എം.എം.എ ചാരിറ്റി ഹോം; 27 ഭവനങ്ങളുടെ താക്കോല്‍ കൈമാറ്റം ജനുവരിയില്‍

ബെംഗളൂരു: മലബാർ മുസ്‌ലിം അസോസിയേഷൻ നിർമ്മിച്ചു നൽകുന്ന ഭവന പദ്ധതിയുടെ
എംഎംഎ ചാരിറ്റി ഹോം നാലാംഘട്ടത്തിന്റെ ഭാഗമായി നീലസാന്ദ്രയിൽ പണി പൂർത്തീകരിച്ച 27 ഭവനങ്ങളുടെ താക്കോല്‍ കൈമാറ്റം ജനുവരി രണ്ടാം വാരം നടത്താൻ പ്രസിഡണ്ട് ഡോ. എൻ. എ മുഹമ്മദിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന എം.എം. എ പ്രവർത്തക സമിതി യോഗം തീരുമാനിച്ചതായി ജനറൽ സെക്രട്ടറി ടി.സി. സിറാജ് അറിയിച്ചു

സർവ്വേ ടീമിന്ന് ലഭിച്ച അപേക്ഷകളിൽ കൃത്യമായി സർവ്വെ നടപടികൾ പൂർത്തിയാക്കി റിപ്പോർട്ടുകൾ സ്ക്രീനിംഗ് കമ്മറ്റിക്ക് മുമ്പാകെ സമർപ്പിച്ചിരിക്കുകയാൺ സ്ക്രീനിംഗ്‌ കമ്മിറ്റി ഉടനെ ഇത്‌ പരിശോദിച്ച്‌ ഏറ്റവും അർഹരായവരെ തിരഞ്ഞെടുക്കും. സമൂഹത്തിൽ പരസഹായമില്ലാതെ ഒറ്റപ്പെട്ടവർക്കാണ് മുൻഗണന നൽകുന്നത്.നിർമ്മാണത്തിലിരിക്കുന്ന വിദ്യാഭ്യാസ സമുഛയത്തിൻ്റെ പുതിയ ബ്ലോക്ക് ഉടൻ പണി പൂർത്തിയാക്കി പ്രവർതനം ആരംഭിക്കാനും തീരുമാനമായതായി അദ്ദേഹം പറഞ്ഞു. അടുത്ത അദ്ധ്യായന വർഷം ഡിഗ്രി കോളോജ് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. അതിൻ്റെ തുടർ നടപടികൾ പൂർത്തിയാക്കുന്നതിന്നായി പി ഉസ്മാൻ അഡ്വക്കറ്റ്‌ ചെയർമാനായി സബ്‌ കമ്മിറ്റിക്ക്‌ രൂപം നൽകി

ട്രഷറർ കെ.എച്ച് ഫാറൂഖ്, വൈസ് പ്രസിഡന്റ് അഡ്വ. ശക്കീൽ അബ്ദു റഹ്മാൻ-വൈസ്‌ ചെയർമ്മാൻ , പി എം ലത്തീഫ്‌ ഹാജി കോർഡിനേറ്റർ , മുഹമ്മദ് തൻവീർ , കെ സി ഖാദർ,ആസിഫ്‌ ഇഖ്ബാൽ, മുഹമ്മദ്‌ മൗലവി , ഈസ്സ ടി ടി കെ, എം സി ഹനീഫ്‌ എന്നിവരെ മെംബർമ്മാരായും സബ്‌ കമ്മിറ്റിയിലേക്ക്‌ തിരഞ്ഞെടുത്തു. സുബൈർ കായക്കോടി, ശംസുദ്ദീൻ കൂടാളി, ബശീർ എ ബി, കെ. മൊയ്തീൻ, മൂസ്സ വൈകിംഗ്‌, ശബീർ ടി സി, കബീർ എ കെ തുടങ്ങിയവർ പ്രസംഗിച്ചു.
SUMMARY: MMA Charity Home key handover in January

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ദീപ്തി അന്തര്‍ സംസ്ഥാന മെഗാ വടംവലി മത്സരം 22 ന്

ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജോസ്‌കോ ഇന്‍സ്റ്റിറ്റിയൂഷന്‍ ബെംഗളൂരുവിന്റെ സഹകരണത്തോടെ...

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ മുന്നേറ്റം; ബിജെപിക്ക് ക്ഷീണം, മന്ത്രിയുടെ ഭാര്യയും മക്കളും തോറ്റു‌‌

ജയ്പൂർ: രാജസ്ഥാനിൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ് ബി.ജെ.പി. 37 ജില്ലാ...

കെഎസ്‌ആര്‍ടിസി ബസിനുള്ളില്‍ അഞ്ചംഗ സംഘത്തിന്‍റെ പരസ്യ മദ്യപാനം

കോട്ടയം: യാത്രക്കാരെ സാക്ഷിയാക്കി കെഎസ്‌ആർടിസി ബസില്‍ അഞ്ചംഗ സംഘത്തിന്റെ പരസ്യ മദ്യപാനം....

കാവേരി നദീജല തര്‍ക്കം: തമിഴ്നാടിന് സുപ്രീംകോടതിയില്‍ തിരിച്ചടി

ഡല്‍ഹി: കാവേരി നദിയില്‍ നിന്ന് കൂടുതല്‍ വെള്ളം കര്‍ണാടക തങ്ങള്‍ക്ക് വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട്...

ശബരിമലദര്‍ശനം: പ്രതിദിനം 5000 പേര്‍ക്ക് കൂടി ദര്‍ശനത്തിന് അവസരം

പത്തനംതിട്ട: ശബരിമല ദർശനത്തിനായുള്ള വെർച്വല്‍ ക്യൂ ബുക്കിംഗ് നവംബർ 30 വരെ...

വടക്കഞ്ചേരിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു; മുപ്പതോളം പേര്‍ക്ക് പരുക്ക്

വടക്കഞ്ചേരി: ദേശീയപാത തങ്കം ജങ്ഷന് സമീപം സർവീസ് റോഡില്‍ സ്വകാര്യ ബസും...

തൃ​ശൂ​രി​ൽ മി​ഠാ​യി തൊ​ണ്ട​യി​ൽ കു​ടു​ങ്ങി ഒ​ന്ന​ര​വ​യ​സു​കാ​ര​ൻ മ​രി​ച്ചു

തൃശൂര്‍: മിഠായി തൊണ്ടയില്‍ കുടുങ്ങി ഒന്നരവയസുകാരന് ദാരുണാന്ത്യം. പറപ്പൂക്കര പള്ളം തോട്ടുങ്ങല്‍...

ഫ്രാൻസിൽ 18 നില കെട്ടിടത്തിൽ തീപിടിത്തം; ഒരാൾ മരിച്ചു, 30 പേർക്ക് പരുക്ക്

പാരിസ്: ഫ്രാൻസിൽ പാരിസിന് സമീപമുള്ള ഫോണ്ടനെ-സൂ-ബ്വായിൽ (Fontenay-sous-Bois) 18 നിലകളുള്ള പാർപ്പിട...

Related Articles

Popular Categories