സിനിമാ താരം ഷെഫീക്ക് 52 ലിറ്റര്‍ മദ്യവുമായി പിടിയില്‍

കൊച്ചി: വൻതോതില്‍ മദ്യവുമായി സിനിമ ജൂനിയർ ആർട്ടിസ്റ്റ് എക്സൈസ് പിടിയില്‍. ‘അല്‍ക്കു’ എന്ന് വിളിക്കുന്ന മലപ്പുറം തിരൂരങ്ങാടി സ്വദേശി ഷെഫീക്കിനെയാണ് എറണാകുളം എക്സൈസ് സംഘം പിടികൂടിയത്. ഇയാളില്‍ നിന്ന് 52 ലിറ്ററോളം മദ്യം പിടിച്ചെടുത്തു. ‘ആക്ഷൻ ഹീറോ ബിജു’ ഉള്‍പ്പെടെയുള്ള സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുള്ള ഷെഫീക്ക്, കൊച്ചി നഗരം കേന്ദ്രീകരിച്ച്‌ ആവശ്യക്കാർക്ക് മദ്യം എത്തിച്ചുനല്‍കുന്ന രീതിയാണ് പിന്തുടർന്നിരുന്നത്.

യുവാക്കള്‍ക്കും ടാക്സി തൊഴിലാളികള്‍ക്കും തന്റെ വാഹനത്തില്‍ നേരിട്ട് മദ്യം എത്തിച്ചുകൊടുക്കുന്നതിലൂടെയാണ് ഇയാള്‍ക്ക് ‘അല്‍ക്കു’ എന്ന പേര് ലഭിച്ചത്. പിടിച്ചെടുത്ത മദ്യത്തില്‍ 18 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും 58 കുപ്പി ബിയറും ഉള്‍പ്പെടുന്നു. എറണാകുളം നഗരത്തില്‍ എക്സൈസ് നടത്തിവരുന്ന കർശന പരിശോധനക്കിടെയാണ് ഷെഫീക്ക് വലയിലായത്.

SUMMARY: Film star Shefiq arrested with 52 liters of liquor

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; മുൻ സഹപാഠിക്കെതിരെ കേസ്

ബെംഗളൂരു: എച്ച്.എസ്.ആർ ലേഔട്ടിലെ അഗര തടാകത്തിൽ 22കാരിയായ യുവതിയെ മരിച്ച നിലയിൽ...

കേരളസമാജം ഗൃഹാങ്കണ പൂക്കള മത്സരം നടത്തി

ബെംഗളൂരു: കേരളസമാജം വൈറ്റ് ഫീല്‍ഡ് സോണിന്റെ നേതൃത്വത്തില്‍ ഗൃഹാങ്കണ പൂക്കള മത്സരം...

കെഎൻഎസ്എസ് മംഗളൂരു കരയോഗം കുടുംബ സംഗമം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി മംഗളൂരു കരയോഗം വാർഷിക കുടുംബ...

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബെംഗളൂരു: ഇന്നത്തെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. കോട്ടയം, ആലപ്പുഴ ജില്ലയിൽ...

ബെംഗളൂരു–എറണാകുളം വന്ദേഭാരത് എക്സ്പ്രസിന്റെ പുറപ്പെടുന്ന സമയത്തിൽ നാളെയും മാറ്റം

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് സാധാരണയായി രാവിലെ 5.10 ന് പുറപ്പെടുന്ന ബെംഗളൂരു–എറണാകുളം...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന്; വിജ്ഞാപനം പുറത്തിറങ്ങി

ന്യൂഡല്‍ഹി: മെഡിക്കല്‍ പിജി (നീറ്റ് പിജി) പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ്...

സമന്വയ ദാസറഹള്ളി ഭാഗ് ഓണാഘോഷം ഒക്ടോബർ 4ന്

ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണൽ ആന്‍റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിന്റെ ഈ...

ഡേവിഡ് ഡിസൂസ വധക്കേസ്: അറസ്റ്റിലായ പ്രതിക്ക് പോലീസ് വെടിയേറ്റു

ബെംഗളൂരു: ഉടുപ്പിയിലെ മുദരംഗാടി വ്യവസായി ഡേവിഡ് ഡിസൂസ വധക്കേസിലെ പ്രധാന പ്രതിയായ...

Related Articles

Popular Categories