ഐപിസി കര്‍ണാടക സ്റ്റേറ്റ് വുമണ്‍സ് ഫെലോഷിപ്പ് ഭാരവാഹികള്‍

ബെംഗളൂരു: ഇന്ത്യാ പെന്തെക്കൊസ്ത് ദൈവസഭ (ഐപിസി) കര്‍ണാടക സ്റ്റേറ്റ് വുമണ്‍സ് ഫെലോഷിപ്പ് ഭാരവാഹികളായി ലില്ലിക്കുട്ടി വര്‍ഗീസ് (പ്രസിഡന്റ്), ആലീസ് ഏബ്രഹാം (വൈസ് പ്രസിഡന്റ്), എലിസബേത്ത് കെ.ജോസഫ് (സെക്രട്ടറി), റെജി സൈറസ് (ജോയിന്റ് സെക്രട്ടറി) , ബിജി ജോര്‍ജ് (ട്രഷറര്‍) എന്നിവരും 16 കൗണ്‍സില്‍ അംഗങ്ങളെയും തെരഞ്ഞെടുത്തു.

ഹൊറമാവ് അഗര ഐപിസി ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഐപിസി കര്‍ണാടക സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റര്‍ ഡോ. വര്‍ഗീസ് ഫിലിപ്പ് അധ്യക്ഷനായിരുന്നു. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റര്‍ വര്‍ഗീസ് മാത്യു തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.

2022- 2026 വര്‍ഷത്തെ റിപ്പോര്‍ട്ടുകള്‍ സെക്രട്ടറി എലിസബേത്ത് കെ.ജോസഫ്, വാര്‍ഷിക കണക്കുകള്‍ ട്രഷറര്‍ ബിജി ജോര്‍ജ് എന്നിവര്‍ അവതരിപ്പിച്ചു. 2026 മുതല്‍ 2030 വരെയാണ് പുതിയ ഭരണ സമിതിയുടെ കാലാവിധി.

Hot this week

തമിഴ്നാട് മുഖ്യമന്ത്രി വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ഡല്‍ഹി: സന്ദർശനത്തിനെത്തിയ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രധാനമന്ത്രി നരേന്ദ്ര...

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രാ​യ ആ​ക്ര​മ​ണം; ഏ​ഴ് പേ​ർ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. സിപിഎം പ്രവര്‍ത്തകരായ...

ബെംഗളൂരുവിലെ എബോള ഭീതി ഒഴിഞ്ഞു, നിരീക്ഷണത്തിലാക്കിയിരുന്ന ഉഗാണ്ടൻ യുവതിയുടെ പരിശോധനാ ഫലം നെഗറ്റീവ്

ബെംഗളൂരു: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് പടരുന്ന സാഹചര്യത്തിൽ ബെംഗളൂരു വിമാനത്താവളത്തിൽ...

സൗദിയില്‍ മഞ്ഞപ്പിത്തം ബാധിച്ച്‌ ചികിത്സയിലായിരുന്ന മലയാളി മരിച്ചു

റിയാദ്: മഞ്ഞപ്പിത്തം ബാധിച്ച്‌ സൗദി അറേബ്യയില്‍ ചികിത്സയിലായിരുന്ന മലയാളി പ്രവാസി മരിച്ചു....

സാങ്കേതിക തകരാര്‍; സാൻഫ്രാൻസിസ്കോയിലേക്ക് പുറപ്പെട്ട എയര്‍ഇന്ത്യ വിമാനം തിരിച്ചിറക്കി

ഡല്‍ഹി: സാങ്കേതിക തകരാറിനെത്തുടർന്ന് എയർ ഇന്ത്യയുടെ ഡല്‍ഹി - സാൻ ഫ്രാൻസിസ്കോ...

ദലിത് യുവതിയെ ബലാത്സംഗം ചെയ്ത കേസ്; പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് കീഴടങ്ങി

പാലക്കാട്: ദലിത് യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലർ...

ഇഡി റെയ്ഡില്‍ ഡല്‍ഹിയിലും സിപിഎം പ്രതിഷേധം; എംഎ ബേബി ഉള്‍പ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി

ഡൽഹി: ഡൽഹിയിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ആസ്ഥാനത്തേക്ക് സിപിഎം നടത്തിയ മാർച്ചില്‍...

സിദ്ധരാമയ്യ വഴങ്ങി? ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയായി അടുത്ത ആഴ്ച സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

ന്യൂഡൽഹി: ഡി.കെ. ശിവകുമാറിനെ കർണാടക മുഖ്യമന്ത്രിയായി വൈകാതെ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതു...

Related Articles

Popular Categories