കാട്ടാന ആക്രമണത്തിൽ യുവതി മരിച്ച സംഭവം; പ്രതിഷേധം അക്രമാസക്തമായി, 29 പേർക്കെതിരെ കേസ്

ബെംഗളൂരു: ചിക്കമഗളൂരുവിലെ കടബഗെരെയിൽ കാട്ടാന ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടതിനെ തുടർന്ന് ഞായറാഴ്ച വൈകീട്ട് നടന്ന പ്രതിഷേധത്തിനി ടെയുണ്ടായ റോഡ് തടയുകയും പോലീസുകാർക്കെതിരെ കല്ലെറിയുകയും പോലീസ് വാഹനം മറിച്ചിടാൻ ശ്രമിക്കുകയും ചെയ്തതിന് 29 പേർക്കെതിരെ കേസെടുത്തു.

ഞായറാഴ്ച രാവിലെയാണു തോട്ടം തൊഴിലാളിയായ ഹാവേരി ഹനഗൽ സ്വദേശി ബോറമ്മയെ (33) കാട്ടാന കൊലപ്പെടുത്തിയത്. ഒരാഴ്ചയ്ക്കിടെ കാട്ടാന ആക്രമണത്തിൽ രണ്ടു പേരാണ് കൊല്ലപ്പെട്ടത്.

ബോറമ്മയുടെ മൃതദേഹം റോഡിൽവെച്ച് പ്രദേശവാസികള്‍ പ്രതിഷേധിച്ചിരുന്നു. പോലീസ് സ്ഥലത്തെത്തിയപ്പോൾ, പ്രതിഷേധക്കാർ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിക്കുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. യുവതിയെ ആക്രമിച്ച കാട്ടാനയെ പിടികൂടിയതായി ഉദ്യോഗസ്ഥർ അറിയിച്ചിട്ടും വനം, പോലീസ് ഉദ്യോഗസ്ഥർ കള്ളം പറയുകയാണെന്ന് പറഞ്ഞ് ചിലർ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതായി പോലീസ് അറിയിച്ചു. മരിച്ച സ്ത്രീയുടെ കുടുംബത്തിന് 20 ലക്ഷം രൂപ അധികൃതര്‍ നഷ്ടപരിഹാരം വാഗ്ദാനം ചെയ്തു. എന്നാൽ 50 ലക്ഷം രൂപ നല്‍കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. അന്ത്യകർമങ്ങൾ നടത്താൻ അനുവദിക്കണമെന്ന് യുവതിയുടെ കുടുംബം അഭ്യർഥിച്ചിട്ടും പ്രതിഷേധക്കാർ സഹകരിച്ചില്ലെന്നും പോലീസ് അറിയിച്ചു. പോലീസിനു നേരെ നടന്ന കല്ലേറിൽ ഒൻപത് പോലീസുകാർക്ക് പരുക്കേറ്റതായും പോലീസ് അറിയിച്ചു.
SUMMARY: Incident of death of a woman in a katana attack; Protest turned violent, case against 29 people

Hot this week

സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി വിപുല്‍; നിയമനം മൂന്ന് വര്‍ഷത്തേക്ക്

സൗദി: സൗദി അറേബ്യയിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസഡറെ (സ്ഥാനപതി) കേന്ദ്ര വിദേശകാര്യ...

താമരശ്ശേരി ചുരത്തില്‍ മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് നിരോധനം

കോഴിക്കോട്: കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായി...

ഫ്ലാറ്റിനുള്ളില്‍ അത്യാധുനിക രീതിയില്‍ കഞ്ചാവ് കൃഷി; ഐടി മാനേജര്‍ പിടിയില്‍

തിരുവനന്തപുരം: ശ്രീകാര്യത്ത് ഫ്‌ലാറ്റിനുള്ളില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ ഹരിയാന സ്വദേശി പിടിയില്‍....

ഹരിപ്പാട് നവജാത ശിശുവിനെ ഉപേക്ഷിച്ച കേസ്: കുഞ്ഞിനെ തിരികെ വേണമെന്ന് അമ്മ

ആലപ്പുഴ: ആശുപത്രിയിലെ ശുചിമുറിയിലൂടെ നവജാത ശിശുവിനെ വലിച്ചെറിഞ്ഞ പെണ്‍കുട്ടിയ്ക്ക് കുഞ്ഞിനെ തിരികെ...

ടി​ക് ടോ​ക്കി​ൽ വെ​ല്ലു​വി​ളി; മ​ല​യാ​ളി ഷാ​ർ​ജ​യി​ൽ കു​ത്തേ​റ്റു കൊ​ല്ല​പ്പെ​ട്ടു

ദുബൈ: ടിക്​ ടോക്കിലെ തർക്കത്തെ തുടർന്ന് ഷാർജയിൽ മലയാളി യുവാവ്​ കുത്തേറ്റ്​...

ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും; മന്ത്രിസഭയിൽ ഇടംപിടിച്ച് 2 മലയാളികൾ

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാര്‍ നാളെ സത്യപ്രതിജ്ഞ ചെയും. മുഖ്യമന്ത്രിക്കൊപ്പം...

ലോകകപ്പില്‍ പന്തുതട്ടാന്‍ മലയാളി; ഖത്തർ ടീമിൽ തലശേരിക്കാരന്‍ തഹ്സിൻ മുഹമ്മദും

ദോഹ: ഫിഫ ലോകകപ്പിനുള്ള ഖത്തര്‍ ടീമില്‍ ഇടംനേടി മലയാളിയായ തഹ്‌സിന്‍ മുഹമ്മദ്....

സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ ബന്ധുനിയമനം; അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരി ഭർത്താവ്

കണ്ണൂര്‍: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ബന്ധു നിയമനം....

Related Articles

Popular Categories