മസ്കത്ത്: ഒമാനിലെ മുസന്ദം ഗവർണറേറ്റില് റാസ് അല് ശൈഖ് മസ്ഊദിന് സമീപം ചരക്ക് കപ്പല് മുങ്ങിയതിനെ തുടർന്ന് കടലില് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഒക്ടോബർ 14നാണ് 'ജി.എഫ്.എസ് പ്രൈഡ്' എന്ന കപ്പല്...
സന: യെമനിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം. അഞ്ച് പേർ കൊല്ലപ്പെടുകയും 17 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഏദനിലുള്ള അൽ-മാഷിഖ് പ്രസിഡൻഷ്യൽ കൊട്ടാരത്തിന് നേരെയാണ് ഹൂതികൾ മിസൈലാക്രമണം നടത്തിയത്. അഞ്ച് മിസൈലുകൾ...
ബെർലിൻ: ജര്മനിയില് മലയാളികള് മരണപ്പെട്ട സംഭവത്തില് തീവെപ്പിന് കാരണം അപ്പാര്ട്ട്മെന്റ് ഉടമകള് തമ്മിലുള്ള തര്ക്കമെന്ന് റിപ്പോർട്ട്. തീപിടിത്തത്തിന് കാരണം സാങ്കേതിക തകരാറല്ലെന്നും ബോധപൂർവം തീയിട്ടതാണെന്നും പോലീസ്...
ബർലിൻ: ജർമനിയിൽ ബോഷം നഗരത്തിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളികൾ മരിച്ചു. രണ്ട് യുവതികളും ഒരു യുവാവുമാണ് മരിച്ചത്. ഇരട്ടയാർ ശാന്തിഗ്രാം, കൊച്ചെടാട്ട് നോവ...
റോം: ശ്വാസകോശത്തിൽ നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ (ലങ് അഡിനോകാർസിനോമ) സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ അറിയിച്ചു. 71 കാരനായ...
സ്ററോക്ക്ഹോം: സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള ഗവേഷണങ്ങള്ക്ക് 2026ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല് സ്മാരക പുരസ്കാരം അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞരായ റോബർട്ട് ഇ. ഹാളിനും മൈക്കല് വുഡ്ഫോർഡിനും. മാക്രോ...
ബെംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026–27 സീസണിന് ഇന്ന് തുടക്കമാകുന്നു. ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്.സി. സ്പോർട്ടിങ് ക്ലബ് ഡൽഹിയെ നേരിടും. ഇന്ന് വൈകിട്ട് അഞ്ചിന്...
പാനമ സിറ്റി: പാനമയില് വന് ഭൂചലനം. മധ്യ അമേരിക്കയുടെ തെക്കന് തീരങ്ങളില് സുനാമി മുന്നറിയിപ്പ്. റിക്ടര് സ്കെയിലില് 7.6 തീവ്രത രേഖപ്പെടുത്തിയ വന് ഭൂചലനത്തില് വലിയ...