വിമാനം ലാൻഡ് ചെയ്യാൻ തുടങ്ങവെ ഭൂചലനം; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ലോസ് ഏഞ്ചൽസ്: തെക്കൻ കാലിഫോർണിയ തീരത്തുണ്ടായ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ലോസ് ഏഞ്ചൽസ് മേഖലയിലെ കെട്ടിടങ്ങൾക്ക് കേടുപാടു സംഭവിക്കുകയും നഗരത്തിലെ വിമാനത്താവളത്തിന്റെ ജനലുകൾ തകരുകയും ചെയ്തു. ഭൂചലനത്തെ തുടർന്ന് ഡെൽറ്റ എയർലൈൻസ് വിമാനത്തിന് ലാൻഡിംഗ് ഉപേക്ഷിക്കേണ്ടി വന്നു. ഭൂചലനം ലോസ് ഏഞ്ചൽസ് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തി.

റൺവേയിലേക്ക് അടുത്തുകൊണ്ടിരുന്ന ഡെൽറ്റ എയർലൈൻസ് വിമാനത്തോട് വളരെ പെട്ടെന്ന് ലാൻഡിംഗ് ഉപേക്ഷിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. വിമാനത്താവളത്തിലേക്ക് അടുത്തുകൊണ്ടിരുന്ന വിമാനം വീണ്ടും ഉയർന്നുപൊങ്ങുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഭൂചലനത്തിൽ റൺവേയിൽ വിള്ളലുകളോ മറ്റ് കേടുപാടുകളോ ഉണ്ടായിരിക്കാമെന്ന ആശങ്കയെത്തുടർന്നാണ് ലാൻഡിംഗ് ഉപേക്ഷിക്കാൻ ജീവനക്കാർക്ക് നിർദ്ദേശം നൽകിയതെന്നാണ് റിപ്പോർട്ട്. വിമാനത്താവളത്തിന്റെ ടെർമിനലുകൾക്കുള്ളിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

SUMMARY: Earthquake strikes as plane begins landing; major disaster narrowly averted

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഫുട്‌ബോൾ മത്സരത്തിനിടെ തർക്കം; ഏഴാം ക്ലാസുകാരന് മുതിർന്ന വിദ്യാർഥിയുടെ മർദനത്തിൽ ഗുരുതര പരുക്ക്

കോഴിക്കോട്: ഫുട്ബോള്‍ മത്സരം കാണുന്നതിനിടെയുണ്ടായ തര്‍ക്കത്തിന് പിന്നാലെ ഏഴാം ക്ലാസുകാരന് സീനിയര്‍...

ഡല്‍ഹിയില്‍ നാലുനില കെട്ടിടത്തിന് തീപിടിച്ച്‌ അപകടം; നാലുപേര്‍ മരിച്ചു

ഡല്‍ഹി: ഡല്‍ഹിയില്‍ നാലുനില കെട്ടിടത്തിന് തീപിടിച്ചുണ്ടായ അപകടത്തില്‍ നാലുപേർ മരിച്ചു. ഷഹ്ദാര...

ജാർഖണ്ഡിൽ തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; കുട്ടികളടക്കം 13 മരണം

റാഞ്ചി: ജാര്‍ഖണ്ഡിലെ രാംഗഢില്‍ വാഹനാപകടത്തില്‍ തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം. റാഞ്ചി-പട്‌ന ദേശീയപാതയില്‍ പൈങ്കിയിലായിരുന്നു...

ദില്ജിത് ദോസാഞ്ചിന്റെ സംഗീതപരിപാടി; തുമകൂരു റോഡിൽ ഗതാഗതക്കുരുക്കിന് സാധ്യത

ബെംഗളൂരു: പഞ്ചാബി ഗായകനും നടനുമായ ദില്ജിത് ദോസാഞ്ചിന്റെ സംഗീതപരിപാടിയോടനുബന്ധിച്ച് ഇന്ന് തുമകൂരു...

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: വൈദ്യുതി ലൈനുകളിലെയും സബ്‌സ്റ്റേഷനുകളിലെയും അറ്റകുറ്റപ്പണികളും ത്രൈമാസ പരിശോധനകളും നടത്തുന്നതിനാൽ  ഞായറാഴ്ച...

വിവാഹസൽക്കാരം നടക്കുന്നതിനിടെ വരൻ കുഴഞ്ഞുവീണുമരിച്ചു

ക​​​​​തി​​​​​ഹാ​​​​​ർ (ബി​​​​​ഹാ​​​​​ർ): വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിവസം നടന്ന വിരുന്നിനിടെ വരൻ...

ശ​​​ബ​​​രി​​​മ​​​ല, ക്രി​​​സ്മ​​​സ് സീസൺ; ട്രെയിനുകളിലെ സുരക്ഷ ശക്തമാക്കി

തിരുവനന്തപുരം: ക്രിസ്മസ്, ശബരിമല തീർഥാടനം എന്നിവയോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് വർധിച്ച സാഹചര്യത്തിൽ...

മണ്ഡല പുനർനിർണയ ബിൽ; നിർണായക പാർലമെന്റ് സമ്മേളനം നാളെ

ന്യൂഡല്‍ഹി: നാളെ തുടങ്ങുന്ന നിർണായക പാർലമെന്റ് സമ്മേളനത്തിൽ മണ്ഡല പുനർനിർണയ ബിൽ...

Related Articles

Popular Categories