അനുസ്മരണ സംഗമം നാളെ

ബെംഗളൂരു: അന്തരിച്ച താനറിറോഡ് മിസ്ബാഹുൽ ഹുദാ എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാനും പ്രമുഖ സാമൂഹിക-വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്ന മഹ്‌മൂദ് ഹാജി, മലബാർ മുസ്‌ലിം അസോസിയേഷൻ പ്രവർത്തകനായിരുന്ന മുഹമ്മദ് റഫീഖ്‌ എന്നിവരെ  അനുസ്മരിക്കനായി മലബാർ മുസ്‌ലിം അസോസിയേഷൻ സംഘടിപ്പിക്കുന്ന അനുസ്മരണ സംഗമം തിങ്കളാഴ്ച്ച രാത്രി 7 ന് മൈസൂർ റോഡിലുള്ള കർണാടക മലബാർ സെന്റർ ഓഡിറ്റോറിയത്തിൽ നടക്കും.

എംഎംഎ പ്രസിഡന്റ് ഡോ. എൻ. എ. മുഹമ്മദ് അധ്യക്ഷത വഹിക്കും. ബെംഗളൂരുവിലെ വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകളുടെ ഭാരവാഹികൾ, സാമൂഹിക പ്രവർത്തകർ, ബന്ധുക്കൾ, സുഹൃത്തുക്കൾ, സംഘടനാ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും. എംഎംഎ ഖത്തീബ് മുഹമ്മദ് ഇസ്‌മാഈൽ ഫൈസി അനുസ്മരണ പ്രഭാഷണം നടത്തും.

സാമൂഹിക-വിദ്യാഭ്യാസ മേഖലകളിൽ തങ്ങളുടേതായ സംഭാവനകൾ നൽകിയ ഇരുവരുടെയും ജീവിതവും പ്രവർത്തനങ്ങളും അനുസ്മരിക്കുന്നതിനും അവരുടെ സേവനങ്ങളെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനുമാണ് സംഗമം സംഘടിപ്പിക്കുന്നതെന്ന് ജനറൽ സെക്രട്ടറി ടി.സി. സിറാജ് പറഞ്ഞു.
SUMMARY: Commemoration ceremony tomorrow

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ജാലഹള്ളി സെൻ്റ് തോമസ് ഫൊറോന പള്ളിയില്‍ ഇടവകദിനം ആഘോഷിച്ചു

ബെംഗളൂരു: ജാലഹള്ളി സെൻ്റ് തോമസ് ഫൊറോന ദേവാലയത്തിലെ ഇടവകദിനം വിവിധ പരിപാടികളോടെ...

2,000 രൂപ വർധനയ്ക്ക് സർക്കാരിന്റെ രേഖാമൂലമുള്ള ഉറപ്പ്; ആശാ പ്രവർത്തകരുടെ സമരം അവസാനിപ്പിച്ചു

ബെംഗളൂരു: കർണാടകയിൽ 13 ദിവസമായി തുടർന്ന ആശാ പ്രവർത്തകരുടെ സമരം അവസാനിപ്പിച്ചു....

വനിതകളുടെ പി.ജി.കളിൽ കയറി മോഷണം; 15 കേസുകളിലെ പ്രതിയെ പോലീസ് വെടിവെച്ചു പിടികൂടി

ബെംഗളൂരു: നഗരത്തിലെ വനിതകളുടെ പേയിങ് ഗസ്റ്റ് താമസസ്ഥലങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയെന്ന...

കെ സുധാകരന്‍ എം പിയെ ദുബൈയിലെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു;  രാത്രി ഡല്‍ഹിയിലേക്ക് തിരിക്കും 

ന്യൂഡല്‍ഹി: കെ സുധാകരൻ എംപിയെ ദുബൈയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്...

20കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസ്: പ്രതികാരം തീര്‍ക്കാനെന്ന് പ്രതികളുടെ മൊഴി

കോഴിക്കോട്: താമരശ്ശേരിയില്‍ 20കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന കേസില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കുടുംബവുമായി...

മണ്ഡല പുനര്‍നിര്‍ണയ ബില്‍: സ്റ്റാലിനുമായി നടത്തിയ ഇന്ത്യാ സഖ്യത്തിൻ്റെ കൂടിക്കാഴ്ച പരാജയം

ചെന്നൈ: മണ്ഡല പുനര്‍നിര്‍ണയ ബില്ലിലെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് ഡിഎംകെ. പാര്‍ട്ടി അധ്യക്ഷന്‍...

മാനസികാരോഗ്യ ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ സംസ്ഥാനത്ത് വൻ വർധന; 11 വർഷത്തിനിടെ 20 മടങ്ങ് വളർച്ച

ബെംഗളൂരു: മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് വിദഗ്ധ ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ കർണാടകയിൽ കഴിഞ്ഞ...

ബന്നാർഘട്ടയിൽ 400 കെ.വി. വൈദ്യുതി ലൈനിൽ കുടുങ്ങിയ കൃഷ്ണപ്പരുന്തിനെ രക്ഷപ്പെടുത്തി

ബെംഗളൂരു: ബന്നാർഘട്ടയ്ക്ക് സമീപം 400 കെ.വി. ഉയർന്ന വൈദ്യുതി ലൈനിൽ കുടുങ്ങിയ...

Related Articles

Popular Categories