ബെംഗളൂരു: ഹൊസൂർ കൈരളി സമാജത്തിന്റെ ഓണച്ചന്ത ഇന്ന് മുതല്‍ ആരംഭിക്കും. വൈകിട്ട് മൂന്നിന് സമാജം പ്രസിഡന്റ് ജി.മണി ഉദ്ഘാടനം ചെയ്യും. സെപ്റ്റംബർ ഒന്ന് മുതൽ നാല് വരെ നടക്കുന്ന ഓണച്ചന്തയിൽ കേരളത്തിന്റെ നേന്ത്രക്കായ ചിപ്‌സ്, ശർക്കര വരട്ടി, പഴം ചിപ്‌സ്, ചക്ക ചിപ്‌സ്, മിക്ചർ, ഹൽവ ,പപ്പടം, ഇഞ്ചിപ്പുളി, വെളിച്ചെണ്ണ, വടുകപ്പുളി അച്ചാർ, കണ്ണിമാങ്ങാ അച്ചാർ, വേപ്പിലക്കട്ടി, പുട്ടുപൊടി, അവിൽ, അരിയട, റിബണട,പാലട, നേന്ത്രപ്പഴം, പച്ചക്കായ, നിറപറ കുത്തരി, തേങ്ങ, ചേന, ചേമ്പ്,കപ്പ, കുമ്പളങ്ങ, പച്ചപയർ, മത്തങ്ങ, പാവക്ക, പച്ച മാങ്ങ, കൊണ്ടാട്ടം മുളക് തുടങ്ങിയവ ലഭ്യമായിരിക്കും.
SUMMARY: Hosur Kairali Samajam Onam Chanda starts today

ഹൊസൂർ കൈരളി സമാജം ഓണച്ചന്ത ഇന്ന് മുതല്‍
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories