പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറു പേര്‍ക്കെതിരേ കേസ്

പത്തനംതിട്ട: 13കാരിയെ സഹപാഠികള്‍ ചേർന്ന് പീഡിപ്പിച്ചതായി പരാതി. പത്തനംതിട്ടയിലാണ് സംഭവം. ഒമ്പതാം ക്ലാസ്സ്‌ വിദ്യാർഥിനിയാണ് പീഡനത്തിനിരയായത്. പ്രതികളില്‍ പ്രായപൂർത്തിയാകാത്തവരുമുണ്ട്. പ്രതികളിലാരാള്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയാണ്. സ്‌കൂളിലെ കൗണ്‍സിലിംഗിനിടെയാണ് പെണ്‍കുട്ടി പീഡനവിവരം പുറത്തുപറഞ്ഞത്. സ്‌കൂളിലെ ടോയ്‌ലറ്റില്‍ വച്ചും പിന്നീട് പ്രതിയായ പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചുമാണ് പീഡനം നടന്നത്.

സംഭവത്തില്‍ കൂടല്‍ പോലീസ് രണ്ട് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. നിലവില്‍ ഈ പെണ്‍കുട്ടി ഉള്‍പ്പെടെ ആറ് പേർക്കെതിരെ പോലീസ് കൃത്യമായ തെളിവുകളോടെയുള്ള കേസ് രജിസ്റ്റർ ചെയ്തത്. സഹപാഠികളായ നാല് ആണ്‍കുട്ടികളാണ് പീഡിപ്പിച്ചത്. പെണ്‍കുട്ടി സംഭവത്തിന് ഒത്താശ ചെയ്യുകയായിരുന്നു. സ്കൂളിന് അടുത്തു വച്ചും കേസില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചും പ്രതികള്‍ പീഡിപ്പിച്ചു എന്നാണ് പരാതി.

SUMMARY: Complaint of 13-year-old girl being abused by classmates in Pathanamthitta; case registered against six people

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കുടുംബസമേതം എംഡിഎംഎ കടത്ത്; അമ്മയും മകനും ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

തിരുവനന്തപുരം: തലസ്ഥാനത്ത് വൻ ലഹരിവേട്ട. തുണിക്കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച...

ബെംഗളൂരുവിലെ ഈ പ്രദേശങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണി, വൈദ്യുതി ലൈനുകളുടെ പരിപാലനം തുടങ്ങിയ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരത്തിലെ...

ബെംഗളൂരുവില്‍ വന്‍ വ്യാജ മരുന്ന് മാഫിയാ സംഘം; ഐസിയുവില്‍ അടക്കം ഉപയോഗിക്കുന്ന വ്യാജ മരുന്നുകള്‍ പിടിച്ചെടുത്തു

ബെംഗളൂരു: ബെംഗളൂരുവില്‍ വന്‍ വ്യാജ മരുന്ന് മാഫിയാ സംഘത്തെ പിടികൂടി. നഗരത്തിന്റെ...

അധ്യായം 40 📖 ക്ഷേത്രായനം

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍   ശ്രീ...

ഒ​ന്ന​ര​വ​യ​സു​കാ​ര​ൻ മു​ട്ടി​ലി​ഴ​ഞ്ഞ് റെ​യി​ൽ പാ​ള​ത്തി​ലേ​ക്ക് ക​യ​റി; ട്രെ​യി​ൻ ത​ട്ടി ദാ​രു​ണാ​ന്ത്യം

അമ്പലപ്പുഴ: കളിക്കുന്നതിനിടെ പാളത്തിലേക്ക് മുട്ടിലിഴഞ്ഞു കയറിയ ഒന്നരവയസ്സുകാരൻ തീവണ്ടിതട്ടി മരിച്ചു. അമ്പലപ്പുഴ...

കർണാടകയിൽ സർക്കാർ ബസ് സർവീസുകളുടെ നിരക്ക് വർധിപ്പിച്ചേക്കും

ബെംഗളൂരു: ഡീസൽ വിലയിൽ ഗണ്യമായ വർധനവുണ്ടായ സാഹചര്യത്തിൽ സംസ്ഥാനത്തെ സർക്കാർ ബസ്...

വിദ്യാർഥിനിയുടെ ആത്മഹത്യ: കോളേജ് പ്രിൻസിപ്പൾ അറസ്റ്റിൽ

തിരുവനന്തപുരം: കന്യാകുമാരിയിലെ സ്വകാര്യ നഴ്‌സിങ് കോളജ് കെട്ടിടത്തില്‍ നിന്ന് ചാടി മലയാളി...

വിമാനത്തിലേതിനു സമാനമായ സൗകര്യങ്ങള്‍; കേരള ആര്‍ടിസിയുടെ എക്‌സിക്യുട്ടീവ് ക്ലാസ് ബസ് നാളെ മുതൽ

തി​രു​വ​ന​ന്ത​പു​രം: വിമാനത്തിലേതിനു സമാനമായ ഉള്ളൊരുക്കവുമായി ശ്രദ്ധനേടിയ കെ.എസ്.ആർ.ടി.സി.യുടെ എക്‌സിക്യുട്ടീവ് ക്ലാസ് ബസ്...

Related Articles

Popular Categories