ബെംഗളൂരു: ബെംഗളൂരു-മംഗളൂരു സെക്ടറിൽ മാർച്ച് 10 മുതൽ പ്രതിദിന രാത്രി സര്‍വീസുമായി എയർ ഇന്ത്യ. രാത്രി 9.25 ന് ബെംഗളൂരുവിൽ (IX 5971) നിന്ന് പുറപ്പെട്ട് രാത്രി 10.40 ന് മംഗളൂരുവിൽ എത്തും. മടക്ക വിമാനം, IX 5972, രാത്രി 11.10 ന് മംഗളൂരുവിൽ നിന്ന് പുറപ്പെട്ട് പുലർച്ചെ 12.20 ന് ബെംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരും. ബെംഗളൂരു-മംഗളൂരു സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസിന് പുറമേ, ഇൻഡിഗോയും ഈ റൂട്ടിൽ സർവീസുകൾ നടത്തുന്നുണ്ട്.
SUMMARY: Air India to operate daily night service on Bengaluru-Mangalore sector
ബെംഗളൂരു-മംഗളൂരു സെക്ടറിൽ പ്രതിദിന രാത്രി സര്‍വീസുമായി എയർ ഇന്ത്യ
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















