിൽനിന്ന് പുലിക്കുഞ്ഞ് അബദ്ധത്തിൽ…
Read More...

കോൺഗ്രസ് വക്താവ് ഗൗരവ് വല്ലഭ് രാജിവച്ചു

ന്യൂഡൽഹി: കോൺ​ഗ്രസ് നേതൃത്വത്തിന് കനത്ത തിരിച്ചടിയായി നേതാക്കളുടെ രാജി. പാർട്ടിയുടെ ദേശീയ വക്താവ് പ്രൊഫ. ഗൗരവ് വല്ലഭ് വ്യാഴാഴ്ച രാജി സമർപ്പിച്ചു. പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും…
Read More...

കളിക്കുന്നതിനിടെ രണ്ട് വയസുകാരൻ കുഴൽക്കിണറിൽ വീണു; രക്ഷാദൗത്യം പുരോഗമിക്കുന്നു

ബെംഗളൂരു: കർണാടകയില്‍ വിജയപുര ജില്ലയിലെ ഇന്ദി താലൂക്കിലെ ലച്ചന ഗ്രാമത്തില്‍ കളിക്കുന്നതിനിടെ രണ്ട് വയസുകാരൻ കുഴൽക്കിണറിൽ വീണു. പ്രദേശത്തെ ശങ്കരപ്പ മുജഗൊണ്ടയുടെയും പൂജ മുജഗൊണ്ടയുടെയും…
Read More...

സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു; ഉരുകി വിവാഹ വിപണി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 400 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന് 51,680 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപ വര്‍ധിച്ച് 6460…
Read More...

ട്രെയിനില്‍ വീണ്ടും ടിടിഇക്ക് നേരെ ആക്രമണം; കണ്ണിന് പരുക്ക്, ആക്രമിച്ചത് ഭിക്ഷക്കാരന്‍

തിരുവനന്തപുരം: ട്രെയിനിൽ ടിടിഇക്ക് നേരെ വീണ്ടും ആക്രമണം. തിരുവനന്തപുരം-കോഴിക്കോട് ജനശദാബ്ദി എക്‌സ്പ്രസിലെ ടിടിഇ ജയ്‌സനാണ് ആക്രമിക്കപ്പെട്ടത്. ഭിക്ഷക്കാരൻ ആണ് ടിടിഇയെ ആക്രമിച്ചത്.…
Read More...

നാമനിര്‍ദേശ പത്രിക സമര്‍പ്പണം, അവസാന ദിവസം ഇന്ന്; ഇതുവരെ പത്രിക നല്‍കിയത് 143 പേര്‍

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്ന്. നാളെ സൂക്ഷ്മ പരിശോധന നടത്തും. ഏപ്രിൽ എട്ടാം തീയതി വരെ പത്രിക പിൻവലിക്കാം. ഇതോടെ…
Read More...

എട്ട് വയസുകാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർക്ക് 20 വർഷം കഠിന തടവ്

ബെംഗളൂരു: എട്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ ഓട്ടോറിക്ഷാ ഡ്രൈവർക്ക് 20 വർഷത്തെ കഠിന തടവ് വിധിച്ച് കോടതി. നോർത്ത് ബെംഗളൂരുവിലെ ലഗ്ഗെരെ സ്വദേശി എസ് അനിൽ കുമാറിനാണ് (38) ശിക്ഷ…
Read More...

സിപിഎം പ്രകടനപത്രിക ഇന്ന് പുറത്തിറക്കും

ന്യൂഡല്‍ഹി: ലോക്‌സഭ  തിരഞ്ഞെടുപ്പിനുള്ള സി പി എം പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗങ്ങളും ചേര്‍ന്നാണ് പ്രകടനപത്രിക…
Read More...

ഏഴ് ജില്ലകളിൽ വേനൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ വേനൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിലാണ് നാളെ വരെ…
Read More...
error: Content is protected !!