Follow the News Bengaluru channel on WhatsApp
Browsing Category

TRENDING

കർണാടകയിൽ ജൂലൈ അഞ്ച് മുതൽ ഞായർ ലോക് ഡൗൺ 

ബെംഗളൂരു : കർണാടകയിൽ ഞായർ സമ്പൂർണ്ണ ലോക് ഡൗൺ വീണ്ടും നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം അനുദിനം വർധിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ തീരുമാനം. ജൂലൈ…
Read More...

കർണാടകയിൽ 918 പേര്‍ക്ക് കോവിഡ് ; ബെംഗളൂരു അര്‍ബനില്‍ 596 പേര്‍

ബെംഗളൂരു : കർണാടകയിൽ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ ഒറ്റ ദിവസത്തില്‍ സ്ഥിരീകരിച്ച ദിവസമാണ്  ഇന്ന്. 918 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 371 പേര്‍ക്ക് രോഗം ഭേദമായി. ഏറ്റവും കൂടുതൽ…
Read More...

എസ്എസ്എൽസി പരീക്ഷക്ക് ഹാജരായ വിദ്യാർത്ഥിക്ക് കോവിഡ്

ബെംഗളൂരു : ഹാസനിൽ ഇന്ന് നടന്ന എസ്എസ്എൽസി കണക്ക് പരീക്ഷക്ക് ഹാജരായ വിദ്യാർത്ഥിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഹാസനിലെ അർക്കൽഗുഡ് താലൂക്കിലെ മല്ലപട്ടണ സര്‍ക്കാര്‍ സ്കൂളിലായിരുന്നു പരീക്ഷാ…
Read More...

കേരളത്തില്‍ ഇന്ന് 195 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 195 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 102 പേര്‍ക്ക് രോഗം ഭേദമായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 118 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും…
Read More...

കേരളത്തില്‍ ഞായറാഴ്ചകളിലെ സമ്പൂർണ ലോക്‌ഡൗൺ ഒഴിവാക്കി

തിരുവനന്തപുരം : കേരളത്തില്‍ ഞായറാഴ്‌ചകളിലെ സമ്പൂര്‍ണ ലോക്‌ഡൗണ്‍ സർക്കാർ പിൻവലിച്ചു. സാധാരണ ദിവസങ്ങളിലേതുപോലെയുള്ള പ്രവർത്തനങ്ങൾക്ക്‌ അനുമതി നൽകി ഉത്തരവിറങ്ങി. ആരാധനാലയങ്ങള്‍…
Read More...

കേരളത്തില്‍ നിന്നും മറ്റു സംസ്ഥാനങ്ങളിൽ വിവാഹ ചടങ്ങിനുപോകുന്നവർ ജില്ലാ കളക്ടറിൽ നിന്ന് പാസ് വാങ്ങണം

തിരുവനന്തപുരം : മറ്റു സംസ്ഥാനങ്ങളിൽ വിവാഹചടങ്ങുകൾക്കായി പോകുന്നവർ ജില്ലാ കളക്ടറിൽ നിന്ന് നിന്ന് പാസ് വാങ്ങണം. പോകുന്ന സംസ്ഥാനത്തെ പാസും നിർബന്ധമാണ്. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാർ പുതിയ…
Read More...

രാജ്യാന്തര വിമാനസര്‍വീസുകള്‍ക്കുള്ള വിലക്ക് ജൂലൈ 15 വരെ നീട്ടി 

ന്യൂഡല്‍ഹി : കോവിഡ് വ്യാപനം തുടരുന്നതിനാല്‍ അന്താരാഷ്ട്ര വാണിജ്യ വിമാന സർവീസുകൾക്കുള്ള നിയന്ത്രണം ജൂലൈ 15 വരെ നീട്ടിക്കൊണ്ട് വ്യോമയാന റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ…
Read More...

കർണാടകയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 11000 കടന്നു ; ഇന്ന് 445 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ബെംഗളൂരു : കർണാടകയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 11000 കടന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചത് 445 പേർക്ക്. 246 പേര്‍ക്ക് രോഗം ഭേദമായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ വിദേശത്ത് നിന്നും വന്ന 21…
Read More...

കേരളത്തില്‍ 150 പേര്‍ക്ക് കോവിഡ് ; 65 പേര്‍ക്ക് രോഗം ഭേദമായി   

തിരുവനന്തപുരം : കേരളത്തില്‍ തുടർച്ചയായ എട്ടാം ദിവസവും നൂറ് കടന്ന് കോവിഡ്. ഇന്ന് 150 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 65 പേര്‍ക്ക് രോഗം ഭേദമായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര്‍…
Read More...

ബെംഗളൂരുവിൽ ലോക് ഡൗൺ പ്രഖ്യാപിക്കില്ല : മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ

ബെംഗളൂരു : ബെംഗളൂരുവിൽ ലോക് ഡൗൺ പ്രഖ്യാപിക്കല്ലെന്ന് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ. കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങളിൽ രാജ്യത്തിനാകെ മാതൃകയാണ് സംസ്ഥാന തലസ്ഥാനമായ ബെംഗളൂരു. കഴിഞ്ഞ…
Read More...