കനത്ത മഴ; ബെംഗളൂരുവിൽ വെള്ളക്കെട്ടും ഗതാഗത തടസ്സവും

ബെംഗളൂരു: നഗരത്തില്‍ തിങ്കളാഴ്ച വൈകുന്നേരം പെയ്ത കനത്ത മഴയെ തുടർന്ന് നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഒരു മണിക്കൂറിലേറെ നീണ്ട മഴയ്ക്ക് പിന്നാലെ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ നഗരത്തിലെ പ്രധാന റോഡുകളിലടക്കം ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞ കുറച്ച് ദിവസമായി തുടരുന്ന നഗരത്തിലെ കനത്ത ചൂടിനു ശമനമായി എത്തിയ മഴയാണ് നഗരജീവിതം ദുസ്സഹമാക്കിയത്. മഴ പെയ്തു തോര്‍ന്നിട്ടും പലയിടങ്ങളിലും വെള്ളക്കെട്ടു ഉള്ളതിനാണല്‍ ചൊവ്വാഴ്ച രാവിലെയും  ഗതാഗതകുരുക്ക് രൂക്ഷമായി. ചില സ്ഥലങ്ങളിൽ വീടുകളിലും താമസ സമുച്ചയങ്ങളിലേക്കും വെള്ളം കയറിയതായി റിപ്പോർട്ടുകളുണ്ട്.

ബെംഗളൂരുവിലും സമീപ ജില്ലകളും അടുത്ത ദിവസങ്ങളിലായി ഇടിമിന്നലോടുകൂടിയ മഴയും ശക്തമായ കാറ്റും തുടരുമെന്നാണ് മുന്നറിയിപ്പ്. ബുധനാഴ്ചവരെ മഴ തുടരാനിടയുണ്ടെന്നും ഈർപ്പം കൂടിയ അന്തരീക്ഷം ഇടിമിന്നലിനും അനുയോജ്യമാണെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിലവിലെ കാലാവസ്ഥാ സാഹചര്യത്തിൽ താപനില 23 മുതൽ 35 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്നാണ് പ്രവചനം.വെള്ളക്കെട്ടുള്ള പ്രദേശങ്ങൾ ഒഴിവാക്കാനും ശക്തമായ മഴയ്ക്കിടെ ജാഗ്രത പാലിക്കാനും അധികൃതർ നിർദേശം നൽകി.
SUMMARY: heavy rain; Traffic jam and waterlogging in Bengaluru

Hot this week

‘തോറ്റ ശേഷം സഖാക്കളെ അപമാനിച്ചു’, പ്രതിഭയ്ക്കെതിരെ ആലപ്പുഴ ജില്ലാ കമ്മറ്റിയില്‍ രൂക്ഷ വിമര്‍ശനം

ആലപ്പുഴ: കായംകുളം മുൻ എംഎല്‍എ യു. പ്രതിഭയ്ക്കെതിരെ ആലപ്പുഴ ജില്ലാ കമ്മറ്റിയില്‍...

മന്ത്രി സ്ഥാനം നല്‍കാത്തതില്‍ വിഷമമുണ്ടെന്ന് മാണി സി കാപ്പൻ

കോട്ടയം: വലിയ ഭൂരിപക്ഷത്തില്‍ ജയിച്ചിട്ടും മന്ത്രിയാകാത്തതില്‍ വിഷമമുണ്ടെന്ന് നിയുക്ത എംഎല്‍എ മാണി...

സ്വർണ വിലയില്‍ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ വർധനവ്. 22 കാരറ്റ് ഒരു ഗ്രാം...

ബെംഗളുരുവിൽ അന്തരിച്ചു

ബെംഗളുരു: പാലക്കാട് ഒറ്റപ്പാലം പലമണ്ണ കോഴിശേരി പുഷ്പലത (74) ബെംഗളുരുവിൽ അന്തരിച്ചു....

കാര്‍ കത്തി ഗര്‍ഭിണി മരിച്ച സംഭവം; കാറില്‍ പെട്രോളിന്‍റെ സാന്നിധ‍്യം കണ്ടെത്തി

കോഴിക്കോട്: പേരാമ്പ്രയില്‍ കാറ് കത്തി ഗർഭിണി മരിച്ച സംഭവത്തില്‍ കാറില്‍ പെട്രോളിയം...

അമേരിക്കയില്‍ മുസ്ലീം പള്ളിയില്‍ വെടിവെയ്പ്പ്; പ്രതികള്‍ ഉള്‍പ്പെടെ 5 പേര്‍ കൊല്ലപ്പെട്ടു

കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിലുള്ള സാൻ ഡിയാഗോ ഇസ്ലാമിക് സെന്ററിന് പുറത്ത് രണ്ട്...

ത​മി​ഴ്നാ​ട്ടി​ൽ അ​മ്മ ക്യാ​ന്‍റീ​നു​ക​ൾ ന​വീ​ക​രി​ക്കാ​ൻ വി​ജ​യ് സ​ർ​ക്കാ​ർ

ചെന്നെെ: ത​മി​ഴ്നാ​ട്ടി​ൽ എ​ഐ​എ​ഡി​എം​കെ സ​ർ​ക്കാ​രി​ൻറെ കാ​ല​ത്ത് ആ​രം​ഭി​ച്ച അ​മ്മ ക്യാ​ന്‍റീ​നു​ക​ൾ ന​വീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച്...

നടൻ ദർശൻ ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ചുവെന്ന് അഭ്യൂഹം

ബെംഗളൂരു: രേണുകാസ്വാമി കൊലക്കേസിൽ വിചാരണത്തടവിലുള്ള നടൻ ദർശൻ ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ചതായി...

Related Articles

Popular Categories