ബെംഗളൂരു: ഗണേശ ചതുർത്ഥി ആഘോഷങ്ങളോടനുബന്ധിച്ച തിരക്ക് മുതലെടുത്ത് യാത്രക്കാരിൽ നിന്ന് അമിത നിരക്ക് ഈടാക്കിയതടക്കമുള്ള നിയമലംഘനങ്ങൾക്ക് കർണാടകയിൽ സ്വകാര്യ ബസുകൾക്കെതിരെ 3,756 കേസുകൾ രജിസ്റ്റർ ചെയ്തു. അഞ്ച് ദിവസത്തെ പ്രത്യേക പരിശോധനയിലാണ് നടപടി....
ബെംഗളൂരു: കർണാടകയിലെ വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിശോധനയായ എസ്.ഐ.ആർ നടപടിയിൽ പേരുകൾ ഒഴിവാക്കപ്പെട്ട 84 ലക്ഷം വോട്ടർമാരിൽ ഏകദേശം 6.5 ലക്ഷം പേർ മാത്രമാണ് വീണ്ടും വോട്ടർപട്ടികയിൽ ഉൾപ്പെടുത്താൻ അപേക്ഷിച്ചിരിക്കുന്നത്. അവകാശവാദങ്ങളും എതിർപ്പുകളും സമർപ്പിക്കുന്നതിനുള്ള...
ബെംഗളൂരു: പോലീസ് സ്റ്റേഷനുകളിലും പരിസരങ്ങളിലും വർഷങ്ങളായി കെട്ടിക്കിടക്കുന്ന 11,346 പിടിച്ചെടുത്തതും ഉപേക്ഷിക്കപ്പെട്ടതുമായ വാഹനങ്ങൾ നഗരത്തിന് പുറത്തുള്ള പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റാൻ കർണാടക സർക്കാർ നടപടി ആരംഭിച്ചു....
ബെംഗളൂരു: ബെംഗളൂരുവിലെ പീനിയയിൽ സ്കോഡ ഓട്ടോ ഇന്ത്യ പുതിയ ഉപഭോക്തൃ സേവനകേന്ദ്രം ആരംഭിച്ചു. പിപിഎസ് മോട്ടോഴ്സുമായി സഹകരിച്ചാണ് പുതിയ കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്. വാഹനങ്ങളുടെ വിൽപ്പനാനന്തര...
ബെംഗളൂരു: കര്‍ണാടകയില്‍ തുളു ഔദ്യോഗിക രണ്ടാം ഭാഷയായി പ്രഖ്യാപിച്ചു. ഇന്നലെ മംഗളൂരുവിൽ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളില്‍ നിന്നുള്ള ആളുകളുടെ...
ബെംഗളൂരു: നഗരത്തിലെ കിഴക്ക്–പടിഞ്ഞാറ് ഗതാഗതബന്ധം മെച്ചപ്പെടുത്തുന്നതിനായി നിർദേശിച്ചിരിക്കുന്ന യശ്വന്ത്പുര–കെ.ആർ. പുരം മേൽപാത പദ്ധതിക്ക് ടെൻഡർ നടപടികൾ പുരോഗമിക്കുന്നു. ഏകദേശം 28 കിലോമീറ്റർ നീളമുള്ള പദ്ധതിക്ക് 3,536...
തിരുവനന്തപുരം : സംസ്ഥാനത്ത് ചൂട് ശമനമില്ലാതെ തുടരുന്ന സാഹചര്യത്തിൽ ആശ്വാസമായി മഴയെത്തുമെന്ന് മുന്നറിയിപ്പ്. ഇന്ന് കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ്...