ബെംഗളൂരുവില്‍ 36.67 കോടിയുടെ ലഹരിമരുന്ന് പിടികൂടി; 4 വിദേശികളുൾപ്പെടെ 16 പേർ അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ വ്യത്യസ്ത കേസുകളിലായി ഒരാഴ്ചയ്ക്കിടെ 36.67 കോടിയുടെ മയക്കുമരുന്ന് പിടികൂടിയതായി ആഭ്യന്തരമന്ത്രി ജി. പരമേശ്വര അറിയിച്ചു. കേസില്‍ 4 വിദേശികളുള്‍പ്പെടെ 16 പേരെ പോലീസ് അറസ്റ്റു ചെയ്തു. എട്ടുപേര്‍ ഇതര സംസ്ഥാനത്തുനിന്നുള്ളവരും മറ്റുള്ളവര്‍ കര്‍ണാടക സ്വദേശികളുമാണ്. ആഡുഗോഡി, ബാഗലൂര്‍, ചിക്കജാല, എച്ച്എസ്ആര്‍ ലേഔട്ട്, യശ്വന്തപുര, ജാലഹള്ളി, ജ്ഞാനഭാരതി പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ബെംഗളൂരു നോര്‍ത്ത് ഈസ്റ്റ് ഡിവിഷനിലെയും നോര്‍ത്ത് ഡിവിഷനുകളിലെയും പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ സംയുക്തപരിശോധനയിലാണ് മയക്കുമരുന്നുകളുമായി പ്രതികള്‍ പിടിയിലായത്. 9.64 കിലോഗ്രാം എംഡിഎംഎ, 5.195 കിലോഗ്രാം ഹൈഡ്രോ കഞ്ചാവ്, 156 ഗ്രാം ഹെറോയിന്‍, 618 ഗ്രാം ചരസ്, 332 ഗ്രാം കൊക്കെയ്ന്‍ തുടങ്ങിയവയാണു ഇവരില്‍ നിന്നും പോലീസ് പിടിച്ചെടുത്തത്. വിദേശത്തുനിന്ന് താരതമ്യേന കുറഞ്ഞവില മയക്കുമരുന്നുവാങ്ങി സംസ്ഥാനത്തെത്തിച്ച് വില്‍ക്കുന്ന ശൃംഖലയില്‍പ്പെട്ടവരാണ് പിടിയിലാ യതെന്നും കോളേജ് വിദ്യാര്‍ഥികള്‍, ഇതരസംസ്ഥാനത്തൊഴിലാളികള്‍ എന്നിവര്‍ക്കാണ് ഇവര്‍ ലഹരിപദാര്‍ഥങ്ങള്‍ എത്തിച്ചുകൊടുക്കുന്നതെന്നും പോലീസ് അറിയിച്ചു.

SUMMARY: Drugs worth Rs 36.67 crore seized in Bengaluru; 16 people including 4 foreigners arrested

.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സിഗ്നലിൽ നിർത്തിയ ബൈക്കിലേക്ക് കാർ ഇടിച്ചു; 33കാരനായ യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: കഗ്ഗദാസപുര മെയിൻ റോഡിലെ വിജ്ഞാനനഗർ സിഗ്നലിൽ ഉണ്ടായ വാഹനാപകടത്തിൽ 33കാരനായ...

തിരുവോണ നാളിൽ  വ്യാപക മഴക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

എംഎംഎ മീലാദ് ആഘോഷത്തിന് നാളെ തുടക്കം

ബെംഗളൂരു: മലബാർ മുസ്‌ലിം അസോസിയേഷൻ മീലാദ് ആഘോഷത്തിന് നാളെ തുടക്കം കുറിക്കും.മൈസൂർ...

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 30 ന് 

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ പ്രതിമാസ സെമിനാർ ഓഗസ്റ്റ് 30 ന്...

ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഈദ് മിലാദ്-ഉൻ-നബി ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 26 ന്  ബുധനാഴ്ച...

‘പറയാതെ പോയ കഥകൾ’; പുസ്തക പ്രകാശനം 29 ന്

ബെംഗളൂരു: ലത നമ്പൂതിരി രചിച്ച പറയാതെ പോയ കഥകൾ എന്ന പുസ്തകത്തിന്റെ...

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

ബെംഗളുരു: ഓൺലൈനായി വിഷക്കായ വില്പന നടത്തിയ പ്ലാറ്റ്ഫോമുകൾക്കെതിരെ കടുത്ത നടപടിയുമായി കർണാടക...

പകൽ ചാര്‍ജ് കുറയും; രാത്രി കൂടും, വൈദ്യുതി നിരക്കില്‍ അടിമുടി മാറ്റം

തിരുവനന്തപുരം: വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അടുത്ത 5 വര്‍ഷത്തെ വൈദ്യുതനിരക്ക് പരിഷ്കരണത്തിനുള്ള...

Related Articles

Popular Categories